അജ്ഞാതം

"യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 61: വരി 61:
#ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.  

#ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   

#ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  
#ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്. ഉദാ: < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
ഉദാ: < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
#കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്‌ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല.   

#ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്‌ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്‌ക്കിന്റെ നീളം അറിയാം.   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7728" എന്ന താളിൽനിന്ന് ശേഖരിച്ചത്