വേങ്ങാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:45, 22 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pavithran (സംവാദം | സംഭാവനകൾ)

ആമുഖം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ വേങ്ങാട് പഞ്ചായത്തിൽ ആണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേങ്ങാട് യൂനിറ്റ് ഉൾപ്പെടുന്നത്.

നാല്പതു വർഷം മുമ്പാണ് ഈ യുനിറ്റ് രൂപീകരിച്ചത്.

രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങൾ

ശാസ്ത്ര കലാജാഥയോടുള്ള ആഭിമഖ്യമായിരുന്നു യൂനിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.

"https://wiki.kssp.in/index.php?title=വേങ്ങാട്&oldid=9727" എന്ന താളിൽനിന്ന് ശേഖരിച്ചത്