അജ്ഞാതം

"യുവസമിതി ഭാവിപരിപാടികൾ 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,551 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:06, 25 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''പ്രവർത്തന പരിപാടി'''
'''പ്രവർത്തന പരിപാടി'''
[[പ്രമാണം:യുവസമിതി.png|300px|thumb|left|യുവസമിതി ലോഗോ]]

2017 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഒരാമുഖം
2017 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഒരാമുഖം

==  
==A)ക്യാംപസ് സയൻസ് ഫെസ്റ്റിവൽ ==
A)ക്യാംപസ് സയൻസ് ഫെസ്റ്റിവൽ ==
 
പഠനവിഷയങ്ങളെ സാമൂഹികയാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുക, കലാലയങ്ങളിലെ ശാസ്ത്രബോധവും ജനാധിപത്യബോധവും വർധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ആണ് ക്യാമ്പസ്‌ സയൻസ് ഫെസ്റ്റിവൽ നടത്തുവാൻ ആലോചിക്കുന്നത്. വിവിധ വിഷയങ്ങളിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട് ക്ലാസുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ചർച്ചകൾ, സംവാദങ്ങൾ, മത്സരങ്ങൾ, പരീക്ഷണങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ അവതരണമാർഗങ്ങൾ ഉപയോഗിച്ച് ഓരോ കോളേജിലും ഒരാഴ്ചയോളം നീളുന്ന പരിപാടികളാണ് ആലോചിക്കുന്നത്. ജന്റർ, ശാസ്ത്രബോധം, കലാലയമുന്നേറ്റങ്ങൾ എന്നീ 3 വിഷയങ്ങളാണ് പരിപാടിയുടെ തീം ആയി ആലോചിക്കുന്നത്. കോളജുകളിലെ വിവിധ ഡിപാർട്ട്മെൻറ് അസോസിയേഷനുകൾ, യൂണിയനുകൾ, മറ്റു ക്ലബ്ബുകൾ, അധ്യാപകസംഘടനകൾ എന്നിവയെയെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കൊണ്ട് വേണം സംഘാടനം സാധ്യമാക്കാൻ. യൂണിവേഴ്സിറ്റി സെന്ററുകളിലോ ഏതെങ്കിലും കോളേജ്കുളിലോ വെച്ച് വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ ഒന്നിച്ചുചേർത്തുകൊണ്ട് നടക്കുന്ന സംവാദങ്ങളും മറ്റു ആശയസംവാദനമാർഗങ്ങളും ആലോചിക്കണം. വ്യത്യസ്തവിഷയങ്ങളിലെ പ്രവർത്തനരീതികളെ കുറിച്ചുള്ള കരടുരൂപങ്ങൾ കൂടെ ചേർക്കുന്നു.

വരി 17: വരി 17:

c) കലാലയമുന്നേറ്റങ്ങൾ
c) കലാലയമുന്നേറ്റങ്ങൾ
  ആഗോളതലത്തിൽ കലാലയത്തിനകത്തും പുറത്തും ആയി നടക്കുന്ന യുവജനമുന്നേറ്റങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ഒരു സെക്ഷൻ ഉണ്ടാകണം. കലാലയത്തിൻറെ ജനാധിപത്യബോധം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമായും ഇത്തരം ഒരു സെക്ഷന്റെ ലക്ഷ്യം. ഒരേ സമയം സമൂഹത്തിൻറെ ചലനാത്മകതയിൽ യുവത്വത്തിന്റെ പങ്കു ചർച്ചക്ക് കൊണ്ടുവരുകയും, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ ജനാധിപത്യപരമായ ആശയവിനിമയസാധ്യതകളെ പരിചയപ്പെടുത്തലും ആണ് ലക്ഷ്യം.

വരി 23: വരി 23:
ഇൗ വർഷത്തെ വിജ്ഞാനോത്സവം  ഹയർസെക്കണ്ടറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതിനാൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാർഥികളെ ഒരുപോലെ ഉൾപെടുത്തിക്കൊണ്ട് ‘മേരിക്യൂരി വിജ്ഞാനോത്സവം’ സംഘടിപ്പിക്കണം. സമൂഹത്തിലെ, (പ്രത്യേകിച്ച് ഉന്നതപഠനം, തൊഴിലിടം) ലിംഗസ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഊന്നിക്കൊണ്ട് വേണം വിജ്ഞാനോത്സവം സംഘടിപ്പിക്കാൻ. ജന്ററിന്റെ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിജ്ഞാനോത്സവം ആണ് ഉദ്ദേശിക്കുന്നത്. ഒരു ദിവസം രാവിലെ തുടങ്ങി വൈകുന്നേരം കൊണ്ട് അവസാനിപ്പിക്കുന്ന രീതിയിൽ പരിപാടി ആലോചിക്കാം. ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ ഏതെങ്കിലും ഒരു ശനിയാഴ്ച നടത്തുന്നതായിരിക്കും നല്ലത്. വിദ്യാർത്ഥികൾക്കിടയിലെ ജെന്റർ ബോധങ്ങളെ സ്വയം തിരിച്ചറിയാൻ പാകത്തിൽ ഉള്ള ക്വിസ്, സ്കിറ്റുകൾ, സംവാദങ്ങൾ തുടങ്ങി വ്യത്യസ്ത മാർഗങ്ങൾ ആലോചിക്കാം. നമ്മൾ നൽകുന്ന ജന്ററുമായി ബന്ധപ്പെട്ട ഒരു ടോപ്പിക്കിന്റെ പുറത്ത്  കുട്ടികൾ തന്നെ പെട്ടെന്ന് ഉണ്ടാക്കി അവതരിപ്പിക്കുന്ന ഒരു ലഘു നാടകം നന്നായിരിക്കും. സംവാദങ്ങളും ജന്റർ കളികളും എഴുത്തും വരയും കൂടെ മത്സരത്തിൽ ഉൾപ്പെടുത്താം. ചോദ്യം ചോദിക്കുക ഉത്തരം പറയുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായ ക്വിസ് രീതികൾ ആലോചിക്കണം. ഉദാഹരണത്തിനു ഒരു ഫോട്ടോ കാണിക്കുക എന്നിട്ട് അവരോട് ചോദിക്കുക ഇവരുടെ ജന്റർ ഏതാണ് എന്ന്. സ്ത്രീയുടേത്, പുരുഷന്റേത്, സ്ത്രീയുടെയോ പുരുഷന്റെയോ, സ്ത്രീയായി മാറിയ പുരുഷന്റേത്, പുരുഷനായ മാറിയ സ്ത്രീയുടേത്, സ്ത്രീയോ പുരുഷനോ എന്ന് അറിയാൻ പാടില്ലാത്തത് എന്നിങ്ങനെ വ്യത്യസ്തമായ ഓപ്ഷനുകൾ കൊടുക്കുക. അവരുടെ മുൻവിധികളും സ്റ്റീരിയോ ടൈപ്പുകളും നമുക്കതിൽ കാണാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് രണ്ടാമത്തെ പരിപാടിയെന്ന രീതിയിൽ സംവാദങ്ങളിലേക്ക് വേണമെങ്കിൽ കടക്കാം. സ്കിറ്റും അങ്ങനെയൊക്കെത്തന്നെ ചെയ്യാം. ഒരു ഡോക്ടറും പോലീസ് ഓഫീസറും ഉള്ള അഞ്ചു പേരുള്ള കുടുംബം എന്ന് ടോപ്പിക്ക് കൊടുക്കാം. അവർ ആ ജോലി ആർക്കൊക്കെ കൊടുക്കുന്നു എന്ന രീതിയിൽ വിലയിരുത്തണം. ജെന്ററിനെക്കുറിച്ച് ഒരു പത്തുമിനിറ്റ് ഇൻട്രൊഡക്ഷൻ ക്ലാസ് കൊടുക്കുന്നത് നല്ലതായിരിക്കും.

==3) മേരിക്യൂറി കലായാത്ര==
==3) മേരിക്യൂറി കലായാത്ര==
ജനുവരി മാസത്തിൽ മേരിക്യൂറിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ക്യാമ്പസുകളിലൂടെയുള്ള നാടകയാത്രയാണ് ആലോചന. നാടകാവതരണവും ഇന്ത്യയിലെ വനിതാശാസ്ത്രഞ്ജരുടെ ജീവിതം പ്രമേയമാക്കിയുള്ള ഇൻസ്റ്റലേഷനുമാണ് ഉള്ളടക്കമായുണ്ടാകുക. ഒരു ദിവസം രണ്ടു ക്യാമ്പസ് കേന്ദ്രങ്ങൾ. സാധിക്കുമെങ്കിൽ നന്നായിരിക്കും. വൈകുന്നേരകേന്ദ്രം ഒരു മേഖലയിൽ ആലോചിക്കാം. തുടർച്ചയായ യാത്ര ആവണം എന്നില്ല. ജില്ലാ കലാസബ്കമ്മിറ്റി, യുവസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാവണം പരിപാടി. വിവിധ ക്യാമ്പസുകളിലെ നാടകാഭിനയതാത്പര്യമുള്ള വിദ്യാർത്ഥികളെ കൂട്ടിയിരുത്തണം. അതിൽ നിന്നും മേരിക്യൂറി നാടകസംഘത്തെ രൂപപ്പെടുത്തണം. സർവകലാശാല വിദ്യാർത്ഥി യൂണിയനുമായി ബന്ധപ്പെട്ട് സംഘാടനപരമായ സഹകരണം ഉറപ്പാക്കാം. ഒക്ടോബറിൽ ക്യാമ്പസ് കലാപ്രവർത്തകരുടെ സംഗമം. ഡിസംബരർ അവധിക്കാലത്ത് നാടകം, ഇൻസ്റ്റലേഷൻ പ്രൊഡക്ഷൻ ക്യാമ്പ് എന്ന ക്രമത്തിൽ പരുപാടിയുടെ സംഘാടനം ആലോചിക്കണം. ജില്ലകളിലെ പരിമിതികൾക്ക് അനുസരിച്ച് പ്രൊഫഷണൽ നാടകപ്രവർത്തകരുടെയും സഹകരണങ്ങൾ ലഭ്യമാക്കണം.  

വരി 41: വരി 41:
സ്വന്തന്ത്ര വിവര ശേഖരണത്തിൻറെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും വ്യാപനത്തിനായി പ്രവർത്തിക്കുക.

പഠനപ്രവർത്തനങ്ങൾക്കും മീറ്റിംഗുകൾക്കും ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗിക്കുക.

==7) രണ്ടാംകേരളപഠനം യുവസമിതിയുടെ പങ്ക്==
രണ്ടാംകേരളപഠനം പ്രവർത്തനങ്ങളിലേക്ക് വലിയ അളവിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിലാവണം. നിലവിലെ ചങ്ങാതിമാർ മാത്രമല്ല.
ക്യാമ്പസുകളുമായി ബന്ധിപ്പിക്കണം. പഠന പ്രവർത്തനങ്ങളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചു കൊണ്ട് കത്തുണ്ടാക്കണം , ക്യാമ്പസ് സന്ദർശിച്ച് പഠിതാക്കളെ ക്ഷണിക്കണം. നവംബർ ആദ്യവാരത്തിൽ ഇവരെ വിളിച്ചു ചേർത്ത്ജി ല്ലാ കൺവൻഷൻ സംഘടിപ്പിക്കാം..രണ്ടാം കേരളപഠനവും ഉപപഠനവും വിദ്യാർത്ഥികൾക്ക് വലിയ ജനവിദ്യാഭ്യാസ പരിപാടിയായി മാറണം. കേരള പഠനം യുവസമിതിയുടെ പഠന ഇടപെടൽ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകും.

==7) സയൻസ് ലിറ്ററസി സർവേ==
==7) സയൻസ് ലിറ്ററസി സർവേ==
ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും ശാസ്ത്രത്തിൽ വേണ്ടത്ര അറിവില്ലായ്മ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. ജനങ്ങളെപ്പോഴും സൈബർ ആക്രമണങ്ങളുടെയും വിവരചോർച്ചയുടെയും അടിസ്ഥാനം ഇല്ലാത്ത ഷെയർ മെസേജുകളിൽ ഭീതി പൂണ്ടിരിക്കുകയാണ്. മൊബൈൽ റെഡിയെഷൻ, ആധുനികചികിത്സാസമ്പ്രദായങ്ങൾ, ഓട്ടോമേഷൻ സാധ്യതകൾ, രാസവളങ്ങളുടെയും കീടനാശിനികളുടേയും ഉപയോഗം  എന്നീ വിഷയങ്ങളിലൊക്കെ തന്നെ നിരവധി സംവാദങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒക്കെതന്നെ ശാസ്ത്രത്തിൻറെ യാതൊരു പിൻബലവും ഇല്ലാത്ത എന്നാൽ കേട്ടാൽ ശാസ്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കപെടുന്ന നിലപാടുകൾക്ക് സ്വീകാര്യത ഏറെയാണ്‌. സാമൂഹ്യ മാധ്യമങ്ങളിൽ തമാശ രൂപത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ വളരെ വേഗത്തിൽ ജനങ്ങിലെത്തുകയും ശാസ്ത്രത്തിന്റെ പേരിൽ വീണ്ടും വീണ്ടും തെറ്റിധരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ശാസ്ത്ര ചിന്തയും യുക്തിബോധവുമുള്ള ഒരു കൂട്ടത്തിന് ഇത്തരം പ്രശ്നങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സമൂഹത്തെ സഹായിക്കാനാകും.ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ പലരുടെയും അറിവിനെ ഈ വിധത്തിൽ ഒരു സാമൂഹികമാറ്റത്തിനായി ഉപയോഗിക്കാൻ കഴിയണം. ജാതി, മതം, വിദ്യാഭ്യാസം, പ്രായം, ജന്റർ , എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം

വരി 51: വരി 54:

==9) സങ്കേതം ==
==9) സങ്കേതം ==
  എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖല സാമൂഹിക പുരോഗതിക്ക് ഉതകുന്നതാകണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ കൂട്ടമാണ് സങ്കേതം. നിലവിൽ നടന്ന ഇന്നവേറ്റേഴ്സ് മീറ്റിന്റെ വിപുലീകൃത രൂപം അടുത്ത വർഷം തന്നെ ഉണ്ടാകേണ്ടതുണ്ട്. കോളേജ് തലം മുതൽ തന്നെ സുസ്ഥിര വികസനത്തിനുതകുന്ന പ്രോജക്ടുകൾ കണ്ടെത്തുകയും അത്തരം പ്രോജക്ടുകൾ രൂപപ്പെടുന്നതിനാവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കയും ആണ് പ്രഥമലക്ഷ്യം. അത്തരത്തിൽ കണ്ടെത്തുന്ന മികച്ചപ്രോജക്റ്റുകളെ പ്രാദേശികതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും മത്സരത്തിനു എത്തിക്കുകയും ചെയ്യണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പുറമേ അക്കാദമിക് അനുഭവങ്ങൾ ഇല്ലാത്തവർക്കും പരിപാടിയുടെ ഭാഗബാക്കാകാൻ സാധിക്കണം. ഇത്തരത്തിൽ പൊതുഇടങ്ങളിൽ അവതരിപ്പിക്കപെടുന്ന പുത്തനറിവുകൾ സ്വകാര്യവൽക്കരിച്ച് പോകാതെ അവയെ എല്ലാം ഉൾക്കൊള്ളാൻ ആകുന്ന ജേർണൽ, ആർക്കേവ് തുടങ്ങിയവ നിർമ്മിക്കാൻ ഉള്ള സാധ്യതകളും ആലോചിക്കണം. പഠനപ്രവർത്തനങ്ങൾക്ക് ഉപരിയായി സാങ്കേതികവിദ്യയെ അരികുവല്കരിക്കപെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഉയർച്ചക്കായി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.

==10) മെഡികോൺ==
==10) മെഡികോൺ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6103...6108" എന്ന താളിൽനിന്ന് ശേഖരിച്ചത്