അജ്ഞാതം

"വാക്സിൻ ചോദ്യോത്തരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:13, 4 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 2: വരി 2:
[[പ്രമാണം:12039723 10208133824162912 3292006889619498047 n.jpg|500px|]]

പ്രതിരോധ ചികിത്സ കുട്ടികളുടെ അവകാശം - അതു തടയുന്നവർ മരണങ്ങൾ വിളിച്ചു വരുത്തുന്നു
'''പ്രതിരോധ ചികിത്സ കുട്ടികളുടെ അവകാശം - അതു തടയുന്നവർ മരണങ്ങൾ വിളിച്ചു വരുത്തുന്നു'''
---------------------------------------------------------------------------------

കേരളത്തിൽ വീണ്ടും ഡിഫ്തീരിയ മരണങ്ങൾ ഉണ്ടായിരിക്കുന്നു. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ഇത് വരെ രോഗം ബാധിച്ച എല്ലാവരും പ്രതിരോധ കുത്തിവെപ്പ് കിട്ടാത്ത കുട്ടികളാണ്. ഇതു പോലെ നിരവധി കുട്ടികൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് രോഗം മുതിർന്നവരിലേക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മറ്റു കുട്ടികളിലേക്കും പടരാൻ സാധ്യതയുണ്ട്. ഡിഫ്ത്തീരിയക്കും മറ്റും എതിരെയുള്ള ഡി.പി.ടി കിട്ടിയ മുതിർന്നവരിൽ പലർക്കും കാലാകാലങ്ങളിലുള്ള ബൂസ്റ്ററിന്റെ അഭാവത്തിൽ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധശേഷി കുറവാണെന്നുള്ളതാണ് കാരണം. 1994ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം അവിടെ കുട്ടികളിൽ ഡി.പി.ടി കുത്തിവെപ്പുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ഡിഫ്ത്തീരിയ രോഗം പൊട്ടിപ്പുറപ്പെടുകയും അയ്യായിരത്തോളം പേർ മരിക്കുകയും ഉണ്ടായി. ഇതു നമുക്ക് പാഠം ആകേണ്ടതാണ്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6226" എന്ന താളിൽനിന്ന് ശേഖരിച്ചത്