അജ്ഞാതം

"വാക്സിൻ ചോദ്യോത്തരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:14, 4 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
 
വരി 8: വരി 8:
പ്രതിരോധ ചികിത്സക്കെതിരെ കുരിശുയുദ്ധം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ചില മത മൗലികവാദികളും, ഏതാനും ചില ഹോമിയോ/പ്രകൃതി ചികിത്സകരുമൊക്കെ അടങ്ങിയതാണ് ഈ വിഭാഗം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും ഭൂമി പരന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം ഒരു ആഗോള ഗൂഡാലോചനയുടെ പരിണിത ഫലമാണെന്നും വിശ്വസിക്കുന്ന വിഡ്ഡികൾ ഇപ്പോഴും ഈ ലോകത്തുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് ഒരു ഗുണവുമില്ല എന്നു പ്രഖ്യാപിക്കുന്ന വാക്സിൻ-വിരുദ്ധ-വിഡ്ഡികൾ ഇതേ ഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇവർ ചെയ്യുന്ന ദ്രോഹം മറ്റുള്ളവരേക്കാൾ വളരെ കൂടുതലാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ കൊണ്ടുള്ള ഒരോ മരണത്തിനും ഇക്കൂട്ടർ മറുപടി പറയേണ്ടതായിട്ടുണ്ട്.

ജീവിക്കാനും കളിക്കാനും പഠിക്കാനുമൊക്കെയുള്ള കുട്ടികളുടെ അവകാശങ്ങൾ ഒരു ആധുനിക സമൂഹമെന്ന നിലയിൽ നാം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗപ്രതിരോധ ചികിത്സ കിട്ടുകയെന്നത് നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.

==ലഘുലേഖ Download ചെയ്യാം==
വാക്സിൻ സംബന്ധിച്ച് ഇനിയും സംശയം മാറാത്തവർക്ക്.... കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖ Download ചെയ്യാം

[http://wiki.kssp.in/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:VACCINE_FAQ.pdf]

[[പ്രമാണം:VACCINE FAQ.pdf]]
[[പ്രമാണം:VACCINE FAQ.pdf]]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6227" എന്ന താളിൽനിന്ന് ശേഖരിച്ചത്