അജ്ഞാതം

"വികസനവും രാഷ്ട്രീയവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:44, 29 ഡിസംബർ 2013
('ഈ താൾ നിർമാണത്തിലാണ് കേരള ശാസ്ത്രസാഹിത്യ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 171: വരി 171:
ജനങ്ങൾക്കാകെ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹ്യക്രമത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾക്ക്‌ ഏറെ പഴക്കമുണ്ട്‌. എന്നാൽ അത്‌ എങ്ങിനെ ശാസ്‌ത്രീയമായി സാധ്യമാക്കാം എന്ന ഗൗരവമായ പഠനങ്ങളും ആശയങ്ങളും രൂപപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌. അതിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളും പലരാജ്യങ്ങളിലും നടന്നു, നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലത്‌ തകർന്നു. ബാഹ്യമായ കാരണങ്ങളോടൊപ്പം ആന്തരികമായ തകരാറുകളും അതിന്‌ കാരണമായിരുന്നു. അവയെല്ലാം സംബന്ധിച്ച്‌ ഗൗരവമായ ചർച്ചകൾ ഇന്നും ലോകത്ത്‌ നടക്കുന്നു. പുതിയ ഒട്ടേറെ പരീക്ഷണങ്ങളും. നമ്മുടെ സംഘടന തന്നെ കഴിഞ്ഞ നാല്‌ ദശാബ്‌ദക്കാലത്തോളമായി കേരളത്തിലെ വിവിധ വികസന പ്രശ്‌നങ്ങളിൽ ഇടപെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സാമൂഹ്യപുരോഗതി എന്നതുകൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌ സാമൂഹ്യവികസനം ആണെന്നാണ്‌ നമ്മുടെ നിലപാട്‌.

ജനങ്ങളുടെയാകെ ജീവിതനിലവാരം പടിപടിയായി മെച്ചപ്പെടുത്താനും അവരുടെ സർഗാത്മക കഴിവുകൾ പരമാവധി വിനിയോഗിക്കാനും വരുംതലമുറയ്‌ക്ക്‌ കൂടി വേണ്ടി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം മനസ്സിലാക്കിക്കൊണ്ടുമുള്ള ഒരു വികസനരീതിയാണ്‌ നാം വളർത്തിയെടുക്കേണ്ടത്‌. ഉൽപ്പാദനാധിഷ്‌ഠിത വികസനം, സാമൂഹ്യനീതി, സുസ്ഥിരവികസനം, ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം, സാമൂഹ്യ നിയന്ത്രണം, പൊതു ഇടങ്ങളുടെ വ്യാപ്‌തി, സ്വാശ്രയത്വം തുടങ്ങിയ സങ്കൽപ്പങ്ങളാണ്‌ ഇതിനായി ഉയർത്തിപ്പിടിക്കേണ്ടത്‌.

ഉൽപ്പാദനാധിഷ്‌ഠിത വികസനം
 
====ഉൽപ്പാദനാധിഷ്‌ഠിത വികസനം====
 
ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക്‌ പ്രാമുഖ്യം നൽകി ആവശ്യമായ ചരക്കുകളും സേവനങ്ങളുമാണ്‌ സൃഷ്ടിക്കേണ്ടത്‌. മനുഷ്യാധ്വാനം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നതും ആയിരിക്കണം അവ. കൃഷി, വ്യവസായം ഇവയുടെ വളർച്ചയെ അടിസ്ഥാനമാക്കിയും പൂരകവുമായിട്ടായിരിക്കണം സേവനമേഖല വളരേണ്ടത്‌.

സാമൂഹ്യനീതി
 
====സാമൂഹ്യനീതി====
 
സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പുവരുത്തണം.സാമ്പത്തികമായും സാമൂഹ്യമായും ശാരീരികമായും പിന്നണിയിൽ ജീവിക്കുന്നവരെ പരിഗണിച്ചുകൊണ്ടും അവർ മുൻനിരയിലേക്ക്‌ വരാൻ സഹായകവുമായ വികസന സമീപനമാണ്‌ വേണ്ടത്‌. അതായത്‌ ജനങ്ങളുടെയാകെ സമതുലിതമായ പുരോഗതിയിൽ ലക്ഷ്യം വെക്കേണ്ടത്‌.

ലിംഗനീതി
 
====ലിംഗനീതി====
 
കുടുംബബന്ധത്തിലും സാമൂഹ്യബന്ധങ്ങളിലും കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളിലും സ്‌ത്രീയും പുരുഷനും തുല്യത ഉറപ്പുവരുത്തണം.

സുസ്ഥിരവികസനം
 
====സുസ്ഥിരവികസനം====
 
പ്രകൃതിയിലെ വിഭവങ്ങൾ വരുംതലമുറക്കും ഭൂമിയിലെ ഇതര ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്‌. അതിനാൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിലുള്ള വികസന പ്രവർത്തനങ്ങളേ ആകാവൂ. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളെയും ജീവജാലങ്ങളെയും പരിപാലിക്കാനും പുനർനിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങളും സമൂഹത്തിന്റെ അജണ്ടയാവണം.

സ്വാശ്രയത്വം
 
====സ്വാശ്രയത്വം====
 
പ്രാദേശിക തലം മുതൽ ഓരോ വികസനയൂണിറ്റും സ്വാശ്രയത്വത്തിലധിഷ്‌ഠിതമായ ഉൽപ്പാദന - വാണിജ്യ ബന്ധമായിരിക്കണം വികസിപ്പിക്കേണ്ടത്‌. അതത്‌ പ്രദേശങ്ങൾ ആവശ്യമായ പരമാവധി ഉൽപ്പന്നങ്ങൾ അവിടെത്തന്നെ ഉൽപ്പാദിപ്പിക്കുവാനുംസാധ്യമാവാഞ്ഞാൽ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന്‌ ലഭ്യമാക്കാനും കഴിയും വിധമാവണം ഇത്‌.

പൊതു ഇടങ്ങളുടെ വ്യാപനം
 
====പൊതു ഇടങ്ങളുടെ വ്യാപനം====
 
പൊതുമേഖലയുടെയും പൊതുഇടങ്ങളുടെയും വ്യാപനമാണ്‌ ലക്ഷ്യംവെയ്‌ക്കേണ്ടത്‌. സേവനവും ലാഭവും ജനങ്ങൾക്കാകെ പ്രയോജനകരമാക്കാൻ അതിലൂടെയേ സാധിക്കൂ.

സാമൂഹ്യനിയന്ത്രണം
 
====സാമൂഹ്യനിയന്ത്രണം====
 
പൊതുസമൂഹത്തിന്‌ ഉൽപ്പാദന പ്രവർത്തനങ്ങളുടെ ദിശ നിർയണയിക്കുന്നതിനും, അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അംഗങ്ങൾക്ക്‌ ഇടപെടാൻ കഴിയണം. ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും അധികാരങ്ങൾ നൽകിയും മാത്രമേ ഇത്‌ സാധ്യമാവൂ.

ആസൂത്രണം
 
====ആസൂത്രണം====
 
വിഭവങ്ങളുടെ ലഭ്യത കണക്കാക്കി ആവശ്യങ്ങൾ അതിനനുസൃതമായി പരിമിതപ്പെടുത്താനും മുൻഗണന നിശ്ചയിക്കാനും ആവശ്യമായ മേഖലകളിൽ വിഭവശേഷി വർധിപ്പിക്കാനും കമ്പോളാധിഷ്‌ഠിത പ്രവർത്തനത്തിന്‌ സാധ്യമല്ല. വേണ്ടത്‌ ആസൂത്രണമാണ്‌. നിർവഹണതലത്തിൽ തന്നെയാവണം ആസൂത്രണം വേണ്ടത്‌.

വികേന്ദ്രീകൃത ജനാധിപത്യം
 
====വികേന്ദ്രീകൃത ജനാധിപത്യം====
 
ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തണം. കേവലം തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല തീരുമാനിക്കാനുള്ള അവകാശം കൂടി ലഭ്യമാകണം. താഴെത്തട്ടിൽ നിന്ന്‌ മുകളിലേക്ക്‌ തീരുമാനത്തിന്റെയും നിർവഹണത്തിന്റെയും തലങ്ങൾ വികസിപ്പിച്ചെടുക്കണം. അതായത്‌ താഴെത്തട്ടിൽ തീരുമാനിക്കാൻ ആവാത്ത കാര്യങ്ങൾ മാത്രമേ മുകൾത്തട്ടിലേക്ക്‌ പോകാവൂ.

എങ്ങനെയാണ്‌ ഈ മാറ്റം സാധ്യമാവുക
 
===എങ്ങനെയാണ്‌ ഈ മാറ്റം സാധ്യമാവുക===
 
ഏതൊരു സാമൂഹ്യഘടനയുടെ നിലനിൽപ്പിനും മാറ്റത്തിനും സഹായിക്കുന്ന മൂന്ന്‌ തലങ്ങൾ ഉണ്ട്‌. 1. ഭരണകൂടവും നിയമവ്യവസ്ഥയും അവ പരിപാലിക്കാനുള്ള സംവിധാനങ്ങളും. 2. ജനങ്ങളുടെയിടയിൽ വളർന്നുവരുന്ന സാമൂഹ്യസംഘടനകളും അവരുടെ മുൻകയ്യാൽ സൃഷ്ടിക്കപ്പെടുന്ന ഉൽപ്പാദനസമ്പ്രദായങ്ങളും. 3. മാറ്റത്തിനോ നിലനിൽപ്പിനോ ജനങ്ങളെ പ്രേരിപ്പിക്കാൻ ഉതകുന്ന ആശയതലങ്ങൾ സൃഷ്ടിക്കുന്ന സാംസ്‌കാരികാന്തരീക്ഷം.

ഇതിൽ ആദ്യത്തെതലം ഭരണസംവിധാനത്തിന്റേതാണ്‌. ഭരണകൂടത്തിന്റെ മുൻകയ്യും തീരുമാനങ്ങളുമാണ്‌ പലപ്പോഴും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കുന്നത്‌. അതിനാൽ ജനപക്ഷ വികസന നിലപാടിനനുസൃതമായ നിയമവ്യവസ്ഥയും നീതിപാലനത്തിനും വേണ്ടിയുള്ള നിരന്തര പ്രക്ഷോഭങ്ങളും സമൂഹത്തിൽ നടക്കണം. ലഭ്യമാകുന്ന അധികാരങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തി പ്രാദേശികതലം മുതൽ നിയമവ്യവസ്ഥകൾ രൂപപ്പെടുത്തുകയും വേണം.

വ്യത്യസ്‌ത വളർച്ചാരീതിയുടെ ഗുണഫലങ്ങൾ വ്യത്യസ്‌ത വിഭാഗങ്ങൾക്ക്‌ വ്യത്യസ്‌ത തോതിലായിരിക്കുമെന്നതിനാൽ വികസനം എന്നത്‌ താൽപ്പര്യ സംഘർഷങ്ങളുടെ വേദികൂടിയാണ്‌. ഇത്‌ സമൂഹത്തിൽ സ്വാഭാവികമായി വളർന്നുവരണം. ഇതോടൊപ്പം ജനപക്ഷ വികസനത്തിന്റെ ബദൽ മാതൃകകൾ കൂടി സൃഷ്ടിക്കാനുള്ള മുൻകൈ പ്രവർത്തനങ്ങൾ ഭരണകൂടത്തിന്റെ സഹായമില്ലാതെയും അവയെ വെല്ലുവിളിച്ചും സൃഷ്ടിക്കേണ്ടിവരും. ഇത്തരത്തിൽ രൂപപ്പെടുന്ന ബദൽ രൂപങ്ങൾ കൂടുതൽ നീതിപൂർവമായതിനാൽ കൂടുതൽ സ്വീകാര്യമാവുകയും ക്രമേണ അതിനനുസൃതമായ നിയമവ്യവസ്ഥകൾ പോലും സൃഷ്ടിക്കാൻ പോകുന്ന സാമൂഹ്യ സമ്മർദ്ദങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യും.

നിലനിൽപ്പിനും അതിജീവനത്തിനുമുള്ള താൽപ്പര്യത്തോടൊപ്പം ആശയപ്രേരിതം കൂടിയാണ്‌ മനുഷ്യന്റെ പ്രവർത്തനങ്ങൾ. മതം,വിദ്യാഭ്യാസം, മാധ്യമവാർത്തകൾ, നാട്ടുനടപ്പ്‌, ശാസ്‌ത്രബോധം തുടങ്ങിയ വിവിധ ഘടകങ്ങൾ ഈ ആശയരൂപീകരണത്തെ സ്വാധീനിക്കുന്നവയാണ്‌. ശാസ്‌ത്രബോധവും സാമൂഹ്യബോധവും വളർത്തിയെടുത്താൽ മാത്രമേ ഗുണകരമായ മാറ്റത്തിന്‌ സമൂഹം തയ്യാറാകൂ എന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ അതിനനുസൃതമായ ഒരു സാംസ്‌കാരികാന്തരീക്ഷവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്‌.

വികസനത്തിന്റെ രാഷ്ട്രീയം
 
===വികസനത്തിന്റെ രാഷ്ട്രീയം===
 
ഈ മൂന്നു തലങ്ങളിലുള്ള പ്രവർത്തനവും അടിസ്ഥാനപരമായി ഈ രണ്ടുവികസന സമീപനങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ വേദിയാണ്‌. രാഷ്ട്രീയം എന്നത്‌ തന്നെ ഇത്‌ സംബന്ധമായ തിരിച്ചറിവുകളാണ്‌. അപ്പോൾ രാഷ്ട്രീയത്തിനതീതമായ വികസനമല്ല നടക്കേണ്ടത്‌, വികസന പ്രക്രിയയിൽ രാഷ്ട്രീയപക്ഷപാതിത്വം വേണ്ടത്‌ തിരിച്ചറിയുകയും ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ പ്രേരിപ്പിക്കുകയുമാണ്‌. നിലവിലുള്ള വികസനക്രമത്തിന്റെ കെടുതികൾ ഇന്ന്‌ അനുഭവിക്കുന്നവരെ പ്രതിരോധത്തിന്റെ മാർഗ്ഗങ്ങളിൽ അണിനിരത്തുന്നതോടൊപ്പം അല്ലാത്തവരെയും ഈ സ്ഥിതി തുടരാനാകില്ല എന്ന്‌ ബോധ്യപ്പെടുത്തി അവരോടൊപ്പം ചേർക്കേണ്ടതുണ്ട്‌.

ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ റോൾ
 
===ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ റോൾ===
 
ഇത്തരം ഒരു സമൂഹസൃഷ്‌ടി ഏതോ വരുംകാലത്ത്‌ അനുകൂല സാഹചര്യം വരുമ്പോൾ സംഭവിക്കട്ടെ എന്ന നിലപാടല്ല വേണ്ടത്‌. പുതുസമൂഹത്തെ സൃഷ്‌ടിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന്‌തന്നെ നടത്തുകയാണ്‌ വേണ്ടത്‌. കമ്പോള വികസന നയങ്ങളെ പ്രതിരോധിച്ചും ജനപക്ഷ വികസന സമീപനത്തിലൂന്നിയ നയങ്ങൾക്ക്‌ വേണ്ടി സമ്മർദ്ദവും സാഹചര്യവും സൃഷ്‌ടിക്കലുമാണ്‌ വേണ്ടത്‌. മുമ്പ്‌ വിവരിച്ച മൂന്ന്‌ തലങ്ങളിലും മുഖ്യമായി പ്രവർത്തിക്കുന്നത്‌ യഥാക്രമം രാഷ്ട്രീയപാർട്ടികൾ, ബഹുജനസംഘടനകളും ട്രേഡ്‌ യൂണിയനുകളും, സാംസ്‌കാരിക സംഘടനകൾ- മാധ്യമങ്ങൾ, സ്ഥാപനങ്ങൾ എന്നിവയാണ്‌.

ശാസ്‌ത്രം പ്രവർത്തനമാർഗമായി സ്വീകരിച്ചിട്ടുള്ള ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ ശാസ്‌ത്രത്തിന്റെ രീതിയും അറിവും പകർന്നു നൽകിക്കൊണ്ട്‌ ഈ മൂന്ന്‌ മേഖലകളിലും ജനപക്ഷ നിലപാടുകളും പ്രവർത്തനങ്ങളും ഉയർന്നുവരാൻ വേണ്ടി ഇടപെടാൻ കഴിയും, കഴിയണം. പരിഷത്തിന്റെ പിന്നിട്ട 50 വർഷത്തെ ചരിത്രം ഇത്തരം ഇടപെടലുകളുടേതു കൂടിയാണ്‌.

അധിക വായനക്കുള്ള പുസ്‌തകങ്ങൾ
 
'''അധിക വായനക്കുള്ള പുസ്‌തകങ്ങൾ'''
 
1. കേരള പഠനം
1. കേരള പഠനം
2. സമ്പത്തും ദാരിദ്ര്യവും - പ്രൊഫ. സി.ടി. കുര്യൻ

3. കേരളം: മണ്ണും മനുഷ്യനും - ഡോ. തോമസ്‌ ഐസക്ക്‌

4. കേരള സമൂഹം: ഇന്ന്‌, നാളെ - ഡോ. കെ.എൻ. ഗണേശ്‌

5. ആഗോളവൽക്കരണത്തിന്റെ
 
പുതിയ മേച്ചിൽപ്പുറങ്ങൾ - പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ
5. ആഗോളവൽക്കരണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ - പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3709" എന്ന താളിൽനിന്ന് ശേഖരിച്ചത്