അജ്ഞാതം


"യുവസമിതി ഭാവിപരിപാടികൾ 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:41, 24 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 38: വരി 38:
സ്വന്തന്ത്ര വിവര ശേഖരണത്തിൻറെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും വ്യാപനത്തിനായി പ്രവർത്തിക്കുക.
സ്വന്തന്ത്ര വിവര ശേഖരണത്തിൻറെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും വ്യാപനത്തിനായി പ്രവർത്തിക്കുക.
പഠനപ്രവർത്തനങ്ങൾക്കും മീറ്റിംഗുകൾക്കും ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗിക്കുക.
പഠനപ്രവർത്തനങ്ങൾക്കും മീറ്റിംഗുകൾക്കും ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗിക്കുക.
==7) രണ്ടാംകേരളപഠനം യുവസമിതിയുടെ പങ്ക്==
രണ്ടാംകേരളപഠനം പ്രവർത്തനങ്ങളിലേക്ക് വലിയ അളവിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിലാവണം. നിലവിലെ ചങ്ങാതിമാർ മാത്രമല്ല.
ക്യാമ്പസുകളുമായി ബന്ധിപ്പിക്കണം. പഠന പ്രവർത്തനങ്ങളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചു കൊണ്ട് കത്തുണ്ടാക്കണം , ക്യാമ്പസ് സന്ദർശിച്ച് പഠിതാക്കളെ ക്ഷണിക്കണം. നവംബർ ആദ്യവാരത്തിൽ ഇവരെ വിളിച്ചു ചേർത്ത്ജി ല്ലാ കൺവൻഷൻ സംഘടിപ്പിക്കാം..രണ്ടാം കേരളപഠനവും ഉപപഠനവും വിദ്യാർത്ഥികൾക്ക് വലിയ ജനവിദ്യാഭ്യാസ പരിപാടിയായി മാറണം. കേരള പഠനം യുവസമിതിയുടെ പഠന ഇടപെടൽ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകും.


==7) സയൻസ് ലിറ്ററസി സർവേ==
==7) സയൻസ് ലിറ്ററസി സർവേ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6106" എന്ന താളിൽനിന്ന് ശേഖരിച്ചത്