അജ്ഞാതം


"വയലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,877 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:24, 30 ഏപ്രിൽ 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു.
5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു.


3.3 1988 അടുപ്പ് കലജാഥാ റിഹേഴ്സൽ ക്യാമ്പ്




3.4 1989-90 സമ്പൂർണ സാക്ഷരത
 
3.3 1989-90 സമ്പൂർണ സാക്ഷരത
അക്ഷര കലാസംഘം
അക്ഷര കലാസംഘം
വയലാർ പഞ്ചായത്ത്‌ സമ്പൂർണ്ണ സാക്ഷരത നേടുന്നതിൽ പരിഷത്ത് വയലാർ യുണിറ്റിന്റെ പങ്ക് നിർണ്ണായകമായിരുന്നു. G മണിയപ്പൻ
D പ്രകാശൻ എന്നിവർ APO മാരായും
S ബാബു, CR ബിജിമോൻ,
CK സദാശിവൻ,KK ശാരദക്കുട്ടി,
N രാജേശ്വരി, EM മുരളി, S അനിത,
S സാബു,
KM മധു, രാജേന്ദ്രൻ, രാജലക്ഷ്മി
AK ദിനകരൻ,സുനിൽ
ചമ്പക്കാട്,കവിതഷാജി,അജി,
ബിജിഅനിൽകുമാർ, സുധർമ്മ, രാധാകൃഷ്ണൻ, പ്രദീപ്‌,ബെന്നി പൂജവെളി, NP സാബു, ലീന, ഉഷ,സരിൻ,സജിത,M മനോജ്‌, M സജി, ഷിബു,രമണി പ്രകാശൻ, ഗീതാമണി,ഇന്ദിര തുടങ്ങി നിരവധി ആയ പരിഷത്തിന്റെ പ്രവത്തകർ MT മാരായും ഇൻസ്‌ട്രക്ടർ മാരായും കലാജാഥാ ടീം ആയും പ്രവർത്തിച്ചു.പരിഷത്തിന്റെ അംഗങ്ങളായി നിരവധി വനിതകൾ കടന്നുവന്നു അവരിൽ പലരും പൊതു രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.
3.4 1991 അടുപ്പ് കലജാഥാ പരിശീലന ക്യാമ്പ്.VRVMHS ൽ നടന്ന ക്യാമ്പ് മികച്ച
സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
G മണിയപ്പൻ, ശങ്കരനാരായണപണിക്കർ എന്നിവരായിരുന്നു മുഖ്യ സംഘാടകർ ജാഥയുടെ ഭാഗമായി നടന്ന പ്രചരണത്തിലൂടെ 100നുമേൽ അടുപ്പിന് ഓർഡർ കിട്ടി. ഒട്ടേറെ പുതിയ പ്രവർത്തകർ പരിഷത്തിന്റെ ഭാഗമായി. കൂടാതെ ഇവരിൽ
S.ബാബു, CR ബിജിമോൻ,KM മധു
S സാബു എന്നിവർ ANERT ന്റെയും ജില്ലയുടെയും അടുപ്പ് ഫിറ്റർമാരായി.


3.5 വനിതാ കലാജാഥ
3.5 വനിതാ കലാജാഥ 1989
KK ശാരദക്കുട്ടിയമ്മ മാനേജർ ആയിരുന്ന സംസ്ഥാന കലാജാഥയിൽ സജിത, N രാജേശ്വരി എന്നിവർ അംഗങ്ങളും ആയിരുന്നു.


3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം
3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം
19

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11340" എന്ന താളിൽനിന്ന് ശേഖരിച്ചത്