37
തിരുത്തലുകൾ
വരി 30: | വരി 30: | ||
യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്. | യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്. | ||
== '''രൂപീകരണം''' == | === '''രൂപീകരണം''' === | ||
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു. | 1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു. | ||
തിരുത്തലുകൾ