അജ്ഞാതം

"ശാസ്ത്രം കെട്ടുകഥയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:34, 26 സെപ്റ്റംബർ 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 32: വരി 32:
==പ്രാചീനഭാരതത്തിലെ ശാസ്ത്രം==
==പ്രാചീനഭാരതത്തിലെ ശാസ്ത്രം==
ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്‌കാരം സിന്ധുനദീതട സംസ്‌കാരങ്ങൾ (ഹാരപ്പ, മൊഹഞ്ചോദാരോ...) ആണെന്ന കാര്യം ഏവരും സമ്മതിക്കും. ഉത്ഖനനത്തിൽ കിട്ടിയ മൺപാത്രങ്ങളും തീയിൽ ചുട്ട ഇഷ്ടികകളും കരിഞ്ഞ ധാന്യമണികളും എല്ലാം ശാസ്ത്രീയകാലനിർണയത്തിനുവിധേയമാക്കിയതിൽ, ബി സി 5000 ലേറെ പ്രായമുള്ളവ ഒന്നും കണ്ടെത്തിയിട്ടില്ല. പിൽക്കാലത്ത് ഇന്ത്യയിലെത്തിയ വൈദികജനതയുടേതായി ശ്രുതി - സ്മൃതി വിഭാഗങ്ങളിൽപ്പെട്ട ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിന്റെ രചനാകാലം ബി സി 1600 കളാണെന്നാണ് കണക്കാക്കുന്നത്. ഋഗ്വേദരചനാ കാലത്ത് വൈദിക സമൂഹമുള്ളത് അഫ്ഗാനിസ്താൻ - പഞ്ചാബ് പ്രദേശങ്ങളിലാണെന്ന് ഋഗ്വേദശ്ലോകങ്ങൾ സൂചിപ്പിക്കുന്നു. ക്രുമു, കുഭാ (ഇപ്പോൾ കുറാം, കാബൂൾ) തുടങ്ങിയ പ്രദേശങ്ങളും പഞ്ചനദികളിൽപ്പെട്ട ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി (രവി), വിതസ്ത (ഝലം), സിന്ധു എന്നിവയും പിൽക്കാലത്ത് നഷ്ടമായ സരസ്വതിയും അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗംഗയും യമുനയും ഒന്നും ഇല്ല താനും. അവർ ഗംഗാതടത്തിലെത്തി സ്ഥിരവാസമുറപ്പിക്കുന്നത് പിൽക്കാലത്താണ് എന്നു വ്യക്തം. അവരുടെ മുഖ്യവാഹനം കുതിരയും കുതിര വലിക്കുന്ന തേരും ആയിരുന്നു. ആയുധം അമ്പും വില്ലും കുന്തവും ഗദയും ആയിരുന്നു. രാജവംശങ്ങളുടെ ഉദയവും ചാതുർവർണ്യത്തിന്റെ പിറവിയും മൃഗബലി ഉൾപ്പെട്ട യാഗങ്ങളുടെ വേലിയേറ്റവും യാഗങ്ങളെ (പുരോഹിത ചൂഷണത്തെ) എതിർത്തവരെയെല്ലാം രാക്ഷസരായി മുദ്രകുത്തുന്ന രീതിയുമെല്ലാം ആരംഭിച്ചത് ഇക്കാലത്താണ്. ഏതാനും                    നൂറ്റാണ്ടുകൊണ്ടു തന്നെ ജീർണിച്ചുപോയ വൈദിക സംസ്‌കാരത്തിലെ ചാതുർവർണ്യത്തിനും മൃഗബലിക്കും എതിരെ ശ്രീബുദ്ധന്റെ അഹിംസാ പ്രസ്ഥാനം ഉയർന്നുവന്നത് ബി സി 6-5 നൂറ്റാണ്ടുകളിലാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ബി സി ഏഴായിരത്തിലെ വിമാനക്കഥ എത്രമാത്രം പരിഹാസ്യമാണ് എന്നോർക്കണം.

വൈദിക ജനത തുടക്കത്തിൽ ഊർജസ്വലവും ചിന്തകൾക്ക് കടിഞ്ഞാണിടാത്തതുമായ ഒരു സമൂഹമായിരുന്നു. തത്ത്വചിന്തയിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ലോഹവിദ്യയിലും ആയുർവേദത്തിലുമെല്ലാം അവർ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിൽ എത്രത്തോളം അവരുടെ സ്വന്തമാണ്, എത്രത്തോളം സൈന്ധവ സംസ്‌കാരത്തിൽ നിന്ന് സ്വീകരിച്ചതാണ് എന്ന് തീർത്തു പറയാൻ മാർഗമില്ല. വിവിധ രൂപത്തിലുള്ള യാഗത്തറ കെട്ടാൻ വേണ്ട ഇഷ്ടികകളുടെ എണ്ണം കണക്കാക്കുക, വിസ്തീർണവും വ്യാപ്തവും ഗണിക്കുക, വാനവസ്തുക്കളുടെ സ്ഥാനം ഗണിക്കുക, വ്യാപാര ഗണനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വേണ്ട ഗണിതം ഇവിടെ വികാസം പ്രാപിച്ചു. ത്രികോണം, ചതുരം, വൃത്തം, ഇപ്പോൾ പൈതഗോറസിന്റെ പേരിൽ അറിയപ്പെടുന്ന സിദ്ധാന്തം, വർഗമൂലം കാണുന്ന മാർഗങ്ങൾ, വിസ്തൃതിയിൽ മാറ്റമില്ലാതെ ഒരു ജ്യാമിതീയ രൂപത്തെ മറ്റൊന്നാക്കി മാറ്റാനുള്ള മാർഗം, വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തിന്റെ (ു) മൂല്യം- ഇതൊക്കെ അന്നറിയാമായിരുന്നു എന്നതിന് ശൂൽബസൂത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. (ഇതിൽ മിക്കതും പ്രാചീന ബാബിലോണിയർക്കും അറിയാമായിരുന്നു). ബി സി 8 - 6 നൂറ്റാണ്ടുകൾക്കിടയിലാണ് പ്രധാന ശൂൽബസൂത്രങ്ങൾ - ആപസ്തംഭൻ, ബൗധായനൻ, മാനവൻ, കാത്യായനൻ എന്നിവരുടെയെല്ലാം - രചിക്കപ്പെട്ടത്. ുയുടെ മൂല്യം 3.044 വരെയേ എത്തിയുള്ളൂ എങ്കിലും = 1.4142 വരെ കൃത്യമായിരുന്നു.
വൈദിക ജനത തുടക്കത്തിൽ ഊർജസ്വലവും ചിന്തകൾക്ക് കടിഞ്ഞാണിടാത്തതുമായ ഒരു സമൂഹമായിരുന്നു. തത്ത്വചിന്തയിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ലോഹവിദ്യയിലും ആയുർവേദത്തിലുമെല്ലാം അവർ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിൽ എത്രത്തോളം അവരുടെ സ്വന്തമാണ്, എത്രത്തോളം സൈന്ധവ സംസ്‌കാരത്തിൽ നിന്ന് സ്വീകരിച്ചതാണ് എന്ന് തീർത്തു പറയാൻ മാർഗമില്ല. വിവിധ രൂപത്തിലുള്ള യാഗത്തറ കെട്ടാൻ വേണ്ട ഇഷ്ടികകളുടെ എണ്ണം കണക്കാക്കുക, വിസ്തീർണവും വ്യാപ്തവും ഗണിക്കുക, വാനവസ്തുക്കളുടെ സ്ഥാനം ഗണിക്കുക, വ്യാപാര ഗണനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വേണ്ട ഗണിതം ഇവിടെ വികാസം പ്രാപിച്ചു. ത്രികോണം, ചതുരം, വൃത്തം, ഇപ്പോൾ പൈതഗോറസിന്റെ പേരിൽ അറിയപ്പെടുന്ന സിദ്ധാന്തം, വർഗമൂലം കാണുന്ന മാർഗങ്ങൾ, വിസ്തൃതിയിൽ മാറ്റമില്ലാതെ ഒരു ജ്യാമിതീയ രൂപത്തെ മറ്റൊന്നാക്കി മാറ്റാനുള്ള മാർഗം, വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തിന്റെ പൈയുടെ മൂല്യം- ഇതൊക്കെ അന്നറിയാമായിരുന്നു എന്നതിന് ശൂൽബസൂത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. (ഇതിൽ മിക്കതും പ്രാചീന ബാബിലോണിയർക്കും അറിയാമായിരുന്നു). ബി സി 8 - 6 നൂറ്റാണ്ടുകൾക്കിടയിലാണ് പ്രധാന ശൂൽബസൂത്രങ്ങൾ - ആപസ്തംഭൻ, ബൗധായനൻ, മാനവൻ, കാത്യായനൻ എന്നിവരുടെയെല്ലാം - രചിക്കപ്പെട്ടത്. പൈയുടെ മൂല്യം 3.044 വരെയേ എത്തിയുള്ളൂ എങ്കിലും 2 ന്റെ വർഗമൂലം 1.4142 വരെ കൃത്യമായിരുന്നു.
ജ്യോതിശ്ശാസ്ത്രത്തിലെ (അന്ന് ജ്യോതിഷം എന്നാണ് അറിയപ്പെട്ടത്) ഏറ്റവും പഴക്കമുള്ള കൃതി ലഗധമുനിയുടെ 'വേദാംഗജ്യോതിഷം' (ബി സി 13-10 നൂറ്റാണ്ടുകൾക്കിടയിൽ) ആണ്. സൂര്യ - ചന്ദ്രന്മാരുടെ നക്ഷത്രസ്ഥാനം വച്ച് കാലം ഗണിക്കാനും കാലാവസ്ഥയും ഋതുമാറ്റവും മുൻകൂട്ടി അറിഞ്ഞ് നന്നായി കൃഷി ചെയ്യാനും സൂര്യന്റെ അയനചലനം നിരീക്ഷിച്ച് ചാതുർമാസ്യബലികൾക്കും മറ്റുമുള്ള സമയം നിശ്ചയിക്കാനും ഉള്ള മാർഗം അതിൽ വിവരിക്കുന്നുണ്ട്. എന്നാൽ ഭാവിപ്രവചനത്തിന്റെ (ജ്യോത്സ്യഗണന) ഒരു സൂചനയും അതിലില്ല. ബാബിലോണിയൻ ജ്യോതിശ്ശാസ്ത്രജ്ഞരെപ്പോലെ മാനം മുഴുവൻ നിരീക്ഷിച്ച്, രാശിരൂപങ്ങൾ സങ്കല്പിച്ച്, നക്ഷത്രങ്ങൾക്കു പേരു നൽകി പട്ടികപ്പെടുത്താനുള്ള ശ്രമമൊന്നും ഇവിടെ ഉണ്ടായില്ല. മുഖ്യമായും ചാന്ദ്ര - സൗരപഥനക്ഷത്രങ്ങളെ മാത്രമേ പഠനവിധേയമാക്കിയുള്ളൂ. നാളും ഞാറ്റുവേലയും ആയിരുന്നു പ്രധാനം.

ഔഷധപ്രയോഗ രംഗത്താണ് ഇന്ത്യയിൽ ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. അതിനു രണ്ടു കാരണങ്ങളുണ്ടാകാം. ഒന്ന്, ഉഷ്ണമേഖലയോടു ചേർന്നായതുകൊണ്ട് രോഗങ്ങളുടെ വ്യാപ്തിയും വൈപുല്യവും ഏറെ                        യാണിവിടെ. രണ്ട്, ധാരാളം സൂര്യപ്രകാശവും മഴയും പർവതങ്ങളും ചേർന്ന് ഔഷധസസ്യങ്ങളുടെ വൈവിധ്യം സാധ്യമാക്കി. സുശ്രുതനെയും ചരകനെയും പോലുള്ള മികച്ച ആയുർവേദാചാര്യന്മാരും ശസ്ത്രക്രിയാ വിദഗ്ധരും ഇന്ത്യയിൽ വളർന്നുവന്നു. എന്നാൽ മുംബൈയിലെ പ്രബന്ധാവതാരകൻ അവകാശപ്പെടും പോലെ മുടിനാരിഴ ഏഴായി കീറാൻ പറ്റിയ ശസ്ത്രക്രിയോപകരണങ്ങളൊന്നും അന്നുണ്ടായിരുന്നതിന് തെളിവില്ല. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കാതെ അതൊട്ടു സാധ്യവുമല്ല.
ഔഷധപ്രയോഗ രംഗത്താണ് ഇന്ത്യയിൽ ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. അതിനു രണ്ടു കാരണങ്ങളുണ്ടാകാം. ഒന്ന്, ഉഷ്ണമേഖലയോടു ചേർന്നായതുകൊണ്ട് രോഗങ്ങളുടെ വ്യാപ്തിയും വൈപുല്യവും ഏറെയാണിവിടെ. രണ്ട്, ധാരാളം സൂര്യപ്രകാശവും മഴയും പർവതങ്ങളും ചേർന്ന് ഔഷധസസ്യങ്ങളുടെ വൈവിധ്യം സാധ്യമാക്കി. സുശ്രുതനെയും ചരകനെയും പോലുള്ള മികച്ച ആയുർവേദാചാര്യന്മാരും ശസ്ത്രക്രിയാ വിദഗ്ധരും ഇന്ത്യയിൽ വളർന്നുവന്നു. എന്നാൽ മുംബൈയിലെ പ്രബന്ധാവതാരകൻ അവകാശപ്പെടും പോലെ മുടിനാരിഴ ഏഴായി കീറാൻ പറ്റിയ ശസ്ത്രക്രിയോപകരണങ്ങളൊന്നും അന്നുണ്ടായിരുന്നതിന് തെളിവില്ല. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കാതെ അതൊട്ടു സാധ്യവുമല്ല.
ലോഹവിദ്യയിൽ, പ്രത്യേകിച്ച് ഇരുമ്പ്, ചെമ്പ്, ഓട്, പിത്തള മുതലായവകൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്നതിൽ വൈദികജനതയ്ക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. ബീഹാർ - ജാർഖണ്ഡ് ഭാഗങ്ങളിൽ ധാരാളമുണ്ടായിരുന്ന ഇരുമ്പ് ആ പ്രദേശത്ത് സ്ഥിരവാസമുറപ്പിക്കാൻ അവരെ പ്രേരിപ്പിച്ച ഒരു ഘടകമായി കരുതപ്പെടുന്നു.

പൊങ്ങച്ചവും യാഥാർഥ്യവും
 
ശാസ്ത്രം വെറുതെ തപസ്സു ചെയ്താൽ കിട്ടുന്നതല്ല. നിരീക്ഷണപരീക്ഷണഫലങ്ങളുടെ ഒരു നല്ല ശേഖരവുമായി, ഭാവനയും യുക്തിചിന്തയുമുള്ളവർ തപസ്സിരുന്നാൽ കിട്ടിയെന്നിരിക്കും. ന്യൂട്ടണും മാക്‌സ്‌വെല്ലും ഡാർവിനും ഐൻസ്റ്റൈനുമൊക്കെ അങ്ങനെ തപസ്സിരുന്നവരാണ്. നിരീക്ഷണഫലങ്ങൾ അവരുടേതുതന്നെ ആയിരിക്കണമെന്നുമില്ല. ടൈക്കോബ്രാഹെയും കെപ്ലറും ഗലീലിയോയും നടത്തിയ നിരീക്ഷണഫലങ്ങളാണ് ന്യൂട്ടന്റെ ഗാഢചിന്തയ്ക്ക് (തപസ്സിന്) വിധേയമായത്. വിമാനനിർമാണവിദ്യയൊന്നും തപം ചെയ്താൽ കിട്ടില്ല. മെക്കാനിക്‌സിലും ലോഹവിദ്യയിലും വായുഗതികത്തിലും താപഗതികത്തിലും ഇന്ധന രസതന്ത്രത്തിലും എല്ലാം വളരെ ഉയർന്ന സാങ്കേതിക മികവ് നേടിയാലേ പറക്കുന്ന വിമാനം നിർമിക്കാനാകൂ. ഭാവനാ വിമാനംപറത്താൻ വാത്മീകിക്ക് അതൊന്നും ആവശ്യമില്ല. ഭരദ്വാജമഹർഷി സഹസ്രാബ്ദങ്ങൾക്കുമുമ്പ് നിർമിച്ച വിമാനം ഇതിൽ ഏതിൽപ്പെടും? ഹാരപ്പയിൽ നിന്ന് കരിഞ്ഞ ഗോതമ്പ്മണികളും പലതരം പൂമ്പൊടികളും പോലും കണ്ടെത്തിയ ഗവേഷകർക്ക് മഹർഷിയുണ്ടാക്കിയ വിമാനത്തിന്റെ ഒരംശമോ അതുണ്ടാക്കിയ ഫാക്ടറിയുടെ അവശി                    ഷ്ടമോ കണ്ടെത്താൻ കഴിയാത്തതെന്ത്?
==പൊങ്ങച്ചവും യാഥാർഥ്യവും==
മഹർഷിയുടെ വിമാനത്തിന്റെ സവിശേഷതകൾ നോക്കൂ. 60ക ഃ 60ക മുതൽ 200ക ഃ 200ക വരെ വലുപ്പമുള്ള ചതുരപ്പെട്ടി രൂപമാണവയ്ക്ക്. മുന്നോട്ടു മാത്രമല്ല പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അവയ്ക്ക് പറക്കാൻ പറ്റും. ഭൂമിയിൽ മാത്രമല്ല, ആഗോളയാത്രയും നടത്താൻ പറ്റും. അതിന് ഭൂമി വിട്ടാൽ പിന്നെ വായു എവിടെ എന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. വായു ഉണ്ടെങ്കിൽപ്പോലും പൊങ്ങിപ്പറക്കാൻ പറ്റുന്ന ഘടനയല്ല അതിന്. ഹഠയോഗം മഹർഷിമാർ മാത്രമല്ല, വിമാനവും പഠിച്ചേ മതിയാകൂ. പ്രബന്ധത്തിന്റെ                  അവതാരകർ ക്യാപ്റ്റൻ ആനന്ദ് ബോദാസും അമേയാ ജാദവും ആണ്. ഇതിൽ ആദ്യത്തെ ആൾ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനത്തിന്റെ തലവനായിരുന്നു. മഹർഷിയുടെ വിമാനം പറക്കില്ല എന്ന് ആദ്യം മനസ്സിലാക്കേണ്ട വ്യക്തിയാണ് അദ്ദേഹം. രാജ്യഭക്തി ഭ്രാന്തായി മാറിയാലെന്തു ചെയ്യും!
ശാസ്ത്രം വെറുതെ തപസ്സു ചെയ്താൽ കിട്ടുന്നതല്ല. നിരീക്ഷണപരീക്ഷണഫലങ്ങളുടെ ഒരു നല്ല ശേഖരവുമായി, ഭാവനയും യുക്തിചിന്തയുമുള്ളവർ തപസ്സിരുന്നാൽ കിട്ടിയെന്നിരിക്കും. ന്യൂട്ടണും മാക്‌സ്‌വെല്ലും ഡാർവിനും ഐൻസ്റ്റൈനുമൊക്കെ അങ്ങനെ തപസ്സിരുന്നവരാണ്. നിരീക്ഷണഫലങ്ങൾ അവരുടേതുതന്നെ ആയിരിക്കണമെന്നുമില്ല. ടൈക്കോബ്രാഹെയും കെപ്ലറും ഗലീലിയോയും നടത്തിയ നിരീക്ഷണഫലങ്ങളാണ് ന്യൂട്ടന്റെ ഗാഢചിന്തയ്ക്ക് (തപസ്സിന്) വിധേയമായത്. വിമാനനിർമാണവിദ്യയൊന്നും തപം ചെയ്താൽ കിട്ടില്ല. മെക്കാനിക്‌സിലും ലോഹവിദ്യയിലും വായുഗതികത്തിലും താപഗതികത്തിലും ഇന്ധന രസതന്ത്രത്തിലും എല്ലാം വളരെ ഉയർന്ന സാങ്കേതിക മികവ് നേടിയാലേ പറക്കുന്ന വിമാനം നിർമിക്കാനാകൂ. ഭാവനാ വിമാനംപറത്താൻ വാത്മീകിക്ക് അതൊന്നും ആവശ്യമില്ല. ഭരദ്വാജമഹർഷി സഹസ്രാബ്ദങ്ങൾക്കുമുമ്പ് നിർമിച്ച വിമാനം ഇതിൽ ഏതിൽപ്പെടും? ഹാരപ്പയിൽ നിന്ന് കരിഞ്ഞ ഗോതമ്പ്മണികളും പലതരം പൂമ്പൊടികളും പോലും കണ്ടെത്തിയ ഗവേഷകർക്ക് മഹർഷിയുണ്ടാക്കിയ വിമാനത്തിന്റെ ഒരംശമോ അതുണ്ടാക്കിയ ഫാക്ടറിയുടെ അവശിഷ്ടമോ കണ്ടെത്താൻ കഴിയാത്തതെന്ത്?
മഹർഷിയുടെ വിമാനത്തിന്റെ സവിശേഷതകൾ നോക്കൂ. 60' X 60' മുതൽ 200' x 200' വരെ വലുപ്പമുള്ള ചതുരപ്പെട്ടി രൂപമാണവയ്ക്ക്. മുന്നോട്ടു മാത്രമല്ല പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അവയ്ക്ക് പറക്കാൻ പറ്റും. ഭൂമിയിൽ മാത്രമല്ല, ആഗോളയാത്രയും നടത്താൻ പറ്റും. അതിന് ഭൂമി വിട്ടാൽ പിന്നെ വായു എവിടെ എന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. വായു ഉണ്ടെങ്കിൽപ്പോലും പൊങ്ങിപ്പറക്കാൻ പറ്റുന്ന ഘടനയല്ല അതിന്. ഹഠയോഗം മഹർഷിമാർ മാത്രമല്ല, വിമാനവും പഠിച്ചേ മതിയാകൂ. പ്രബന്ധത്തിന്റെ                  അവതാരകർ ക്യാപ്റ്റൻ ആനന്ദ് ബോദാസും അമേയാ ജാദവും ആണ്. ഇതിൽ ആദ്യത്തെ ആൾ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനത്തിന്റെ തലവനായിരുന്നു. മഹർഷിയുടെ വിമാനം പറക്കില്ല എന്ന് ആദ്യം മനസ്സിലാക്കേണ്ട വ്യക്തിയാണ് അദ്ദേഹം. രാജ്യഭക്തി ഭ്രാന്തായി മാറിയാലെന്തു ചെയ്യും!
'രൂപാർക്കൻ രഹസ്യ' എന്ന പ്രാചീന റാഡാറിന്റെ കാര്യം ഇതിലേറെ തമാശ നിറഞ്ഞതാണ്. ഇന്നത്തെ റാഡാറുകൾ പോലെ റേഡിയോ സിഗ്നലുകൾ അയച്ച്, വിമാനത്തിൽ തട്ടി പ്രതിഫലിച്ചു വരുന്ന അംശം പിടിച്ചെടുത്ത്, വിമാനത്തിന്റെ സ്ഥാനം ഒരു പൊട്ടുപോലെ സ്‌ക്രീനിൽ തെളിയിക്കുന്ന റാഡാറൊന്നുമല്ലത്. വിമാനത്തിന്റെ പൂർണരൂപം തെളിയും അതിൽ. എങ്ങനെയെന്നല്ലേ? എല്ലാവസ്തുക്കളും, അവയുടെ താപനില അനുസരിച്ച്, വികിരണങ്ങൾ പുറത്തുവിടും എന്ന 'കിർക്കഫ് നിയമം' ഇന്ത്യക്കാർക്ക് പണ്ടേ അറിയാമായിരുന്നു. അപ്പോൾ വിമാനങ്ങൾ സ്വാഭാവികമായും ഇൻഫ്രാറെഡ് കിരണങ്ങൾ പുറത്തുവിടും. അതു സ്വീകരിച്ച് വിമാനത്തിന്റെ പൂർണചിത്രം തന്നെ സ്‌ക്രീനിൽ തെളിക്കാൻ രൂപാർക്കന് കഴിയും. ഹോ എന്തൊരത്ഭുതവിദ്യ! പക്ഷേ ഒരു കുഴപ്പം: ഇൻഫ്രാറെഡിനെ ജലതന്മാത്രകളും പൊടിപടലവും ആഗിരണം ചെയ്തുകളയും. അതുകൊണ്ട് മഞ്ഞോ മേഘങ്ങളോ പൊടിക്കാറ്റോ വന്നാൽ രൂപാർക്കൻ പണിമുടക്കും. വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെടും. ഭൗതികശാസ്ത്രത്തിൽ ഒട്ടും                  വിവരമില്ലാത്തവർക്കേ ഇത്തരം മണ്ടൻ ആശയങ്ങൾ പ്രബന്ധങ്ങളായി                  അവതരിപ്പിക്കാൻ കഴിയൂ. പ്രാചീന ഇന്ത്യയിൽ ടിവിയും കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടായിരുന്നു എന്ന പ്രബന്ധം അടുത്ത ശാസ്ത്രകോൺ              ഗ്രസ്സിൽ പ്രതീക്ഷിക്കാം.

സ്വാഭാവികമായും നമുക്കുണ്ടാകാവുന്ന ഒരു സംശയം ഇതാണ് :                  വിമാനവും രൂപാർക്കനുമെല്ലാം പിന്നെ എവിടെപ്പോയി? ബി സി നാലാം നൂറ്റാണ്ടിനു മുമ്പ് ആരും ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയിട്ടില്ല. ബി സി നാലാം നൂറ്റാണ്ടിൽ അലക്‌സാണ്ടർ ചക്രവർത്തി വടക്കുപടിഞ്ഞാറൻ ഇന്ത്യയെ കീഴടക്കിയത് വാളും പരിചയും അമ്പും വില്ലും കുതിരപ്പടയും ഉപയോഗിച്ചാണ്. അതിനെ നേരിടാൻ ഇന്ത്യ വിമാനം ഉപയോഗിച്ചതായി ആരും പറയുന്നില്ല. അതിനു മുമ്പ് മഹാഭാരതയുദ്ധത്തിലും വിമാനവും റാഡാറും കാണുന്നില്ല. അമ്പും വില്ലും ഗദയും കുന്തവുമേയുള്ളൂ. എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ പത്തും പിന്നെ നൂറും ആയിരവും ആകുന്ന 'മൾട്ടിപ്പ്ൾ ഹെഡ്ഡഡ്' അസ്ത്രങ്ങളെ (അതോ മിസൈലുകളോ)ക്കുറിച്ചു                പറയുന്നുണ്ടെങ്കിലും വിമാനപ്പടയെക്കുറിച്ച് എവിടെയും സൂചനയില്ല. എല്ലാ നഷ്ടങ്ങൾക്കും കാരണം മുഗളന്മാരാണെന്ന് നമുക്കു വേണമെങ്കിൽ                          ആരോപിക്കാം. പക്ഷേ, അതു യുക്തിഹീനമായിപ്പോകും. കാരണം, മുഗളർക്ക് വിമാനപ്പടയുള്ള, സാങ്കേതികമായി അത്രയധികം വികസിച്ച ഇന്ത്യയെ എങ്ങനെ കീഴടക്കാൻ കഴിയും. അവരാണെങ്കിൽ ഇന്ത്യയിൽ നിന്നു പിന്നെ പോയിട്ടുമില്ല. വിമാന - റാഡാർ രഹസ്യങ്ങൾ കിട്ടിയിരുന്നെങ്കിൽ അവർ അതിനെ സ്വന്തമാക്കി വികസിപ്പിക്കാനല്ലേ ശ്രമിക്കുക. ആകപ്പാടെ ഒരു യുക്തിരാഹിത്യം മണക്കുന്നില്ലേ?

വരി 99: വരി 100:
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും നടത്തിപ്പിലും ഇതിന്ന് പൂരകമായ മാറ്റങ്ങൾ വരികയാണ്. സാമൂഹികജീവിതം നയിക്കാൻ പര്യാപ്തമായ            വിജ്ഞാനവും അനുഭവവും തിരിച്ചറിവുകളും വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നതിന് പകരം സമ്പത്ത് സമാഹരിക്കാനുള്ള മാർഗങ്ങൾ തുറന്ന് കൊടുക്കൽ മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ചുറ്റുപാടുകളെ മനസ്സിലാക്കിയും വിശകലനം ചെയ്തും ഇടപെടാനുള്ള ശേഷിയേക്കാൾ ശാസ്ത്രവിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് ഉൽപന്നങ്ങൾ              സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കലാണ്. ജാതിമതസ്ഥാപനങ്ങൾക്കും സ്വകാര്യസംരഭകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ചുകൊടുത്തും അവരുടെ അജണ്ടകൾ നിർബാധം നടത്താൻ അവസരം നൽകിയും വിദ്യാഭ്യാസ പ്രക്രിയയെ കമ്പോളത്തിന് പൂരകമാക്കുന്നു.

സാംസ്‌കാരിക പ്രവർത്തനമെന്നാൽ മനുഷ്യനെ സന്തോഷകരമായ          സാമൂഹികജീവിതം സാധ്യമാക്കുംവിധം സംസ്‌കരിച്ചെടുക്കലാണ്. കലാ                സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക സ്ഥാപനങ്ങളും പത്രമാധ്യമങ്ങളും അതാണ് ചെയ്യേണ്ടത്. അവയും രാഷ്ട്രീയപ്രസ്ഥാനങ്ങളുമായിരുന്നു സാമൂഹിക വിദ്യാഭ്യാസത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്. എന്നാൽ              ഇന്ന് ദൃശ്യമാധ്യമങ്ങൾ. സിനിമ, സീരിയൽ, പരസ്യം, വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ പരിപാടികളിലൂടെയെല്ലാം ബോധപൂർവമായി കമ്പോളതാൽപര്യവും അയുക്തികതയും പ്രചരിപ്പിക്കയാണ്.              സംസ്‌കാരം എന്നാൽ വിനോദപരിപാടിയായി ചുരുക്കിയും സംവാദങ്ങ                        ൾക്ക് പകരം വിവാദങ്ങൾ സൃഷ്ടിച്ചും സാമൂഹികചിന്താശേഷിയെ നിഷ്‌ക്രിയമാക്കുകയാണിന്ന്. സാമൂഹികമാറ്റത്തിന് വേണ്ടി ജനപക്ഷത്ത് നില                    യുറപ്പിച്ച സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ബദൽ                    സംസ്‌കാരത്തിനുള്ള ക്രിയാത്മക ഇടപെടൽ നടത്താതിരിക്കയും കൂടി                ചെയ്തപ്പോൾ സ്ഥിതി കൂടുതൽ അപകടകരമായി.

ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക
 
==ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക==
 
കേരളം സാമൂഹികവീക്ഷണത്തിൽ മറ്റ് നാടുകൾക്ക് വഴികാട്ടിയായ            സംസ്ഥാനമാണ്. നമ്മുടെ രാജ്യം ഇന്ന് അത്യാപൽക്കരമായ മാർഗങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രവണത കാണിച്ചുതുടങ്ങിയിരിക്കുന്നു.

ജനജീവിതം ദുസ്സഹമാക്കിയ സാമ്പത്തികനയങ്ങളും വൻതോതിൽ നടമാടിയ അഴിമതിയുമാണ് കഴിഞ്ഞ കേന്ദ്രസർക്കാരിനെതിരെ വലിയതോതിലുള്ള ജനരോഷം ഉയർത്തിയത്. എന്നാൽ പകരം അധികാരത്തിൽ വന്നവർ അവശേഷിക്കുന്ന നന്മകളെക്കൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കയാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്രകമ്പനികൾക്കും            കൂടുതൽ മേഖലകൾ തുറന്നുകൊടുത്തും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും ആസൂത്രണകമ്മീഷൻ ഇല്ലാതാക്കിയുമാണ് കേന്ദ്രസർക്കാറിന്റെ വികസനനയങ്ങൾ മുന്നേറുന്നത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തിയും വർഗീയസംഘർഷങ്ങൾ സൃഷ്ടിച്ചും മറ്റ് മതങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടത്തിയും  മതപരമായ ചേരിതിരിവുകൾ രാജ്യത്ത് സൃഷ്ടിക്കയാണിന്ന്. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ചരിത്രവും            ശാസ്ത്രവുമെല്ലാം വികലമാക്കിക്കൊണ്ട് വർഗീയ അജണ്ടകൾ നടപ്പാക്കുന്നു. പ്രാചീനകാലത്ത് മനുഷ്യഭാവനയിൽ വിടർന്ന പുരാണേതിഹാസങ്ങളിലെ വിവരണങ്ങളെ ചരിത്രസത്യങ്ങളായും ശാസ്ത്രസത്യങ്ങളായും ചിത്രീകരിക്കുന്നതിൽ ഇപ്പോൾ കപടസന്യാസിമാരേക്കാൾ മുന്നിൽ രാഷ്ട്രീയ                              നേതാക്കളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുമാണ്.

ഈ സാഹചര്യത്തിൽ കേരളം രാജ്യത്തിന് വഴികാട്ടേണ്ടിയിരിക്കുന്നു. ശാസ്ത്രബോധത്തിന്റെയും സാമൂഹികബോധത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചും സാമൂഹികനീതിയിലും സുസ്ഥിരതയിലും സാംസ്‌കാരിക ഉന്നമനത്തിലും ഊന്നിയ വികസനം                      സാധ്യമാണെന്നതിന്റെ മാതൃകകൾ സൃഷ്ടിച്ചും ആണിത് ചെയ്യേണ്ടത്.                      പക്ഷേ അതിന്നായി നാം തന്നെ മാറേണ്ടിയിരിക്കുന്നു. ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റിക്കൊണ്ട് മാത്രമേ ഈ ഉത്തര                    വാദിത്തം നമുക്ക് നിറവേറ്റാനാകൂ.

എന്തുകൊണ്ട് ശാസ്ത്രബോധം?
 
==എന്തുകൊണ്ട് ശാസ്ത്രബോധം?==
ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കണമെന്ന്                      പറയുമ്പോൾ എന്താണു ശാസ്ത്രം, ശാസ്ത്രബോധം എന്നിവകൊണ്ട് അർഥമാക്കുന്നത് എന്നു കൂടി പറയേണ്ടി വരും.

ചുറ്റുപാടിനെ മനസ്സിലാക്കാനും തനിക്കനുകൂലമായി മാറ്റിത്തീർക്കാനും മനുഷ്യവംശം വികസിപ്പിച്ചെടുത്ത സവിശേഷമായ ഒരു രീതിയെയും              അതിലൂടെ ആർജിച്ച അറിവിന്റെ ആകെത്തുകയെയുമാണ് ശാസ്ത്രം          എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. അതായത് കുറേ അറിവിന്റെ ശേഖരം            മാത്രമല്ല, മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി കൂടിയാണ് ശാസ്ത്രം. അത് ഒരേസമയം വിവരങ്ങളിൽ അധിഷ്ഠിതമാകാനും ഭാവനാത്മകമാകാനും നമ്മോട് ആവശ്യപ്പെടുന്നു. എല്ലാത്തരം വിവരങ്ങളെയും - അവസാനം വച്ചുപുലർത്തുന്ന മുൻധാരണകളെ ചോദ്യം ചെയ്യുന്നതാണെങ്കിൽക്കൂടി - പരിഗണിക്കാൻ ശാസ്ത്രം തയ്യാറാകുന്നു. പുതിയ ആശയങ്ങളെ തുറന്ന മനസ്സോടുകൂടി സ്വീകരിക്കുന്നു.  തെറ്റെന്നു തെളിഞ്ഞിട്ടുള്ള കാര്യങ്ങളെ  നിഷ്‌കരുണം ത്യജിക്കാനും അത് നമ്മോട് ആവശ്യപ്പെടുന്നു. ശാസ്ത്രം പുതിയ സാങ്കേതികവിദ്യകൾക്കും ഉൽപന്നങ്ങൾക്കും ജന്മംനൽകും. എന്നാൽ അതെപ്പോഴും സമൂഹത്തിനു ഗുണകരമാകണമെന്നില്ല. യുദ്ധത്തിനും ഉച്ചനീചത്വങ്ങൾ വർധിപ്പിക്കുന്നതിനും ഉതകുന്ന സാങ്കേതികവിദ്യകൾ ധാരാളമുണ്ട്. സമൂഹത്തിന്റെ രാഷ്ട്രീയവും മൂല്യബോധവും ആണ് ഏതുതരം സാങ്കേതികവിദ്യയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്. പാശ്ചാത്യശാസ്ത്രം മോശം, ഭാരതീയശാസ്ത്രം മെച്ചം എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അർഥമില്ലാത്തവയാണ്. ശാസ്ത്രം മാനവരാശിയുടെ പൊതുസ്വത്താണ്. രാജ്യങ്ങൾ തമ്മിൽ കൊണ്ടും കൊടുത്തുമാണ് വളർന്നത്. ഇനിയും അങ്ങനെതന്നെ ആവണം.   

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6114" എന്ന താളിൽനിന്ന് ശേഖരിച്ചത്