അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:30, 11 ജനുവരി 2022
വരി 30: വരി 30:
യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്.

== '''രൂപീകരണം''' ==
=== '''രൂപീകരണം''' ===
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10745" എന്ന താളിൽനിന്ന് ശേഖരിച്ചത്