അജ്ഞാതം

"യുവസമിതി ഭാവിപരിപാടികൾ 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 47: വരി 47:

==7) സയൻസ് ലിറ്ററസി സർവേ==
==7) സയൻസ് ലിറ്ററസി സർവേ==
ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും ശാസ്ത്രത്തിൽ വേണ്ടത്ര അറിവില്ലായ്മ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. ജനങ്ങളെപ്പോഴും സൈബർ ആക്രമണങ്ങളുടെയും വിവരചോർച്ചയുടെയും അടിസ്ഥാനം ഇല്ലാത്ത ഷെയർ മെസേജുകളിൽ ഭീതി പൂണ്ടിരിക്കുകയാണ്. മൊബൈൽ റെഡിയെഷൻ, ആധുനികചികിത്സാസമ്പ്രദായങ്ങൾ, ഓട്ടോമേഷൻ സാധ്യതകൾ, രാസവളങ്ങളുടെയും കീടനാശിനികളുടേയും ഉപയോഗം  എന്നീ വിഷയങ്ങളിലൊക്കെ തന്നെ നിരവധി സംവാദങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒക്കെതന്നെ ശാസ്ത്രത്തിൻറെ യാതൊരു പിൻബലവും ഇല്ലാത്ത എന്നാൽ കേട്ടാൽ ശാസ്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കപെടുന്ന നിലപാടുകൾക്ക് സ്വീകാര്യത ഏറെയാണ്‌. സാമൂഹ്യ മാധ്യമങ്ങളിൽ തമാശ രൂപത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ വളരെ വേഗത്തിൽ ജനങ്ങിലെത്തുകയും ശാസ്ത്രത്തിന്റെ പേരിൽ വീണ്ടും വീണ്ടും തെറ്റിധരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ശാസ്ത്ര ചിന്തയും യുക്തിബോധവുമുള്ള ഒരു കൂട്ടത്തിന് ഇത്തരം പ്രശ്നങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സമൂഹത്തെ സഹായിക്കാനാകും.ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ പലരുടെയും അറിവിനെ ഈ വിധത്തിൽ ഒരു സാമൂഹികമാറ്റത്തിനായി ഉപയോഗിക്കാൻ കഴിയണം. ജാതി, മതം, വിദ്യാഭ്യാസം, പ്രായം, ജന്റർ , എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം

വരി 55: വരി 54:

==9) സങ്കേതം ==
==9) സങ്കേതം ==
  എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖല സാമൂഹിക പുരോഗതിക്ക് ഉതകുന്നതാകണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ കൂട്ടമാണ് സങ്കേതം. നിലവിൽ നടന്ന ഇന്നവേറ്റേഴ്സ് മീറ്റിന്റെ വിപുലീകൃത രൂപം അടുത്ത വർഷം തന്നെ ഉണ്ടാകേണ്ടതുണ്ട്. കോളേജ് തലം മുതൽ തന്നെ സുസ്ഥിര വികസനത്തിനുതകുന്ന പ്രോജക്ടുകൾ കണ്ടെത്തുകയും അത്തരം പ്രോജക്ടുകൾ രൂപപ്പെടുന്നതിനാവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കയും ആണ് പ്രഥമലക്ഷ്യം. അത്തരത്തിൽ കണ്ടെത്തുന്ന മികച്ചപ്രോജക്റ്റുകളെ പ്രാദേശികതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും മത്സരത്തിനു എത്തിക്കുകയും ചെയ്യണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പുറമേ അക്കാദമിക് അനുഭവങ്ങൾ ഇല്ലാത്തവർക്കും പരിപാടിയുടെ ഭാഗബാക്കാകാൻ സാധിക്കണം. ഇത്തരത്തിൽ പൊതുഇടങ്ങളിൽ അവതരിപ്പിക്കപെടുന്ന പുത്തനറിവുകൾ സ്വകാര്യവൽക്കരിച്ച് പോകാതെ അവയെ എല്ലാം ഉൾക്കൊള്ളാൻ ആകുന്ന ജേർണൽ, ആർക്കേവ് തുടങ്ങിയവ നിർമ്മിക്കാൻ ഉള്ള സാധ്യതകളും ആലോചിക്കണം. പഠനപ്രവർത്തനങ്ങൾക്ക് ഉപരിയായി സാങ്കേതികവിദ്യയെ അരികുവല്കരിക്കപെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഉയർച്ചക്കായി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.

==10) മെഡികോൺ==
==10) മെഡികോൺ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6108" എന്ന താളിൽനിന്ന് ശേഖരിച്ചത്