അജ്ഞാതം


"യുറീക്കാപ്പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:04, 20 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
(' == ഇനിയൊരു യുദ്ധം വേണ്ട !!! == ഇനിയൊരു യുദ്ധം വേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:


ഇനിയൊരു യുദ്ധം വേണ്ട
ഇനിയൊരു യുദ്ധം വേണ്ട
പട്ടിണികൊണ്ടു മരിക്കും
പട്ടിണികൊണ്ടു മരിക്കും
കോടി കുട്ടികൾ അലമുറകൊൾകെ
കോടി കുട്ടികൾ അലമുറകൊൾകെ
കോടികൾ കൊണ്ടും ബോംബുണ്ടാക്കാൻ
കോടികൾ കൊണ്ടും ബോംബുണ്ടാക്കാൻ
കാടന്മാർക്കെ കഴിയൂ.
കാടന്മാർക്കെ കഴിയൂ.
ഇനി വേണ്ട
ഇനി വേണ്ട
ഇനി വേണ്ട
ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ.
ഇനിയൊരു യുദ്ധം വേണ്ടിവിടെ.
നാഗസാക്കികളിനി വേണ്ട
നാഗസാക്കികളിനി വേണ്ട
ഹിരോഷിമകളിനി വേണ്ട  
ഹിരോഷിമകളിനി വേണ്ട  


വരി 19: വരി 27:


താന തന തന താന തന തന താന തന തന തന്തിനനോ (3)
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു ചാലുഴുതില്ല
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല
ഒരു വിത്തും വിതച്ചില്ല
താനേ മുളച്ചൊരു പൊൻതകര
താനേ മുളച്ചൊരു പൊൻതകര
താന തന തന താന തന തന താന തന തന തന്തിനനോ (3)
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു നാളൊരു വട്ടി
ഒരു നാളൊരു വട്ടി
രണ്ടാം നാൾ രണ്ടു വട്ടി
രണ്ടാം നാൾ രണ്ടു വട്ടി
മൂന്നാം നാൾ മൂന്നു വട്ടി
മൂന്നാം നാൾ മൂന്നു വട്ടി
തകര വെട്ടി
തകര വെട്ടി
താന തന തന താന തന തന താന തന തന തന്തിനനോ (3)
താന തന തന താന തന തന താന തന തന തന്തിനനോ (3)
അപ്പൂപ്പനമ്മൂമ്മ
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവൻ
അയലത്തെ കേളുമ്മാവൻ
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
താന തന തന താന തന തന താന തന തന തന്തിനനോ (3)
താന തന തന താന തന തന താന തന തന തന്തിനനോ (3)
മീന മാസം കഴിഞ്ഞപ്പോൾ തകര കരിഞ്ഞു
മീന മാസം കഴിഞ്ഞപ്പോൾ തകര കരിഞ്ഞു
ഇനിയെന്തു ചെയ്യും വൻകുടലെ
ഇനിയെന്തു ചെയ്യും വൻകുടലെ
ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌
ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌
അനങ്ങാതെ കിടന്നു വൻകുടല്
അനങ്ങാതെ കിടന്നു വൻകുടല്
താന തന തന താന തന തന താന തന തന തന്തിനനോ (3)
താന തന തന താന തന തന താന തന തന തന്തിനനോ (3)
''
''
(1987 ൽ തൃശൂരിൽ നടന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് പാടിക്കൊടുത്തതിന്റെ ഓർമ്മയിൽ നിന്ന്)''
(1987 ൽ തൃശൂരിൽ നടന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് പാടിക്കൊടുത്തതിന്റെ ഓർമ്മയിൽ നിന്ന്)''




   
   
== ജില്ലാ പാട്ട് ==
== ജില്ലാ പാട്ട് ==
''
''കേരളത്തിലെ പതിനാലു ജില്ലകളെയും കോർത്തിണക്കിക്കൊണ്ടുള്ള പാട്ട്‌
കേരളത്തിലെ പതിനാലു ജില്ലകളെയും കോർത്തിണക്കിക്കൊണ്ടുള്ള പാട്ട്‌
 
(തിരുവാതിരക്കളിപ്പാട്ടിന്റെ രീതിയിൽ പാടാം)''
(തിരുവാതിരക്കളിപ്പാട്ടിന്റെ രീതിയിൽ പാടാം)''


തെക്കു തെക്കു തിരുവനന്തപുരം
തെക്കു തെക്കു തിരുവനന്തപുരം
ആലപ്പുഴ കൊല്ലം കോട്ടയവും
ആലപ്പുഴ കൊല്ലം കോട്ടയവും
അഴകേറിയൊരെണാകുളം
അഴകേറിയൊരെണാകുളം
അരികത്തിടുക്കിയും
അരികത്തിടുക്കിയും
അരി വിളയും പാലക്കാടും തൃശൂരും
അരി വിളയും പാലക്കാടും തൃശൂരും
വാളയൂർ പഞ്ചായത്തുള്ള മലപ്പുറം
വാളയൂർ പഞ്ചായത്തുള്ള മലപ്പുറം
കോഴിക്കോടു്‌ വയനാടു്‌ കണ്ണൂർ
കോഴിക്കോടു്‌ വയനാടു്‌ കണ്ണൂർ
പുത്തനായുണ്ടായ പത്തനംത്തിട്ടക്കും
പുത്തനായുണ്ടായ പത്തനംത്തിട്ടക്കും
കസർഗോഡിനും ഞാൻ കുമ്പിടുന്നേൻ...
കസർഗോഡിനും ഞാൻ കുമ്പിടുന്നേൻ...


==  
== ഒരു നാടൻ പാട്ട് ==
ഒരു നാടൻ പാട്ട് ==


(ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച ….എന്നിങ്ങനെ വടക്കൻ പാട്ടു രീതിയിൽ ചൊല്ലണം)
(ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച ….എന്നിങ്ങനെ വടക്കൻ പാട്ടു രീതിയിൽ ചൊല്ലണം)
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാൻ പോയി
ഞാനൊരു കാരിയം കാണാൻ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
വെള്ളാരം കല്ലിനു വേരിറങ്ങി
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോൽ കൊണ്ടൊരു ചെണ്ട കെട്ടീ
ഈച്ചത്തോൽ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
ആലങ്ങാട്ടാലിന്മേൽ ചക്ക കായ്ചൂ
ആലങ്ങാട്ടാലിന്മേൽ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു
കോഴിക്കോട്ടാന തെരുപ്പറന്നു


കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
നൂറ്റുകുടത്തിലും കേറിയാന
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലൻ പറന്നുവന്ന്
ആലിങ്കവേലൻ പറന്നുവന്ന്
മീശമേലാനയെ കെട്ടിയിട്ടു
മീശമേലാനയെ കെട്ടിയിട്ടു
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കളിയാട്ടം കാണാൻ പോയി.
ഞാനൊരു കളിയാട്ടം കാണാൻ പോയി.


''സിദ്ധാർത്ഥ്.എസ്.രാജ
''സിദ്ധാർത്ഥ്.എസ്.രാജ
എട്ടാം ക്ലാസ് ബി ഡിവിഷൻ
എട്ടാം ക്ലാസ് ബി ഡിവിഷൻ
വി.എഛ്.എസ്.എസ്. ഇരുമ്പനം.''
വി.എഛ്.എസ്.എസ്. ഇരുമ്പനം.''






==  
== കുസൃതിക്കാറ്റ് ==
കുസൃതിക്കാറ്റ് ==


കുസൃതിക്കാറ്റുവരുന്നുണ്ടേ
കുസൃതിക്കാറ്റുവരുന്നുണ്ടേ
കുളിരും കൊണ്ടുവരുന്നുണ്ടേ
കുളിരും കൊണ്ടുവരുന്നുണ്ടേ
പൂ കൊഴിയുന്നതുകണ്ടോളൂ
പൂ കൊഴിയുന്നതുകണ്ടോളൂ
പൂക്കൾ പെറുക്കി എടുത്തോളൂ
പൂക്കൾ പെറുക്കി എടുത്തോളൂ
''
''
സഫ് വാന എം
സഫ് വാന എം
൪ാം തരം
൪ാം തരം
അഞ്ചരക്കണ്ടി മാപ്പിള എൽ.പി. സ്കൂൾ,''
അഞ്ചരക്കണ്ടി മാപ്പിള എൽ.പി. സ്കൂൾ,''


വരി 107: വരി 174:


നമ്മൾക്കുകേൾക്കുവാനൊക്കില്ല;
നമ്മൾക്കുകേൾക്കുവാനൊക്കില്ല;
പക്ഷേ വഴക്കുണ്ടു പൂക്കൾക്കിടയിലും
പക്ഷേ വഴക്കുണ്ടു പൂക്കൾക്കിടയിലും
ചൊല്ലിടാം തങ്ങളിൽ തങ്ങളിലങ്ങനെ-
ചൊല്ലിടാം തങ്ങളിൽ തങ്ങളിലങ്ങനെ-
യൊക്കെയപ്പൂക്കൾ ചിലപ്പോൾ
യൊക്കെയപ്പൂക്കൾ ചിലപ്പോൾ
"നീയെന്തിനെന്റെയാകാശം കവർന്നു?"
"നീയെന്തിനെന്റെയാകാശം കവർന്നു?"
"എന്തിനെൻ മേലേക്കു ചാഞ്ഞു?"
"എന്തിനെൻ മേലേക്കു ചാഞ്ഞു?"
"എന്റെ തേൻകുപ്പിയിൽ വെള്ളം കുടഞ്ഞു?"
"എന്റെ തേൻകുപ്പിയിൽ വെള്ളം കുടഞ്ഞു?"
"എന്തിനെന്നല്ലിയിൽ നുള്ളി?"
"എന്തിനെന്നല്ലിയിൽ നുള്ളി?"
നമ്മൾക്കുകേൾക്കുവാനൊക്കില്ല;പക്ഷേ
നമ്മൾക്കുകേൾക്കുവാനൊക്കില്ല;പക്ഷേ
വഴക്കുണ്ടു പൂക്കൾക്കിടയിലും
വഴക്കുണ്ടു പൂക്കൾക്കിടയിലും
             ''- പി. മധുസൂദനൻ''
             ''- പി. മധുസൂദനൻ''
'''
'''
== ''
 
വിളമ്പൽ''''' ==
== ''വിളമ്പൽ''''' ==
 


പുളിമരത്തിന്റെ കീഴെയിരുന്ന്
പുളിമരത്തിന്റെ കീഴെയിരുന്ന്
കവിത വിളമ്പാൻ ഇലയന്വേഷിച്ചു
കവിത വിളമ്പാൻ ഇലയന്വേഷിച്ചു
ഒരു വറ്റു വിളമ്പാൻ സ്ഥലമില്ലാതെ
ഒരു വറ്റു വിളമ്പാൻ സ്ഥലമില്ലാതെ
പുളിയില കളഞ്ഞ്
പുളിയില കളഞ്ഞ്
ചേമ്പില പറിച്ചു
ചേമ്പില പറിച്ചു
വിളമ്പിയ കവിത മുഴുവൻ
വിളമ്പിയ കവിത മുഴുവൻ
ഉരുണ്ടുരുണ്ടു തൂവിപ്പോയി  
ഉരുണ്ടുരുണ്ടു തൂവിപ്പോയി  
                   ''- എം.വി രാജൻ''
                   ''- എം.വി രാജൻ''
41

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4547" എന്ന താളിൽനിന്ന് ശേഖരിച്ചത്