അജ്ഞാതം


"വഴിത്തല യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,851 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:53, 11 ഫെബ്രുവരി 2022
 
വരി 47: വരി 47:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് വഴിത്തല  .
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് വഴിത്തല  .
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
1996-ലാണ് വഴിത്തല യൂണിറ്റ് രൂപീകരിക്കുന്നത്.ആദ്യകാലങ്ങളിൽ സംഘടന സജീവമായിരുന്നു.മറ്റു സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു ഭൂരിപക്ഷവും അതുകൊണ്ടുതന്നെ പരിഷത്ത് കേന്ദ്രീകൃത പ്രവർത്തകരുടെ എണ്ണം കുറവായിരുന്നു. ശാസ്ത്ര  കലാജാഥക്ക് സ്വീകരണം നൽകിയിരുന്നു. 2011 ലെ കൊടികുത്തിമല സംരക്ഷണ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.പാറമടലോബികൾ മലകൈയ്യടക്കാൻ ശ്രമിച്ചപ്പോൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കൊടികുത്തി സംരക്ഷിച്ചാൽ മാത്രമെ പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തിലെ കുടിവെള്ള സ്ത്രോസ് സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്നും കൃഷി, ആവാസ വ്യവസ്ഥയെ പാറമട വന്നാൽ നശിക്കുമെന്നും ജനങ്ങളെയും പഞ്ചായത്തിനേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. മുഴുവൻ ഗ്രാമസഭകളിലും കൊടികുത്തി സംരക്ഷണ ആവശ്യം ഉയർത്താൻ കഴിഞ്ഞു.കോടതിയിൽ നടന്ന കേസിൽ പരിഷത്തിൻ്റെ ഉപദേശസഹായങ്ങൾ നൽകാൻ കഴിഞ്ഞു.പരിഷത്ത്സംസ്ഥാന പരിസ്ഥിതി കൺവീനർ അഡ്വ: കെ.പി.രവി പ്രകാശിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മാധ്യമ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞു.2018-ൽ പുറപ്പുഴ ഗ്രാമപഞ്ചായത്തിെലെ രണ്ടാം വാർഡിലും പാറമട ലോബി ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. പരിഷത്തിൻ്റെ ഇടപെടലിലൂടെ പ്രത്യേക ഗ്രാമസഭ വിളിച്ചു കൂട്ടുകയും തടയുകയും ചെയ്തു. പരിഷത്ത് ജില്ലാ ചുമതലക്കാരായ പി.ഡി.രവീന്ദ്രൻ, പി.എം.സുകുമാരൻ യൂണിറ്റിലെ പ്രധാന പ്രവർത്തകരാണ്.പി.എം,ജോസഫ്.പി.എൻ.രവീന്ദ്രൻ തുടങ്ങിയവർ മേഖല ചുമതലക്കാരാണ്. വിവിധ കാലഘട്ടങ്ങളിലായി എൻ.കെ.ശങ്കർ (ഇന്ന് നമ്മോടൊപ്പമില്ല) എം.ആർ.സഹജൻ, കെ.എം.ജോസ്, പി.എം.ശശി, എം ജി.സന്തോഷ്, കെ.സി.സുധീന്ദ്രൻ, ഡയസ് ജോസഫ്, ബിജോയ് ജോൺ, ജോസ് നെല്ലിക്കുന്നേൽ, എൻ.പി.വിത്സൺ, ജബിൻ ജോസ് തുടങ്ങിയവർ ഭാരവാഹികളായിരുന്നു
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ് - വിത്സൻ
;പ്രസിഡന്റ് - വിത്സൻ
212

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11184" എന്ന താളിൽനിന്ന് ശേഖരിച്ചത്