അജ്ഞാതം

"വയലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:28, 30 ഏപ്രിൽ 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 25: വരി 25:
3. പരിപാടികൾ
3. പരിപാടികൾ

3.1 1986 മണ്ണടി -വയലാർ കലജാഥാ സമാപനം
3.1 1986 മണ്ണടി-വയലാർ കലാജാഥാ സംസ്ഥാനതല സമാപനം
 
എൻ ആർ ബാലകൃഷ്ണൻ കൺവീനർ ആയി സംഘാടക സമിതി രൂപീകരിച്ചു. സി ജെ ശിവശങ്കരൻ, സി ജി ശാന്തകുമാർ എന്നിവർ പങ്കെടുത്തു. മുന്നോടിയായി നാഗംകുളങ്ങര കവലയിൽ നടന്ന ശാസ്ത്ര പ്രഭാഷണ പരമ്പരയും നക്ഷത്ര നിരീക്ഷണവും തുടർന്ന് നടന്ന കലാജാഥയും വയലാറിന് ഒരു പുതിയ ശാസ്ത്രബോധം പകർന്നു നൽകുക ആയിരുന്നു. പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വളരെ ശ്രദ്ധേയമായ കലാജാഥയെ വയലാർ ഗ്രാമം ഒന്നാകെ വരവേറ്റു.ജാഥ അംഗങ്ങൾ രക്തസാക്ഷി സ്മാരകം ചുറ്റിയത് പിന്നീട് രാഷ്ട്രീയ വിവാദം ആയിരുന്നു.

3.2 നാം ജീവിക്കുന്ന ലോകം
3.2 നാം ജീവിക്കുന്ന ലോകം
പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾ
പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾ
5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു.
 
വരി 37: വരി 39:
3.3 1989-90 സമ്പൂർണ സാക്ഷരത
3.3 1989-90 സമ്പൂർണ സാക്ഷരത
അക്ഷര കലാസംഘം
അക്ഷര കലാസംഘം
വയലാർ പഞ്ചായത്ത്‌ സമ്പൂർണ്ണ സാക്ഷരത നേടുന്നതിൽ പരിഷത്ത് വയലാർ യുണിറ്റിന്റെ പങ്ക് നിർണ്ണായകമായിരുന്നു. G മണിയപ്പൻ

D പ്രകാശൻ എന്നിവർ APO മാരായും
D പ്രകാശൻ എന്നിവർ APO മാരായും
വരി 48: വരി 51:
ബിജിഅനിൽകുമാർ, സുധർമ്മ, രാധാകൃഷ്ണൻ, പ്രദീപ്‌,ബെന്നി പൂജവെളി, NP സാബു, ലീന, ഉഷ,സരിൻ,സജിത,M മനോജ്‌, M സജി, ഷിബു,രമണി പ്രകാശൻ, ഗീതാമണി,ഇന്ദിര തുടങ്ങി നിരവധി ആയ പരിഷത്തിന്റെ പ്രവത്തകർ MT മാരായും ഇൻസ്‌ട്രക്ടർ മാരായും കലാജാഥാ ടീം ആയും പ്രവർത്തിച്ചു.പരിഷത്തിന്റെ അംഗങ്ങളായി നിരവധി വനിതകൾ കടന്നുവന്നു അവരിൽ പലരും പൊതു രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.

3.4 1991 അടുപ്പ് കലജാഥാ പരിശീലന ക്യാമ്പ്.VRVMHS ൽ നടന്ന ക്യാമ്പ് മികച്ച  
3.4 1991 അടുപ്പ് കലാജാഥാ പരിശീലന ക്യാമ്പ്.
സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
 
G മണിയപ്പൻ, ശങ്കരനാരായണപണിക്കർ എന്നിവരായിരുന്നു മുഖ്യ സംഘാടകർ ജാഥയുടെ ഭാഗമായി നടന്ന പ്രചരണത്തിലൂടെ 100നുമേൽ അടുപ്പിന് ഓർഡർ കിട്ടി. ഒട്ടേറെ പുതിയ പ്രവർത്തകർ പരിഷത്തിന്റെ ഭാഗമായി. കൂടാതെ ഇവരിൽ
VRVMHS ൽ നടന്ന ജില്ലാ കലാജാഥാ ക്യാമ്പ് മികച്ച  
സംഘാടനം കൊണ്ട്ശ്രദ്ധിക്കപ്പെട്ടു.
G മണിയപ്പൻ, Nശങ്കരനാരായണപണിക്കർ എന്നിവരായിരുന്നു മുഖ്യ സംഘാടകർ ജാഥയുടെ ഭാഗമായി നടന്ന പ്രചരണത്തിലൂടെ 100നുമേൽ അടുപ്പിന് ഓർഡർ കിട്ടി. ഒട്ടേറെ പുതിയ പ്രവർത്തകർ പരിഷത്തിന്റെ ഭാഗമായി. കൂടാതെ ഇവരിൽ
S.ബാബു, CR ബിജിമോൻ,KM മധു
S.ബാബു, CR ബിജിമോൻ,KM മധു
S സാബു എന്നിവർ ANERT ന്റെയും ജില്ലയുടെയും അടുപ്പ് ഫിറ്റർമാരായി.  

വരി 56: വരി 61:

3.5 വനിതാ കലാജാഥ 1989
3.5 വനിതാ കലാജാഥ 1989
യുണിറ്റ് പ്രവർത്തക ആയ
KK ശാരദക്കുട്ടിയമ്മ മാനേജർ ആയിരുന്ന സംസ്ഥാന കലാജാഥയിൽ സജിത, N രാജേശ്വരി എന്നിവർ അംഗങ്ങളും ആയിരുന്നു.

വരി 69: വരി 76:

3.11 1987 ആരോഗ്യ സർവ്വേ
3.11 1987 ആരോഗ്യ സർവ്വേ
4. പ്രവർത്തന വിലയിരുത്തൽ

19

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11341" എന്ന താളിൽനിന്ന് ശേഖരിച്ചത്