അജ്ഞാതം

"വയലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:17, 30 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==യൂണിറ്റിന്റെ പൊതുവിവരം==
==യൂണിറ്റിന്റെ പൊതുവിവരം==
==കമ്മറ്റി==
==കമ്മറ്റി==
'''പ്രസിഡന്റ്'''
പ്രസിഡന്റ്‌

പ്രൊഫ എൻ കെ നാരായണൻ
ഓമനബാനർജി
ശ്രീശൈലം
വയലാർ പി ഓ

മിനിവിഹാർ
സെക്രട്ടറി

ബാബു വി ജി
വെളിയിൽ
വയലാർ പി ഓ
വയലാർ പി ഓ

'''വൈസ് പ്രസിഡന്റ്'''
==യൂണിറ്റിലെ പ്രധാന പരിപാടികൾ==
==യൂണിറ്റിലെ  പരിഷത്തിന്റെ ചരിത്രം==
1.ആമുഖം

1984ൽ ആണ് വയലാർ യുണിറ്റ് രൂപീകരിച്ചത്. സൈലന്റ് വാലി പ്രക്ഷോഭത്തെ തുടർന്ന് പരിഷത്തിന് കേരള സമൂഹത്തിൽ ഉണ്ടായ സ്വീകാര്യതയുടെ കാലഘട്ടത്തിൽ, ശാസ്ത്രീയതയിലും യുക്തിചിന്തയിലും അതിഷ്ഠിതമായി പ്രവർത്തിക്കാൻ ആഗ്രഹിച്ച വയലാറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അന്വേഷണം ചെന്നെത്തിയത് പരിഷത്തിലാണ്. അങ്ങനെ അന്നത്തെ ജില്ലാ സെക്രട്ടറി എൻ കെ പ്രകാശൻ വയലാർ വിക്ടർ കോളേജിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.അതിനു മുന്നേ തന്നെ കളവംകോടത്തു ഗ്രാമശാസ്ത്ര സമിതി ഉണ്ടായിരുന്നു. പിന്നീട് കളവംകോടം, ഒളതല, പൂജവെളി യുണിറ്റുകൾ രൂപീകരിച്ചു. നിലവിൽ വയലാർ യുണിറ്റ് മാത്രം വയലാർ പഞ്ചായത്തിൽ പ്രവൃത്തിക്കുന്നു.

2. ആദ്യകാല ഭാരവാഹികൾ

അബ്ദുൽ ലത്തീഫ് പ്രസിഡന്റ്‌, എൻ പി ഹരികുമാർ സെക്രട്ടറി, നിസ്സാർ, മുസ്‌തഫ, ബാലൻ, രാമകൃഷ്ണ കർത്താ എന്നിവർ അംഗങ്ങളും ആയിരുന്നു.

3. പരിപാടികൾ

3.1  1986 മണ്ണടി -വയലാർ കലജാഥാ സമാപനം
എൻ ആർ ബാലകൃഷ്ണൻ കൺവീനർ ആയി സംഘാടക സമിതി രൂപീകരിച്ചു. സി ജെ ശിവശങ്കരൻ, സി ജി ശാന്തകുമാർ എന്നിവർ പങ്കെടുത്തു. മുന്നോടിയായി നാഗംകുളങ്ങര കവലയിൽ നടന്ന ശാസ്ത്ര പ്രഭാഷണ പരമ്പരയും നക്ഷത്ര നിരീക്ഷണവും തുടർന്ന് നടന്ന കലാജാഥയും വയലാറിന് ഒരു പുതിയ ശാസ്ത്രബോധം പകർന്നു നൽകുക ആയിരുന്നു. പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വളരെ ശ്രദ്ധേയമായ കലാജാഥയെ വയലാർ ഗ്രാമം ഒന്നാകെ വരവേറ്റു.ജാഥ അംഗങ്ങൾ രക്തസാക്ഷി സ്മാരകം ചുറ്റിയത് പിന്നീട് രാഷ്ട്രീയ വിവാദം ആയിരുന്നു.

3.2 നാം ജീവിക്കുന്ന ലോകം
പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾ
5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു.

3.3 1988 അടുപ്പ് കലജാഥാ റിഹേഴ്സൽ ക്യാമ്പ്

എം കെ വിശ്വംഭരൻ

പുണർതം
3.4 1989-90 സമ്പൂർണ സാക്ഷരത
അക്ഷര കലാസംഘം

വയലാർ പി ഓ
3.5 വനിതാ കലാജാഥ

'''സെക്രട്ടറി'''
3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം

ജി മണിയപ്പൻ
3.7 സംസ്ഥാന ജാഥ ഉദ്ഘാടനം കെ എൻ പണിക്കർ @ രാഘവപറമ്പിൽ

സ്വപ്ന
3.8 ബാലവേദി സഹവാസ ക്യാമ്പുകൾ

വയലാർ പി ഓ
3.9 കയർ മേഖലയിലെ തൊഴിൽജന്യ രോഗങ്ങൾ പഠനം ഡോ. ജയശ്രീ

'''ജോയിന്റ് സെക്രട്ടറി'''
3.10 1996 ജനകീയാസൂത്രണം

എസ് ബാബു
3.11 1987 ആരോഗ്യ സർവ്വേ

കണിച്ചുകുളങ്ങര പി ഓ

==അംഗങ്ങൾ==
{| class="wikitable" border="1"
|+ അംഗങ്ങൾ
! ക്രമ സംഖ്യ !! പേരും വിലാസവും !! ഫോൺ !! പഞ്ചായത്ത്

| 1 || കെ പി അസീസ്
കളത്തിൽ,
കോടംതുരുത്ത്,
കുത്തിയതോട് പി ഓ || cell  || കുത്തിയതോട്

| 2 || കെ എ അനീഷ്
കളത്തിൽ
കോടംതുരുത്ത്
കുത്തിയതോട് പി ഓ|| cell ||  കുത്തിയതോട്

| 3 || കെ രങ്കനാഥൻ
അശ്വതി
കോടംതുരുത്ത്
കുത്തിയതോട് പി ഓ|| cell ||  കുത്തിയതോട്

[[വർഗ്ഗം:പട്ടണക്കാട്]]
[[വർഗ്ഗം:ആലപ്പുഴ]]

==യൂണിറ്റിലെ പ്രധാന പരിപാടികൾ==
==യൂണിറ്റിലെ  പരിഷത്തിന്റെ ചരിത്രം==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==

19

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5559...9839" എന്ന താളിൽനിന്ന് ശേഖരിച്ചത്