അജ്ഞാതം


"യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
#ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.  
#ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.  
#ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   
#ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   
6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  
#ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  
ഉദാ:  < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
ഉദാ:  < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
7. കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്‌ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല.   
#കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്‌ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല.   
8. ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്‌ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്‌ക്കിന്റെ നീളം അറിയാം.   
#ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്‌ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്‌ക്കിന്റെ നീളം അറിയാം.   
9. ഇതുപോലെ സമയം അളക്കാൻ മാർഗം ഉണ്ടാക്കാമോ? ഒരു മൂളലിന് എടുക്കുന്ന സമയം പറയൽ. 1, 2, 3, 4 എന്നിങ്ങനെ എണ്ണുന്നതിന്റെ ഇടവേള പൊരുത്തപ്പെടുത്തൽ എന്നിവ പരിശീലിപ്പിക്കുക.
#ഇതുപോലെ സമയം അളക്കാൻ മാർഗം ഉണ്ടാക്കാമോ? ഒരു മൂളലിന് എടുക്കുന്ന സമയം പറയൽ. 1, 2, 3, 4 എന്നിങ്ങനെ എണ്ണുന്നതിന്റെ ഇടവേള പൊരുത്തപ്പെടുത്തൽ എന്നിവ പരിശീലിപ്പിക്കുക.
10. ഇങ്ങനെ 100 മീറ്റർ നടക്കാൻ എടുത്ത സമയം കണക്കാക്കി പല കുട്ടികളുടെ സ്പീഡ് താരതമ്യപ്പെടുത്തുക. (ബസിൽ യാത്രചെയ്യുപ്പോൾ ബസിന്റെ സ്പീഡ് കണക്കാക്കാൻ ഇതുപയോഗപ്പെടുത്തുക.)  
#ഇങ്ങനെ 100 മീറ്റർ നടക്കാൻ എടുത്ത സമയം കണക്കാക്കി പല കുട്ടികളുടെ സ്പീഡ് താരതമ്യപ്പെടുത്തുക. (ബസിൽ യാത്രചെയ്യുപ്പോൾ ബസിന്റെ സ്പീഡ് കണക്കാക്കാൻ ഇതുപയോഗപ്പെടുത്തുക.)  
11. ഇതുപോലെ മരത്തിന്റെ ഉയരം ഊഹിച്ച് പറയുക, എന്നിട്ട് തന്നിരിക്കുന്ന വടിമാത്രമുപയോഗിച്ച് ഉയരം കണക്കാക്കുക.   
#ഇതുപോലെ മരത്തിന്റെ ഉയരം ഊഹിച്ച് പറയുക, എന്നിട്ട് തന്നിരിക്കുന്ന വടിമാത്രമുപയോഗിച്ച് ഉയരം കണക്കാക്കുക.   
12. ഉയരം എന്നത് മരത്തിനെ സംബന്ധിച്ച പല നിരീക്ഷണങ്ങളിൽ ഒന്നാണ്. നമുക്ക് കൂടുതൽ അടുത്തു പോയി നിരീക്ഷിക്കാം. (തടി, ഇല, ചില്ലകൾ, പക്ഷികൾ മുതലായവ)
#ഉയരം എന്നത് മരത്തിനെ സംബന്ധിച്ച പല നിരീക്ഷണങ്ങളിൽ ഒന്നാണ്. നമുക്ക് കൂടുതൽ അടുത്തു പോയി നിരീക്ഷിക്കാം. (തടി, ഇല, ചില്ലകൾ, പക്ഷികൾ മുതലായവ)
13. മരത്തിന്റെ പടം വരയ്ക്കാം.   
# മരത്തിന്റെ പടം വരയ്ക്കാം.   
14. കളിമണ്ണ്, പൾപ്പ്, പ്‌ളാസ്റ്റർ ഓഫ് പാരീസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മരത്തിന്റെ മോഡൽ ഉണ്ടാക്കാം. അതിലടങ്ങിയിരിക്കുന്ന ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയാം.  
# കളിമണ്ണ്, പൾപ്പ്, പ്‌ളാസ്റ്റർ ഓഫ് പാരീസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മരത്തിന്റെ മോഡൽ ഉണ്ടാക്കാം. അതിലടങ്ങിയിരിക്കുന്ന ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയാം.  
15. മരത്തിൽ കണ്ട പക്ഷികളെ കുരുത്തോലകൊണ്ട് നിർമിക്കാം. അടയ്ക്കാതൊണ്ട്, എക്‌സ്‌റേ ഫിലിം ഇവയും ഉപയോഗിക്കാം.   
# മരത്തിൽ കണ്ട പക്ഷികളെ കുരുത്തോലകൊണ്ട് നിർമിക്കാം. അടയ്ക്കാതൊണ്ട്, എക്‌സ്‌റേ ഫിലിം ഇവയും ഉപയോഗിക്കാം.   
16. ഓലകൊണ്ട് ഓലപ്പീലി, റബ്ബർ പന്തു പാവ, തെർമോക്കോൾ മനുഷ്യൻ, എക്‌സ്‌റേ ഫിലിം/പാള മാസ്‌കുകൾ എന്നിവ ഉണ്ടാക്കുക.   
# ഓലകൊണ്ട് ഓലപ്പീലി, റബ്ബർ പന്തു പാവ, തെർമോക്കോൾ മനുഷ്യൻ, എക്‌സ്‌റേ ഫിലിം/പാള മാസ്‌കുകൾ എന്നിവ ഉണ്ടാക്കുക.   
17. നേരത്തെ നിർമിച്ച ജീവികളെ ടാൻഗ്രാം രീതിയിലും നിർമിക്കുക.   
#നേരത്തെ നിർമിച്ച ജീവികളെ ടാൻഗ്രാം രീതിയിലും നിർമിക്കുക.   
18. ടാൻഗ്രാമിലെ ത്രികോണത്തിന്റെ കോണുകളുടെ തുക 1800 എന്ന് തെളിയിക്കുന്ന പ്രവർത്തനം.   
#ടാൻഗ്രാമിലെ ത്രികോണത്തിന്റെ കോണുകളുടെ തുക 1800 എന്ന് തെളിയിക്കുന്ന പ്രവർത്തനം.   
19. അരവിന്ദ്ഗുപ്ത രീതിയിൽ മറ്റ് ആകൃതികളെ അപേക്ഷിച്ച് ത്രികോണത്തിന് ദൃഢത കൂടുതലാണെന്ന് തെളിയിക്കുന്ന പ്രവർത്തനം.   
#അരവിന്ദ്ഗുപ്ത രീതിയിൽ മറ്റ് ആകൃതികളെ അപേക്ഷിച്ച് ത്രികോണത്തിന് ദൃഢത കൂടുതലാണെന്ന് തെളിയിക്കുന്ന പ്രവർത്തനം.   
20.  അരവിന്ദ്ഗുപ്ത രീതി ഉപയോഗിച്ച് കൂടുതൽ രസകരവും സങ്കീർണവുമായ രൂപങ്ങൾ നിർമിക്കുക.  
# അരവിന്ദ്ഗുപ്ത രീതി ഉപയോഗിച്ച് കൂടുതൽ രസകരവും സങ്കീർണവുമായ രൂപങ്ങൾ നിർമിക്കുക.  
21. ഈ രൂപങ്ങൾ ഉപയോഗിച്ച് വനനശീകരണത്തിന് എതിരായുള്ള നാടകം അഭിനയിക്കുക.  
#ഈ രൂപങ്ങൾ ഉപയോഗിച്ച് വനനശീകരണത്തിന് എതിരായുള്ള നാടകം അഭിനയിക്കുക.  
22. വനനശീകരണം വഴി നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രത്യേകതകൾ പരിശോധിക്കാനുള്ള പ്രവർത്തനങ്ങൾ(മണ്ണിന്റെ അടുക്കുകൾ, ജലം കിനിഞ്ഞിറങ്ങുന്നത്, മണ്ണൊലിപ്പ് എന്നിവ)  
#വനനശീകരണം വഴി നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രത്യേകതകൾ പരിശോധിക്കാനുള്ള പ്രവർത്തനങ്ങൾ(മണ്ണിന്റെ അടുക്കുകൾ, ജലം കിനിഞ്ഞിറങ്ങുന്നത്, മണ്ണൊലിപ്പ് എന്നിവ)  
23. മണ്ണൊലിപ്പുമൂലം പുഴവെള്ളം കലങ്ങുന്നു. അതുകൊണ്ടുള്ള ദോഷം വ്യക്തമാക്കാനുള്ള പ്രവർത്തനം. പ്രകാശം വെള്ളത്തിൽ എത്ര ആഴത്തിൽ എത്തുന്നു എന്നത്.  
#മണ്ണൊലിപ്പുമൂലം പുഴവെള്ളം കലങ്ങുന്നു. അതുകൊണ്ടുള്ള ദോഷം വ്യക്തമാക്കാനുള്ള പ്രവർത്തനം. പ്രകാശം വെള്ളത്തിൽ എത്ര ആഴത്തിൽ എത്തുന്നു എന്നത്.  
24. പ്രകൃതിയിലെ വിവിധ ഘടകങ്ങൾ പരസ്പര ബന്ധിതമാണെന്ന് ചർച്ചയിലൂടെ സ്ഥാപിക്കുക. എ ന്നിട്ട് പരസ്പര ബന്ധക്കളി.  
#പ്രകൃതിയിലെ വിവിധ ഘടകങ്ങൾ പരസ്പര ബന്ധിതമാണെന്ന് ചർച്ചയിലൂടെ സ്ഥാപിക്കുക. എ ന്നിട്ട് പരസ്പര ബന്ധക്കളി.  
ഇതുവരെ സൂചിപ്പിച്ച പരിപാടികൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് തുടർച്ചയായി നടത്താവുന്നതാണ്. എന്നാൽ ഇനി സൂചിപ്പിക്കുന്ന പരിപാടികൾ ഇതുവരെ സൂചിപ്പിച്ചവയ്ക്ക് ഇടയിൽ ചേർത്ത് കൂടുതൽ രസകരമാക്കാൻ ഉപയോഗിക്കാം. മാത്രമല്ല ഇവയെ ബന്ധപ്പെടുത്താവുന്നിടത്ത് ബന്ധപ്പെടുത്തിയും ഉപയോഗിക്കാം.   
ഇതുവരെ സൂചിപ്പിച്ച പരിപാടികൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് തുടർച്ചയായി നടത്താവുന്നതാണ്. എന്നാൽ ഇനി സൂചിപ്പിക്കുന്ന പരിപാടികൾ ഇതുവരെ സൂചിപ്പിച്ചവയ്ക്ക് ഇടയിൽ ചേർത്ത് കൂടുതൽ രസകരമാക്കാൻ ഉപയോഗിക്കാം. മാത്രമല്ല ഇവയെ ബന്ധപ്പെടുത്താവുന്നിടത്ത് ബന്ധപ്പെടുത്തിയും ഉപയോഗിക്കാം.   
1. മരങ്ങൾ മുറിക്കാതെ കുളത്തിന്റെ വിസ്തീർണം ഇരട്ടിപ്പിക്കുന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം. ഉത്തരം എളുപ്പത്തിൽ പേപ്പർ മടക്കി കാണിച്ചുകൊടുക്കാം.  
*മരങ്ങൾ മുറിക്കാതെ കുളത്തിന്റെ വിസ്തീർണം ഇരട്ടിപ്പിക്കുന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം. ഉത്തരം എളുപ്പത്തിൽ പേപ്പർ മടക്കി കാണിച്ചുകൊടുക്കാം.  
2. ഈ പേപ്പർ തന്നെ ഉപയോഗിച്ച് മടക്കി ഒറിഗാമിയിലെ താറാവ്, സഡാക്കോ തിമിംഗലം ഇവ ഉണ്ടാക്കാം.  
*ഈ പേപ്പർ തന്നെ ഉപയോഗിച്ച് മടക്കി ഒറിഗാമിയിലെ താറാവ്, സഡാക്കോ തിമിംഗലം ഇവ ഉണ്ടാക്കാം.  
3. ആറുപേർ ഉണ്ട്. മൂന്നു വരിയായി നില്ക്കണം. ഓരോ വരിയിലും മൂന്നു പേർവീതം വേണം. എങ്ങനെ നിൽക്കും (ഇതു തന്നെ 12 പേർ, 4 വരി, 4 പേർ വീതം)   
*ആറുപേർ ഉണ്ട്. മൂന്നു വരിയായി നില്ക്കണം. ഓരോ വരിയിലും മൂന്നു പേർവീതം വേണം. എങ്ങനെ നിൽക്കും (ഇതു തന്നെ 12 പേർ, 4 വരി, 4 പേർ വീതം)   
4. ഇഷ്ടികയുടെ ഉള്ളിലെ സ്‌കെയിലുകൊണ്ട് അളക്കാൻ കഴിയാത്ത ഡയഗണൽ കാണൽ.  
*ഇഷ്ടികയുടെ ഉള്ളിലെ സ്‌കെയിലുകൊണ്ട് അളക്കാൻ കഴിയാത്ത ഡയഗണൽ കാണൽ.  
5. തീപ്പെട്ടിയുടെ ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളുടെ എണ്ണം കുലുക്കിനോക്കിപ്പറയുക.   
* തീപ്പെട്ടിയുടെ ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളുടെ എണ്ണം കുലുക്കിനോക്കിപ്പറയുക.   
6. ''സമാധാനം'' എന്ന സന്ദേശം അയക്കുന്ന കണക്ക് (1089).   
* ''സമാധാനം'' എന്ന സന്ദേശം അയക്കുന്ന കണക്ക് (1089).   
7. പാട്ടുകൾ (കിലുകിലുക്കും ........, താളം പാടിക്കുവാൻ തോഴരേ ..... എന്തുകൊണ്ട്? ........, ഒത്തുപി ടിച്ചാൽ .......പരസ്പരബന്ധപ്പാട്ട്, തീപ്പെട്ടിപ്പാട്ട്, അക്ഷരമുത്തുകൾ ........മുതലായവ)   
*പാട്ടുകൾ (കിലുകിലുക്കും ........, താളം പാടിക്കുവാൻ തോഴരേ ..... എന്തുകൊണ്ട്? ........, ഒത്തുപി ടിച്ചാൽ .......പരസ്പരബന്ധപ്പാട്ട്, തീപ്പെട്ടിപ്പാട്ട്, അക്ഷരമുത്തുകൾ ........മുതലായവ)   
8. കളികൾ ('സംഘക്കളി' എന്ന പുസ്തകത്തിലെ കളികളും മുൻ ബാലോത്സവങ്ങളിൽ നിന്നും കിട്ടിയിട്ടുള്ള കളികളും ഉപയോഗിക്കാം.)   
*കളികൾ ('സംഘക്കളി' എന്ന പുസ്തകത്തിലെ കളികളും മുൻ ബാലോത്സവങ്ങളിൽ നിന്നും കിട്ടിയിട്ടുള്ള കളികളും ഉപയോഗിക്കാം.)   
ഒന്നാം ബാലോത്സവത്തിനും മടക്ക ബാലോത്സവത്തിനും  
ഒന്നാം ബാലോത്സവത്തിനും മടക്ക ബാലോത്സവത്തിനും  
കൂടി ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് (ഏകദേശരൂപം)
കൂടി ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് (ഏകദേശരൂപം)
1. പ്‌ളാവിലയോ ആലിലയോ അതുപോലുള്ള ഇലകളോ ഉണക്കിയത്-50 എണ്ണം  
#പ്‌ളാവിലയോ ആലിലയോ അതുപോലുള്ള ഇലകളോ ഉണക്കിയത്-50 എണ്ണം  
2. രണ്ട് വലിയ മണ്ണെണ്ണ കുപ്പികൾ   
#രണ്ട് വലിയ മണ്ണെണ്ണ കുപ്പികൾ   
3. അരഗ്‌ളാസ് വെളിച്ചെണ്ണ  
#അരഗ്‌ളാസ് വെളിച്ചെണ്ണ  
4. ഒരു മണ്ണെണ്ണ വിളക്ക്  
# ഒരു മണ്ണെണ്ണ വിളക്ക്  
5. ഇന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ, ചക്കക്കുരു, ഉപ്പ്, പഞ്ചസാര, പുളി, കറിവേപ്പില, വേപ്പില, നാരകത്തിന്റെ ഇല, ഉള്ളി, മണ്ണെണ്ണ മുതലായ സാധനങ്ങൾ  
# ഇന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ, ചക്കക്കുരു, ഉപ്പ്, പഞ്ചസാര, പുളി, കറിവേപ്പില, വേപ്പില, നാരകത്തിന്റെ ഇല, ഉള്ളി, മണ്ണെണ്ണ മുതലായ സാധനങ്ങൾ  
6. ഫ്യൂസായ ടോർച്ച് ബൾബ്  
#ഫ്യൂസായ ടോർച്ച് ബൾബ്  
7. പോസ്റ്റ് കാർഡ്-1 എണ്ണം  
#പോസ്റ്റ് കാർഡ്-1 എണ്ണം  
8. കുരുത്തോല-5 മടൽ  
#കുരുത്തോല-5 മടൽ  
9. അടക്കാതൊണ്ട്- മ്മ ചാക്ക്  
#അടക്കാതൊണ്ട്- മ്മ ചാക്ക്  
10. തീപ്പെട്ടിക്കൊള്ളി- മ്പ ചാക്ക്  
# തീപ്പെട്ടിക്കൊള്ളി- മ്പ ചാക്ക്  
11. കളിമണ്ണ് -1 ബ്‌ളോക്ക് അല്ലെങ്കിൽ പൾപ്പ് ഉണ്ടാക്കാൻ ആവശ്യമായ പേപ്പർ പൊടി, ഉലുവ, തുരിശ് മുതലായവ  
# കളിമണ്ണ് -1 ബ്‌ളോക്ക് അല്ലെങ്കിൽ പൾപ്പ് ഉണ്ടാക്കാൻ ആവശ്യമായ പേപ്പർ പൊടി, ഉലുവ, തുരിശ് മുതലായവ  
12. വാൽവ് ട്യൂബ്-2 പെട്ടി  
# വാൽവ് ട്യൂബ്-2 പെട്ടി  
13. റബ്ബർ പന്ത്-12 എണ്ണം 8 രാ വ്യാസം  
#റബ്ബർ പന്ത്-12 എണ്ണം 8 രാ വ്യാസം  
14. കാർഡ്‌ബോഡിൽ ടിൻഗ്രാം വെട്ടിയത്  
#കാർഡ്‌ബോഡിൽ ടിൻഗ്രാം വെട്ടിയത്  
15. രണ്ടു തകര ടിന്നുകൾ  
#രണ്ടു തകര ടിന്നുകൾ  
16. തൂമ്പ ഒരെണ്ണം  
16. തൂമ്പ ഒരെണ്ണം  
17. തെർമോക്കോൾ (പിക്കിങ്ങിന് ഉപയോഗിക്കുന്ന പഴയത്) 3 വലിയ ഷീറ്റ്  
# തെർമോക്കോൾ (പിക്കിങ്ങിന് ഉപയോഗിക്കുന്ന പഴയത്) 3 വലിയ ഷീറ്റ്  
18. ബക്കറ്റുകൾ  
# ബക്കറ്റുകൾ  
19. നൂല് കട്ടിയുള്ളത് -1 ഉണ്ട  
# നൂല് കട്ടിയുള്ളത് -1 ഉണ്ട  
20. വരയ്ക്കാനും എഴുതാനും ഉള്ള പേപ്പർ-5 ക്വയർ  
#വരയ്ക്കാനും എഴുതാനും ഉള്ള പേപ്പർ-5 ക്വയർ  
21. ഒറിഗിമിക്കുള്ള നിറമുള്ള പേപ്പർ-5 ക്വയർ  
#ഒറിഗിമിക്കുള്ള നിറമുള്ള പേപ്പർ-5 ക്വയർ  
22. പോസ്റ്റർ കളർ-10 ബോട്ടിൽ  
# പോസ്റ്റർ കളർ-10 ബോട്ടിൽ  
23. ഇഷ്ടിക-1 എണ്ണം  
#ഇഷ്ടിക-1 എണ്ണം  
24. പാള-50 എണ്ണം   
#പാള-50 എണ്ണം   


ബാലവേദി പ്രവർത്തകർ ആവശ്യം   
ബാലവേദി പ്രവർത്തകർ ആവശ്യം   
കണ്ടിരിക്കേണ്ട പുസ്തകങ്ങൾ  
കണ്ടിരിക്കേണ്ട പുസ്തകങ്ങൾ  


1. സംഘക്കളി -- സുരേന്ദ്രനാഥ്
#സംഘക്കളി -- സുരേന്ദ്രനാഥ്
2. കളിക്കാം പഠിക്കാം -- അരവിന്ദഗുപ്ത
# കളിക്കാം പഠിക്കാം -- അരവിന്ദഗുപ്ത
3. പഠനം പാൽപ്പായസം -- സി. ഇ. ഇ.
# പഠനം പാൽപ്പായസം -- സി. ഇ. ഇ.
4. ദിവാസ്വപ്നം -- ഗിജൂഭായി ബഘേക
#ദിവാസ്വപ്നം -- ഗിജൂഭായി ബഘേക
ഇവയെല്ലാം പ്രസിദ്ധീകരണ സമിതിയിൽ നിന്നോ ജില്ലാക്കമ്മിറ്റികളിൽ നിന്നോ ലഭിക്കും.
ഇവയെല്ലാം പ്രസിദ്ധീകരണ സമിതിയിൽ നിന്നോ ജില്ലാക്കമ്മിറ്റികളിൽ നിന്നോ ലഭിക്കും.


751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7726" എന്ന താളിൽനിന്ന് ശേഖരിച്ചത്