അജ്ഞാതം

"ശാസ്ത്രം കെട്ടുകഥയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
874 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13:13, 26 സെപ്റ്റംബർ 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 53: വരി 53:
==കേരളം - നവോത്ഥാനത്തിന്റെ നാളുകൾ==
==കേരളം - നവോത്ഥാനത്തിന്റെ നാളുകൾ==
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ദു:സ്ഥിതിയെ മുറിച്ചു കടക്കാനുള്ള ശ്രമം നടന്ന നാടാണ് കേരളം. അതിനു മുമ്പ് ഭക്തിപ്രസ്ഥാനവും മിഷണറി പ്രസ്ഥാനങ്ങളും അതിനു കളമൊരുക്കിയിട്ടുണ്ടാകാം. എന്നാൽ ജാതിവ്യവസ്ഥയെ തകർക്കാനുള്ളബോധപൂർവമായ സംഘടിത ശ്രമമുണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ സ്ഥിതി ഓർത്തുനോക്കിയാലേ ഈ നേട്ടങ്ങളുടെ മഹത്വം ബോധ്യപ്പെടൂ. ഉയർന്ന ജാതിക്കാരുടെ ദൃഷ്ടിയിൽപ്പോലും പെടാതിരിക്കാൻ പാത്തും പതുങ്ങിയും കഴിയേണ്ടി വന്ന അധഃസ്ഥിതവർഗക്കാർ മാത്രമല്ല, ക്ഷേത്രപ്രവേശന      ത്തിനും ആരാധനയ്ക്കും വിലക്കേർപ്പെടുത്തിയ വിഭാഗങ്ങൾ, വിദ്യ നേടാനുള്ള അവകാശം പോലും  നിഷേധിക്കപ്പെട്ടവർ, എങ്ങനെയെങ്കിലും വിദ്യ അഭ്യസിച്ചാൽ തന്നെ ഔദ്യോഗികരംഗത്ത് പ്രവേശിക്കുന്നതിനുള്ള വില              ക്കുള്ളവർ, താമസിക്കുന്ന ഭൂമിയിൽപ്പോലും രാപ്പകൽ പണിയെടുത്ത്  വിളവുണ്ടാക്കിയാൽ അനുഭവിക്കാൻ യോഗമില്ലാത്തവർ, മാറ് മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീജനങ്ങൾ, ചന്തവും ചാരുതയുമുള്ള സ്ത്രീകളെല്ലാം മേലാളരുടെ കാമപൂർത്തിക്ക് ഇരയാകേണ്ടുന്ന അവസ്ഥ, ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ വിവാഹം കഴിച്ചു നൽകുക, പുരുഷന്മാർക്ക് എത്ര വേണമെങ്കിലും ഭാര്യമാരാകാം എന്ന അവസ്ഥ, നമ്പൂതിരി പ്രമാണിമാർക്ക് വേളിയ്ക്കും സംബന്ധത്തിനുമുള്ള പ്രത്യേകാവകാശങ്ങൾ, സവർണ്ണ          കുടുംബങ്ങളിലെ വിധവകൾ തലമുണ്ഡനം ചെയ്ത് മറക്കുടയ്ക്കുള്ളിൽ ജീവിതം തീർക്കേണ്ടുന്ന സാഹചര്യം... ഇങ്ങനെ എന്തെല്ലാം താന്തോന്നിത്തരങ്ങളും അനാചാരങ്ങളുമായിരുന്നു കേരളത്തിൽ നടമാടിയിരുന്നത്.                ഈ അവസ്ഥ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദൻ ഇത് ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ചത്.

സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന  അധഃസ്ഥിതർ എന്തുകൊണ്ടാണ് ഈ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ചെറുത്തുനില്പുകളില്ലാതെ                കഴിഞ്ഞത്? വിധിവിശ്വാസത്തെയും അന്ധവിശ്വാസങ്ങളെയുമാണ് നാം                                  കാരണമായി കണ്ടെത്തുക. നീചജാതിയിലും സ്ത്രീയായും ജനിച്ചത് മുജ്ജന്മപാപം മൂലമാണെന്നും അതിനാൽ അതിന്റെ ഭാഗമായുള്ള ദുരിതങ്ങൾ അനുഭവിച്ചു തീർക്കുക മാത്രമാണ് പോംവഴിയെന്നും അവരെ വിശ്വസി                                പ്പിച്ചു. ഭൂമിയും സമ്പത്തും അധികാരവും ചിലരിൽ കേന്ദ്രീകരിച്ചിരി                                      ക്കുന്നത് ദേവപ്രീതികൊണ്ടാണെന്നും, രോഗവും ദുരിതവും മാറാൻ വേണ്ടത് ജ്യോത്സ്യവും മന്ത്രവാദവും ഹോമവും  വഴിപാടുകളും പൂജാദി കർമ്മങ്ങളുമാണെന്നും വിശ്വസിപ്പിച്ചു. അവരെ ജാതീയമായി പ്രത്യേകം കള്ളികളിലാക്കി പരസ്പരം അറിയാതെയും സഹകരിക്കാതെയും നോക്കി. ഓരോ തൊഴിലും ഓരോ വിഭാഗത്തിന് മാത്രമായി നിശ്ചയിച്ചു. തൊഴിലുകളുടെ 'മഹത്വ'മനുസരിച്ചുള്ള ജാതികളുടെ കീഴ്‌മേൽ വ്യവസ്ഥ അവരുടെ സ്വത്വബോധമാക്കി മാറ്റി. ഈ വിധം ജഡാവസ്ഥയിലായിരുന്ന കേരളസമൂഹം ചലനാത്മകമായതും പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങിയതും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായിട്ടാണ്. അനാചാരങ്ങളെ വെല്ലു                  വിളിച്ചും അന്ധവിശ്വാസങ്ങളെ ദൂരീകരിച്ചും യുക്തിചിന്ത പ്രചരിപ്പിച്ചും സംഘപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചും വിദ്യനേടാൻ അവസരമൊരു              ക്കിയും ആണ് അവർ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചത്.
സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന  അധഃസ്ഥിതർ എന്തുകൊണ്ടാണ് ഈ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ചെറുത്തുനില്പുകളില്ലാതെ                കഴിഞ്ഞത്? വിധിവിശ്വാസത്തെയും അന്ധവിശ്വാസങ്ങളെയുമാണ് നാം                                  കാരണമായി കണ്ടെത്തുക. നീചജാതിയിലും സ്ത്രീയായും ജനിച്ചത് മുജ്ജന്മപാപം മൂലമാണെന്നും അതിനാൽ അതിന്റെ ഭാഗമായുള്ള ദുരിതങ്ങൾ അനുഭവിച്ചു തീർക്കുക മാത്രമാണ് പോംവഴിയെന്നും അവരെ വിശ്വസി                                പ്പിച്ചു. ഭൂമിയും സമ്പത്തും അധികാരവും ചിലരിൽ കേന്ദ്രീകരിച്ചിരി                                      ക്കുന്നത് ദേവപ്രീതികൊണ്ടാണെന്നും, രോഗവും ദുരിതവും മാറാൻ വേണ്ടത് ജ്യോത്സ്യവും മന്ത്രവാദവും ഹോമവും  വഴിപാടുകളും പൂജാദി കർമ്മങ്ങളുമാണെന്നും വിശ്വസിപ്പിച്ചു. അവരെ ജാതീയമായി പ്രത്യേകം കള്ളികളിലാക്കി പരസ്പരം അറിയാതെയും സഹകരിക്കാതെയും നോക്കി. ഓരോ തൊഴിലും ഓരോ വിഭാഗത്തിന് മാത്രമായി നിശ്ചയിച്ചു. തൊഴിലുകളുടെ 'മഹത്വ'മനുസരിച്ചുള്ള ജാതികളുടെ കീഴ്‌മേൽ വ്യവസ്ഥ അവരുടെ സ്വത്വബോധമാക്കി മാറ്റി. ഈ വിധം ജഡാവസ്ഥയിലായിരുന്ന കേരളസമൂഹം ചലനാത്മകമായതും പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങിയതും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായിട്ടാണ്. അനാചാരങ്ങളെ വെല്ലുവിളിച്ചും അന്ധവിശ്വാസങ്ങളെ ദൂരീകരിച്ചും യുക്തിചിന്ത പ്രചരിപ്പിച്ചും സംഘപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചും വിദ്യനേടാൻ അവസരമൊരുക്കിയും ആണ് അവർ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചത്.
ബ്രാഹ്മണരുടെ കുത്തകയായി കരുതിയിരുന്ന വിഗ്രഹപ്രതിഷ്ഠ സ്വയം നിർവഹിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണ                      ഗുരു തന്റെ യാത്ര ആരംഭിച്ചത്. ക്ഷേത്രങ്ങൾ നിർമിക്കാനും പൂജാദികർമ്മങ്ങൾ സ്വയം നിർണയിക്കാനും അവർണരെ പ്രേരിപ്പിച്ചപ്പോൾ അദ്ദേഹം ലക്ഷ്യം കണ്ടത്  ജാതീയമായ മേൽകീഴ്ബന്ധത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തലായിരുന്നു. 'കണ്ടാലറിയാത്ത ജാതിയെ കേട്ടാൽ എങ്ങനെ             അറിയുമെന്ന' പ്രശസ്തമായ ചോദ്യം ജാതീയമായ സ്വത്വബോധങ്ങളെ                  പരിഹസിക്കുന്നതാണ്. മതമേതായാലും മനുഷ്യൻ നന്നാകുന്നതിലാണ്                    മഹത്വമെന്നോർമ്മിപ്പിച്ചതും മാനവരാശിയെന്ന ഒറ്റ ജാതിക്ക് ഒരുമതവും                      ഒരു ദൈവവുമേ വേണ്ടതുള്ളൂ എന്ന് അഭിപ്രായപ്പെട്ടതും ഇതേ നില                            പാടിന്റെ ഭാഗമാണ്. ആചാരങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും യുക്തിരാഹിത്യത്തെ തുറന്നുകാട്ടാൻ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗിച്ചിരുന്നു എന്ന് നാം ഓർക്കണം. തുള്ളിയുറഞ്ഞ് പരീക്ഷ കാണിക്കാൻ പുറപ്പെട്ട വെളിച്ചപ്പാടിനോട് വായിൽ പല്ല് മുളപ്പിച്ച് കാണിക്കാൻ ആവശ്യപ്പെട്ട് പരിഹസിച്ചതും, അമ്മയുടെ മരണാനന്തര ചടങ്ങ് എങ്ങനെയായിരിക്കണമെന്ന് വ്യാകുലപ്പെട്ട അനുയായികളോട് മൃതദേഹം ചക്കി                    ലിട്ടാട്ടിയാൽ നോവുമോ എന്ന് ചിന്തിപ്പിച്ചതും, ശല്യക്കാരനായ കുട്ടിച്ചാത്തന് ഇനി ഉപദ്രവിക്കാതിരിക്കാൻ ശുപാർശക്കത്തു നൽകി പരാതിപ്പെട്ടയാളെ കളിയാക്കിയതുമെല്ലാം പ്രാകൃതവിശ്വാസങ്ങളോടുള്ള വിവേകപൂർണവും ധീരവുമായ കടന്നാക്രമണങ്ങളായിരുന്നു. അനീതിക്കെതിരെ പോരാടാൻ സംഘടിച്ച് ശക്തരാകേണ്ടതിന്റെയും വിദ്യകൊണ്ട് പ്രബുദ്ധരാകേണ്ടതിന്റെയും ആവശ്യകതയാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചത്. അവനവനാത്മ                  സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായിക്കൂടി വരണമെന്നുദ്‌ബോധിപ്പിച്ചതിലൂടെ വ്യക്തിഗത പ്രവർത്തനങ്ങൾ സമൂഹത്തിൽ എന്തവശേഷിപ്പിക്കണമെന്ന ആലോചനയാണാവശ്യപ്പെട്ടത്. ഈ നവോത്ഥാനചിന്തക                  ളുടെ തുടർച്ചയാണ് അധഃസ്ഥിതർക്ക് സവർണ്ണർ പഠിക്കുന്ന വിദ്യാലയ                        ത്തിൽ പഠിക്കാൻ തീണ്ടലുണ്ടെങ്കിൽ പാടത്തു പണിയെടുക്കാനും അതുണ്ടാകണമെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചത്. ഓലക്കുടക്കീഴിലും അടുക്കളയിലുമായി ഒതുങ്ങിയിരുന്ന നമ്പൂതിരി സ്ത്രീകളെ അരങ്ങത്തേക്ക് വരാൻ                         വി ടി ഭട്ടതിരിപ്പാട്  ആഹ്വാനം ചെയ്തതും, സംബന്ധം വേണ്ട വേളിമതി എന്ന് മന്നത്തു പദ്മനാഭൻ അഭിപ്രായപ്പെട്ടതുമെല്ലാം നവോത്ഥാനചിന്ത                കളുടെ തുടർച്ചയാണ്. ശ്രീ നാരായണ ശിഷ്യനായ സഹോദരനയ്യ                           പ്പനാകട്ടെ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു     പറയാൻ തന്നെ ധൈര്യംകാട്ടി.  
ബ്രാഹ്മണരുടെ കുത്തകയായി കരുതിയിരുന്ന വിഗ്രഹപ്രതിഷ്ഠ സ്വയം നിർവഹിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരു തന്റെ യാത്ര ആരംഭിച്ചത്. ക്ഷേത്രങ്ങൾ നിർമിക്കാനും പൂജാദികർമ്മങ്ങൾ സ്വയം നിർണയിക്കാനും അവർണരെ പ്രേരിപ്പിച്ചപ്പോൾ അദ്ദേഹം ലക്ഷ്യം കണ്ടത്  ജാതീയമായ മേൽകീഴ്ബന്ധത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തലായിരുന്നു. 'കണ്ടാലറിയാത്ത ജാതിയെ കേട്ടാൽ എങ്ങനെ   അറിയുമെന്ന' പ്രശസ്തമായ ചോദ്യം ജാതീയമായ സ്വത്വബോധങ്ങളെ                  പരിഹസിക്കുന്നതാണ്. മതമേതായാലും മനുഷ്യൻ നന്നാകുന്നതിലാണ്                    മഹത്വമെന്നോർമ്മിപ്പിച്ചതും മാനവരാശിയെന്ന ഒറ്റ ജാതിക്ക് ഒരുമതവും                      ഒരു ദൈവവുമേ വേണ്ടതുള്ളൂ എന്ന് അഭിപ്രായപ്പെട്ടതും ഇതേ നില                            പാടിന്റെ ഭാഗമാണ്. ആചാരങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും യുക്തിരാഹിത്യത്തെ തുറന്നുകാട്ടാൻ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗിച്ചിരുന്നു എന്ന് നാം ഓർക്കണം. തുള്ളിയുറഞ്ഞ് പരീക്ഷ കാണിക്കാൻ പുറപ്പെട്ട വെളിച്ചപ്പാടിനോട് വായിൽ പല്ല് മുളപ്പിച്ച് കാണിക്കാൻ ആവശ്യപ്പെട്ട് പരിഹസിച്ചതും, അമ്മയുടെ മരണാനന്തര ചടങ്ങ് എങ്ങനെയായിരിക്കണമെന്ന് വ്യാകുലപ്പെട്ട അനുയായികളോട് മൃതദേഹം ചക്കിലിട്ടാട്ടിയാൽ നോവുമോ എന്ന് ചിന്തിപ്പിച്ചതും, ശല്യക്കാരനായ കുട്ടിച്ചാത്തന് ഇനി ഉപദ്രവിക്കാതിരിക്കാൻ ശുപാർശക്കത്തു നൽകി പരാതിപ്പെട്ടയാളെ കളിയാക്കിയതുമെല്ലാം പ്രാകൃതവിശ്വാസങ്ങളോടുള്ള വിവേകപൂർണവും ധീരവുമായ കടന്നാക്രമണങ്ങളായിരുന്നു. അനീതിക്കെതിരെ പോരാടാൻ സംഘടിച്ച് ശക്തരാകേണ്ടതിന്റെയും വിദ്യകൊണ്ട് പ്രബുദ്ധരാകേണ്ടതിന്റെയും ആവശ്യകതയാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചത്. അവനവനാത്മ                  സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായിക്കൂടി വരണമെന്നുദ്‌ബോധിപ്പിച്ചതിലൂടെ വ്യക്തിഗത പ്രവർത്തനങ്ങൾ സമൂഹത്തിൽ എന്തവശേഷിപ്പിക്കണമെന്ന ആലോചനയാണാവശ്യപ്പെട്ടത്. ഈ നവോത്ഥാനചിന്തകളുടെ തുടർച്ചയാണ് അധഃസ്ഥിതർക്ക് സവർണ്ണർ പഠിക്കുന്ന വിദ്യാലയത്തിൽ പഠിക്കാൻ തീണ്ടലുണ്ടെങ്കിൽ പാടത്തു പണിയെടുക്കാനും അതുണ്ടാകണമെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചത്. ഓലക്കുടക്കീഴിലും അടുക്കളയിലുമായി ഒതുങ്ങിയിരുന്ന നമ്പൂതിരി സ്ത്രീകളെ അരങ്ങത്തേക്ക് വരാൻ വി ടി ഭട്ടതിരിപ്പാട്  ആഹ്വാനം ചെയ്തതും, സംബന്ധം വേണ്ട വേളിമതി എന്ന് മന്നത്തു പദ്മനാഭൻ അഭിപ്രായപ്പെട്ടതുമെല്ലാം നവോത്ഥാനചിന്തകളുടെ തുടർച്ചയാണ്. ശ്രീ നാരായണ ശിഷ്യനായ സഹോദരനയ്യ                   പ്പനാകട്ടെ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പറയാൻ തന്നെ ധൈര്യംകാട്ടി.  
യുക്തിയുടെ വെളിച്ചമേന്തിയ ഈ വിധത്തിലുള്ള വിപ്ലവകരമായ ചിന്തകളോടൊപ്പം ക്ഷേത്രപ്രവേശനം, മിശ്രഭോജനം, മിശ്രവിവാഹം, ജാതി                          ചിഹ്നങ്ങൾ ത്യജിക്കൽ തുടങ്ങി, വ്യക്തിഗതമായും കൂട്ടായും നടത്തിയ                    ഒട്ടേറെ സമരരൂപങ്ങളും പ്രയോഗിക്കപ്പെട്ടതിലൂടെയാണ് കേരളം പഴയ                     ഭ്രാന്താലയത്തിൽ നിന്ന് മുക്തി നേടിയത്. തുടർന്ന് നടന്ന ജന്മിത്വ വിരുദ്ധസമരങ്ങൾക്കും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കും ഐക്യകേരള                    ശ്രമത്തിനുമെല്ലാം ഊർജം ലഭിച്ചത് ഇത്തരം ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ്. കേരളപ്പിറവിക്ക് ശേഷവും ഈ പ്രവണത തുടർന്നു. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ മാത്രമായി സംഘ                    ടനകൾ രൂപീകരിക്കപ്പെട്ടു. വായനശാലകളും ഗ്രന്ഥശാലകളും കലാസമിതികളും നാടെങ്ങും ആരംഭിച്ചു. നവോത്ഥാനകാലം മുതൽ മഹാകവികൾ ഉൾപ്പെടെയുള്ള  ഒട്ടുമിക്ക സാഹിത്യകാരന്മാരും ഈ പ്രവർത്തനത്തിൽ സൃഷ്ടികൊണ്ടും കർമ്മംകൊണ്ടും പങ്കാളികളായിരുന്നു. അവരുടെ കൃതികളും ഭാഷണങ്ങളും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട്                       കലയും സാഹിത്യവും സാമൂഹികപരിവർത്തനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി പ്രവർത്തിക്കാൻ സാഹിത്യസംഘ              ടനകളും രൂപം കൊണ്ടു. ശാസ്ത്രീയവും നീതിയുക്തവുമായ പുതിയൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാനും അത് സൃഷ്ടിക്കാൻ നിലവിലുള്ള സാമൂഹികാവസ്ഥയെ യുക്തിപരമായി വിലയിരുത്താനും അനീതിക്കും                  അസമത്വത്തിനുമെതിരെ പോരാടാനും പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ                          പ്രസ്ഥാനങ്ങളും രംഗത്തു വന്നു. ദേശീയതലത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ശാസ്ത്രാഭി                  മുഖ്യവും, കേരളത്തിൽ ഇഎംഎസ്, എകെജി, സി.കേശവൻ, കെ ദാമോദരൻ തുടങ്ങിയ  നേതാക്കളുടെ നിലപാടുകളും സാംസ്‌കാരിക പ്രബുദ്ധതയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഹായകമായി.
യുക്തിയുടെ വെളിച്ചമേന്തിയ ഈ വിധത്തിലുള്ള വിപ്ലവകരമായ ചിന്തകളോടൊപ്പം ക്ഷേത്രപ്രവേശനം, മിശ്രഭോജനം, മിശ്രവിവാഹം, ജാതി                          ചിഹ്നങ്ങൾ ത്യജിക്കൽ തുടങ്ങി, വ്യക്തിഗതമായും കൂട്ടായും നടത്തിയ                    ഒട്ടേറെ സമരരൂപങ്ങളും പ്രയോഗിക്കപ്പെട്ടതിലൂടെയാണ് കേരളം പഴയ ഭ്രാന്താലയത്തിൽ നിന്ന് മുക്തി നേടിയത്. തുടർന്ന് നടന്ന ജന്മിത്വ വിരുദ്ധസമരങ്ങൾക്കും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കും ഐക്യകേരള                    ശ്രമത്തിനുമെല്ലാം ഊർജം ലഭിച്ചത് ഇത്തരം ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ്. കേരളപ്പിറവിക്ക് ശേഷവും ഈ പ്രവണത തുടർന്നു. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ മാത്രമായി സംഘടനകൾ രൂപീകരിക്കപ്പെട്ടു. വായനശാലകളും ഗ്രന്ഥശാലകളും കലാസമിതികളും നാടെങ്ങും ആരംഭിച്ചു. നവോത്ഥാനകാലം മുതൽ മഹാകവികൾ ഉൾപ്പെടെയുള്ള  ഒട്ടുമിക്ക സാഹിത്യകാരന്മാരും ഈ പ്രവർത്തനത്തിൽ സൃഷ്ടികൊണ്ടും കർമ്മംകൊണ്ടും പങ്കാളികളായിരുന്നു. അവരുടെ കൃതികളും ഭാഷണങ്ങളും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് കലയും സാഹിത്യവും സാമൂഹികപരിവർത്തനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി പ്രവർത്തിക്കാൻ സാഹിത്യസംഘ              ടനകളും രൂപം കൊണ്ടു. ശാസ്ത്രീയവും നീതിയുക്തവുമായ പുതിയൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാനും അത് സൃഷ്ടിക്കാൻ നിലവിലുള്ള സാമൂഹികാവസ്ഥയെ യുക്തിപരമായി വിലയിരുത്താനും അനീതിക്കും                  അസമത്വത്തിനുമെതിരെ പോരാടാനും പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ                          പ്രസ്ഥാനങ്ങളും രംഗത്തു വന്നു. ദേശീയതലത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ശാസ്ത്രാഭി                  മുഖ്യവും, കേരളത്തിൽ ഇഎംഎസ്, എകെജി, സി.കേശവൻ, കെ ദാമോദരൻ തുടങ്ങിയ  നേതാക്കളുടെ നിലപാടുകളും സാംസ്‌കാരിക പ്രബുദ്ധതയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഹായകമായി.
സാംസ്‌കാരികരംഗത്ത് ഉണ്ടായ ഈ ഉണർവ്വാണ് സമൂഹം നേരിട്ട          വിവിധ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും അവ പരിഹരിക്കുന്നതിന് നടപടികൾ എടുക്കാനും വ്യക്തികളെയും സാമൂഹികസംഘടനകളെയും സർക്കാരിനെയും പ്രേരിപ്പിച്ചത്. എന്നാൽ ഇതിന്റെയർഥം ഈ പ്രവർത്തനങ്ങൾ എല്ലാം  സമൂഹം ഒറ്റമനസ്സോടെ സ്വീകരിച്ചു എന്നല്ല.          ജാതീയവും മതപരവുമായ വികാരങ്ങളും പരമ്പരാഗത വിശ്വാസങ്ങളും                      ഉപയോഗപ്പെടുത്തി അയുക്തികതയുടെയും അശാസ്ത്രീയതയുടെയും                ചിന്തകൾ പ്രചരിപ്പിക്കാനും നിലപാടുകൾ എടുക്കാനും അതുവഴി  മാറ്റ                  ങ്ങളെ ചെറുക്കാനുമെല്ലാം അന്നും ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ                    മൊത്തം സാമൂഹികാന്തരീക്ഷത്തിൽ എൺപതുകളുടെ ഒടുക്കം വരെയെങ്കിലും ശാസ്ത്രീയ ചിന്തകൾക്കായിരുന്നു മേൽക്കൈ.

എന്നാൽ പ്രസക്തമായ ചോദ്യം, ഈ ശാസ്ത്രാവബോധം ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം ദൃശ്യമാണ് എന്നതാണ്. ശാസ്ത്രീയ                            സമീപനത്തിലൂന്നിയ പ്രവർത്തനങ്ങളാണോ സർക്കാരും സമൂഹവും                     പിന്തുടരുന്നത്?

ശാസ്ത്രസാങ്കേതികവിദ്യകളുടെ വൻമുന്നേറ്റവും വ്യാപനവും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കേരളം നേടിയ സാമൂഹികനേട്ടങ്ങളെ ഈ മുന്നേറ്റവുമായി സംയോജിപ്പിച്ച് സാമൂഹികനീതിയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന, ജീവിതഗുണതയിൽ അനുദിനം മുന്നേറുന്ന മഹത്തരമായൊരു കേരളം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയേണ്ടതായിരുന്നു. അതിന് സഹായകമായ ഒട്ടേറെ ഘടകങ്ങൾ കേര            ളത്തിലുണ്ട്.

•ജൈവവൈവിധ്യത്താലും ജലസമൃദ്ധിയാലും സമ്പന്നമായ ഭൂപ്രകൃതി

•ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനത
•ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനത
•ശാസ്ത്രസാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കൾ

•അനേകം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ
•അനേകം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ
•അടിസ്ഥാന സൗകര്യങ്ങളുടെ (റോഡ്, ബാങ്ക്, ടെലികമ്മ്യൂണിക്കേഷൻ) വൈപുല്യം

എന്നിവ അവയിൽ ചിലതാണ്.  
എന്നിവ അവയിൽ ചിലതാണ്.  

എന്നാൽ അവ പ്രയോജനപ്പെടുത്തി            കേരളം പുരോഗതിയുടെ മാർഗത്തിലാണ് കുതിക്കുന്നതെന്ന് പറയാൻ        കഴിയുമോ? ഒരു വിഭാഗം ജനങ്ങളുടെ ആർഭാട ജീവിത ശൈലിയും നഗര, ഗ്രാമ വ്യത്യാസമില്ലാതെ പെരുകുന്ന വൻകെട്ടിടങ്ങളും സമൃദ്ധിയുടെ            ലക്ഷണമായി ചിലർ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഈ സമൃദ്ധി പരിസ്ഥിതിയെയും സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഏറെ ദോഷകരമായി ബാധിച്ചു എന്ന് മാത്രമല്ല, ജനങ്ങളെയും സർക്കാരിനെയും വൻകടബാധ്യതകളിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. അതായത്, വരുംതലമുറയുടെ ചെലവിലാണ് സമൃദ്ധിയായി തെറ്റിദ്ധരിക്കുന്ന ധൂർത്തും ആഡംബരവും നിറഞ്ഞ ജീവിതശൈലി കുറേപ്പേർക്ക് സ്വീകരിക്കാനാവുന്നത്.              ഇന്നത്തെ വികസന രീതിയിൽ പ്രധാന പങ്കു വഹിക്കുന്നതും നാം ഗുണ              കരമെന്ന് ധരിക്കുന്നതുമായ പല പ്രവണതകളും എങ്ങനെയാണ് പുതിയ                പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് നോക്കൂ,

===പുതിയ പ്രശ്നങ്ങൾ===

•വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തിലേക്കും പരിസ്ഥിതിനാശത്തിലേക്കും നയിക്കുന്നു. കുടിവെള്ളക്ഷാമവും കാർഷിക തകർച്ചയും ആണ് ഫലം.

വരി 80: വരി 85:

•പൊതു ഇടങ്ങളുടെ സ്വകാര്യവത്കരണം (ഉദാ: റോഡ്, റെയിൽ,                ആശുപത്രി) ജീവിതച്ചെലവ് കൂട്ടുന്നു. ദരിദ്രരുടെ ജീവിതം                അസാധ്യമാക്കുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം അനുദിനം രൂക്ഷമാവുകയാണ്. ചിലത് പ്രാരംഭദശയിൽ. മറ്റ് ചിലത് ഇപ്പോൾത്തന്നെ രൂക്ഷം. അതായത്, കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ അഭിമാനകരമായി കരുതിയിരുന്ന പലതും നഷ്ടമാകുകയും പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണ്. നാം നേടിയ നേട്ടങ്ങളെത്തന്നെയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത് എന്നതാണ്                            ഇതിലെ വിരോധാഭാസം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?                          സാമൂഹികാവശ്യങ്ങൾ നേടുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ശാസ്ത്രീയസമീപനത്തിന് പകരം കമ്പോളയുക്തിക്കാണ് ഇന്ന് പ്രാമുഖ്യം. എല്ലാത്തിനെയും തുറന്ന മത്സരത്തിന് വിടുക, ശേഷി ഉള്ളവരെയും                                ഇല്ലാത്തവരെയും ഒരുമിച്ച്. ഇങ്ങനെ കയ്യൂക്കുള്ളവനെ കാര്യക്കാരനാകാൻ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സ്വാർത്ഥതയും വഞ്ചനയും വിവേകരാഹിത്യവും വിജയിക്കുന്നു. സമൂഹവും പരിസ്ഥിതിയും കൊള്ളയടിക്കപ്പെടുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി                    രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നവലിബറൽ നയങ്ങളാണ് കാര്യങ്ങളെ ഈ വിധം വഴിതിരിച്ചു വിട്ടത്. പക്ഷേ പ്രസക്തമായ ചോദ്യം സാമൂഹികനീതിയിലും ശാസ്ത്രീയ സമീപനത്തിലും അധിഷ്ഠിതമായ ഒരു വികസനസമീപനത്തിന്റെ നേട്ടം അനുഭവിച്ചറിഞ്ഞ കേരളീയർ ഈ അപക്വവും  വിനാശകരവുമായ നയങ്ങളെ എന്തുകൊണ്ട് ആഘോഷപൂർവം                          കൊണ്ടാടുന്നു എന്നതാണ്. ഇതിനുത്തരം തേടാൻ നമുക്ക് വ്യക്തികളുടെ ജീവിതത്തിലും എന്താണ് സംഭവിക്കുന്നതെന്നു നോക്കാം.

വരി 88: വരി 94:
•വീട് താമസത്തിനും പുരയിടം കൃഷിക്കും ഉള്ളതാണെന്നാണ് പഴയ ധാരണ. എന്നാൽ ഇന്നോ? മിക്കവർക്കും അത് കൂടുതൽ വിലയ്ക്ക്  പിന്നീട് വിൽക്കാനുള്ള നിക്ഷേപമാണ്. ഈ വിൽക്കൽ, വാങ്ങൽ, വീണ്ടും വിൽക്കൽ പ്രക്രിയ എത്രകാലം തുടരാനാകും?

•സ്വന്തമായി കൃഷിയിടമുണ്ടെങ്കിൽ അവിടെ കൃഷി ചെയ്ത് അരിയും പച്ചക്കറിയും ഫലങ്ങളും ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് കമ്പോളത്തിൽ വാങ്ങുന്ന എല്ലാ ഉൽപന്നങ്ങളും വിഷമയമാകുമ്പോൾ. എന്നിട്ടും കൃഷിച്ചെലവ് കൂടുതൽ എന്ന് പറഞ്ഞ് പുരയിടം തരിശിട്ട് ഭക്ഷണത്തോടൊപ്പം രോഗവും വാങ്ങുന്നതിന്റെ അർഥശൂന്യത ആലോചിച്ചുനോക്കൂ.
•ഏതെങ്കിലും വിധത്തിൽ വരുമാനം സ്വന്തമായുള്ളവരുടെ ആദ്യസ്വപ്നമിന്ന് സ്വന്തമായൊരു വാഹനമാണ്. സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ അല്ല കാർ തന്നെയാണ് ഏവരുടെയും ലക്ഷ്യം. ഈ വിധം മധ്യവർഗ വിഭാഗക്കാരുടെയെല്ലാം വീട്ടിൽ കാറെത്തി. യാത്രാസമയം ലാഭിച്ച് പ്രവർത്തനക്ഷമത കൂട്ടാം എന്നാണ് വാദം. എന്നിട്ട് സമയം ലാഭിച്ചോ? റോഡ് ബ്ലോക്കുകൾ കൂട്ടാനും പാർക്കിംഗ് പ്ലേസ് തേടി അലയാനുമല്ലേ പ്രയോജനപ്പെട്ടത്?
 
• ഏതെങ്കിലും വിധത്തിൽ വരുമാനം സ്വന്തമായുള്ളവരുടെ ആദ്യസ്വപ്നമിന്ന് സ്വന്തമായൊരു വാഹനമാണ്. സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ അല്ല കാർ തന്നെയാണ് ഏവരുടെയും ലക്ഷ്യം. ഈ വിധം മധ്യവർഗ വിഭാഗക്കാരുടെയെല്ലാം വീട്ടിൽ കാറെത്തി. യാത്രാസമയം ലാഭിച്ച് പ്രവർത്തനക്ഷമത കൂട്ടാം എന്നാണ് വാദം. എന്നിട്ട് സമയം ലാഭിച്ചോ? റോഡ് ബ്ലോക്കുകൾ കൂട്ടാനും പാർക്കിംഗ് പ്ലേസ് തേടി അലയാനുമല്ലേ പ്രയോജനപ്പെട്ടത്?

•മക്കൾ നഗരങ്ങളിലെ ഫ്‌ളാറ്റിലോ വിദേശത്തോ കഴിയുന്നു. എന്നിട്ടും പ്രൗഢിക്ക് വേണ്ടി വമ്പൻ വീടുകൾ പണിത് വെറുതെയിടുന്നു. വലുപ്പം കൂട്ടുന്നതനുസരിച്ച് സുരക്ഷിതത്വം കൂടുകയല്ല, കുറയുകയാണ്. ഒപ്പം അമിതമായി വിനിയോഗിക്കുന്ന കല്ലും മണ്ണും മണലും തടിയും ജലവും നിരവധി പാരിസ്ഥിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

വരി 109: വരി 113:
അന്ധവിശ്വാസങ്ങളുടെയും ആത്മീയവ്യാപാരത്തിന്റെയും വ്യാപ്തിയും വൈവിധ്യവും കേരളത്തിൽ എത്രത്തോളമുണ്ടെന്നതിന്റെ സൂചനയാണ് ഇതെല്ലാം. ഇത്തരം വിശ്വാസങ്ങളുടെ പിറകേ പോകുന്ന ഒരാളുടെ മനോഗതിയെന്താവും? ജീവിതം സ്വന്തം നിയന്ത്രണത്തിൽ വഴങ്ങുന്നില്ല എന്ന ബോധ്യം തന്നെയാണ് തുടക്കം. എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന നയങ്ങൾ സർക്കാർ പിന്തുടരുമ്പോൾ ഓരോരുത്തരുടെയും ജീവിതം കൂടുതൽ അനിശ്ചിതത്വത്തിലാകുന്നു. ഈ വിധത്തിലുള്ള സാമൂഹികവും            രാഷ്ട്രീയവുമായ കാരണങ്ങൾ കണ്ടെത്തുന്നതിന് പകരം ജീവിതത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞുകേൾക്കുന്ന ഓരോ കാര്യത്തിന്റെയും പിറകെ പോകുകയാണ് പലരും ചെയ്യുന്നത്. ജനനസമയത്തെ ഗ്രഹനില, വീടിന്റെയും പുരയിടത്തിന്റെയും ആകൃതി, പ്രത്യേക ദിവസങ്ങളിലെയും സമയങ്ങളിലെയും പ്രവൃത്തി, പേരിലെ അക്ഷരങ്ങൾ, താനുമായി ബന്ധപ്പെട്ട സംഖ്യകൾ, കൈവശമുള്ള മാന്ത്രിക വസ്തുക്കൾ... ഇങ്ങനെ ഈ പട്ടിക ഓരോ തരക്കാരും ചേർന്ന് വികസിപ്പിക്കയാണ്. കാര്യങ്ങൾ മുൻകൂട്ടി അറിയാനും പരിഹാരം തേടാനും തന്റെ കൈയിൽ മാർഗമുണ്ടെന്ന് ഓരോ വിശ്വാസകച്ചവടക്കാരനും അവകാശപ്പെടുന്നു. ഓരോരുത്തരും പറയുന്ന മാർഗം തന്റെ തട്ടകത്തിൽ നിന്നാണ്. അതായത് ജ്യോതിഷി പറഞ്ഞുഫലിപ്പിക്കുക എല്ലാം ജാതകനിലയെ ആണ് ആശ്രയിക്കുന്നത് എന്നാണ്. എന്നാൽ                        ന്യൂമറോളജിസ്റ്റ് ആകട്ടെ പേരിന്റെ അക്ഷരങ്ങൾ അയാൾ പറയുന്ന പ്രകാരം മാറ്റിയാൽ എല്ലാം ഭദ്രമാകും എന്ന് വിശ്വസിപ്പിക്കും. വാസ്തുവിദഗ്ധൻ ആകട്ടെ താമസിക്കുന്ന വീട്ടിലും പുരയിടത്തിലുമാണ് പ്രശ്‌നവും പരിഹാരവും കണ്ടെത്തുക. ഇതിൽ ആര് പറയുന്നതാണ് ശരി? ഈ മാന്ത്രികവിദ്യകൾ വിപണനം ചെയ്യുന്ന വിദ്വാന്മാർ സ്വന്തം ജീവിതം മുൻകൂട്ടി അറി                      യാത്തതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.  ഇടപാടുകാരെ ആകർഷിക്കാൻ അവരാരും ഒരാകർഷണയന്ത്രവും ധരിക്കാറില്ല. ഭാഗ്യകടാക്ഷത്തിനു കാത്തുനിൽക്കാതെ പരസ്യം തന്നെ നൽകിയാണ് തട്ടിപ്പിന് ആളുകളെ കണ്ടെത്തുന്നത്.

ജനമനസ്സുകളിൽ രൂഢമൂലമായിട്ടുള്ള മതവിശ്വാസത്തെയാണ് ഇക്കൂട്ടർ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. പരിഹാരക്രിയകളായി നിശ്ചയിക്കുന്ന പൂജാദികർമ്മങ്ങളും ദേവാരാധനയും വഴിപാടുകളുമെല്ലാം  മതവിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രതീതി ജനിപ്പിക്കും.  യഥാർഥത്തിൽ ഇപ്പറയുന്ന വിശ്വാസങ്ങൾക്ക് മതവിശ്വാസങ്ങളുമായി ബന്ധമൊന്നുമില്ല. ഏതെങ്കിലും മതഗ്രന്ഥങ്ങളിലോ പുരാണേതിഹാസങ്ങളിലോ ഇവ ആചരിച്ചതായി  വിവരിക്കുന്നില്ല. ശ്രീരാമന്റെയോ, ശ്രീകൃഷ്ണന്റെയോ കഥകളിൽ അവരുടെ വിവാഹങ്ങൾ ജാതകപ്രകാരമാണെന്ന് സൂചിപ്പിക്കുന്നില്ല. മത്സരത്തിൽ വിജയിക്കുക, തട്ടിക്കൊണ്ടുപോവുക, സ്വയംവരം നടത്തുക ഇതൊക്കെയാണ് അന്ന് ആഢ്യർക്കിടയിലെ വിവാഹരീതി. രാശിയടിസ്ഥാനത്തിലുള്ള ഫലപ്രവചനരീതി ബാബിലോണിയയിൽ നിന്ന് രണ്ടായിരം വർഷം മുമ്പ് മാത്രം ഗ്രീക്കുകാരോടൊപ്പം ഇന്ത്യയിലെത്തിച്ചേർന്നതാണെന്ന് വ്യക്തമായ തെളിവുകളുണ്ട്. എന്നാൽ കാലഗണനയ്ക്ക് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ആശ്രയിക്കുന്ന പതിവ് പ്രാചീനഭാരതത്തിലുണ്ടായിരുന്നുതാനും. ശ്രീബുദ്ധന്റെ കാലത്ത് ഗ്രഹനിലവച്ചുള്ള ഭാവിപ്രവചനമില്ല, ശുഭാശുഭലക്ഷണം പറയലേയുള്ളൂ. എന്നിട്ടുപോലും അദ്ദേഹം ജ്യോതിഷത്തെ എതിർത്തിരുന്നു. വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും പോലുള്ള സർവാദരണീയരായ ആത്മീയനേതാക്കൾ ജ്യോതിഷം പോലുള്ള വിശ്വാസങ്ങളെ ശക്തിയായി വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.  

===ശാസ്ത്രത്രമെന്ന പേരിൽ===
മതത്തെ മാത്രമല്ല ശാസ്ത്രത്തെയും ഇവർ മറയാക്കുന്നുണ്ട്. കേരളത്തെപ്പോലെ വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾ ശാസ്ത്രസങ്കല്പങ്ങളെ ഏറെ പരിചയിച്ചിട്ടുള്ളവരാണ്. ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് ബോധ്യമുണ്ട്. അതിനാൽ ഏത് കാര്യവും ശാസ്ത്രീയമാണെന്ന് വരുത്തിത്തീർക്കുന്നത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നൽകും. വിശ്വാസങ്ങളെ കൈവിടാൻ വിസമ്മതിക്കുംവിധം അന്ധമായി അവ കൊണ്ടുനടക്കുന്നവർ ശാസ്ത്രവിദ്യാഭ്യാസം എത്ര നേടിയാലും ഏതെങ്കിലും വിധത്തിൽ തങ്ങളുടെ വിശ്വാസത്തെ ശാസ്ത്രവുമായി ബന്ധിപ്പിച്ച് മനഃസമാധാനം കൈക്കൊള്ളും. ചിലരാകട്ടെ വിശ്വാസവും ശാസ്ത്രവും തികച്ചും വ്യത്യസ്തമണ്ഡലമായി കണ്ട് രണ്ടിലും ഒരേസമയം വ്യാപരിക്കുന്നതും കാണാം. ഈ സാഹചര്യങ്ങളെയാണ് വിശ്വാസത്തട്ടിപ്പുകാരും ആത്മീയവ്യാപാരികളും സമർത്ഥമായി ഉപയോഗിക്കുന്നത്. ശാസ്ത്രത്തിന്റെ ഈ സ്വീകാര്യത          വിശ്വാസത്തട്ടിപ്പുകൾക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. കപടചികിത്സാമുറകളും കപടമരുന്നുകളും പ്രചരിപ്പിക്കാൻ ശാസ്ത്രപദാവലികളും ശാസ്ത്രസങ്കല്പങ്ങളും യഥേഷ്ടം വ്യാഖ്യാനിക്കുന്നത് ഇന്ന് സർവസാധാരണ                      മായിരിക്കുന്നു. ഒരുപടികൂടി കടന്ന് രാഷ്ട്രീയവും പരിസ്ഥിതിസംരക്ഷണവുമെല്ലാം ഇക്കൂട്ടർ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചുകളയും.

ജ്യോതിഷത്തെ വിശദീകരിക്കാനായി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണവും നക്ഷത്രങ്ങളിൽ നിന്നുള്ള വികിരണവുമെല്ലാം എടുത്തുദ്ധരിക്കും. കോസ്മിക് എനർജിയും പോസിറ്റീവ് എനർജിയുമെല്ലാം വാസ്തുവിദഗ്ധർക്കും                  ഐശ്വര്യയന്ത്രങ്ങൾ വിൽക്കുന്നവർക്കും പ്രിയപ്പെട്ടതാണ്. ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളും കയോസ് തിയറിയുമെല്ലാം യാഗത്തിന്റെ ശക്തി മനസ്സിലാക്കാൻ സഹായിക്കുമത്രേ. കോണിബയോ, കാന്തചികിത്സ തുടങ്ങിയ                    'ചികിത്സാസാമഗ്രികൾ' വിൽക്കുന്നവർ ഇൻഫ്രാറെഡ് റേഡിയേഷനും                  കാന്തികമണ്ഡലവുമൊക്കെയാണ് വിശദീകരിക്കാറുള്ളത്. താളിയോലഗ്രന്ഥങ്ങളിലെ അമൂല്യവിവരങ്ങളും പരിസ്ഥിതിസംരക്ഷണവും ഔഷധരംഗത്തെ                സാമ്രാജ്യത്വാധിനിവേശവുമെല്ലാം ഉദ്ധരിച്ചാണ് കഷണ്ടിക്കും  സർവരോഗസംഹാരത്തിനും പറ്റിയ ഒറ്റമൂലികളും ഫുഡ്‌സപ്ലിമെന്റുകളും വിറ്റഴിക്കുന്നത്. സ്വന്തം ശരീരം പുറന്തള്ളുന്ന മാലിന്യങ്ങൾ വീണ്ടും കഴിക്കുവാൻ പ്രേരിപ്പിക്കുന്ന മൂത്രചികിത്സ പോലുള്ള  'പുത്തൻ ചികിത്സാമുറ'യിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ഉത്തരമലബാറിൽ ഉപയോഗിക്കുന്ന മാർഗം ഔഷധകമ്പനികളോടും സാമ്രാജ്യത്വത്തോടുമുള്ള ജനങ്ങളുടെ എതിർപ്പിനെയാണ്.

വരി 115: വരി 121:
ഇനി വാസ്തുവിന്റെ കാര്യമെടുക്കാം. നമ്മുടെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അനുയോജ്യമായ കെട്ടിടനിർമാണരീതികൾ വേണമെന്ന കാര്യം തർക്കമറ്റതാണ്. മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന വാസ്തുശില്പരീതികളിൽ അതൊക്കെ കുറേ പരിഗണിച്ചിരുന്നു. ഓരോ പ്രദേശത്തും              പ്രാചീനകാലം മുതൽ വികസിച്ചുവന്ന നിർമാണരീതികളിൽ ആ പ്രദേശത്തിന്റെ സവിശേഷതകൾ ഉണ്ടാകും. എന്നാൽ കോൺക്രീറ്റ് വീടുകൾ        വ്യാപകമായതോടെ പടിഞ്ഞാറൻരീതിയിലുള്ള കെട്ടിടനിർമാണരീതി ഇവിടെ പറിച്ചുനടുകയാണ് ചെയ്തത്. നമ്മുടെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അവ യോജിക്കുന്നില്ല എന്നത് വാസ്തവമാണ്. കേരളീയ വാസ്തുവിദ്യയെ വീണ്ടെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം ഇന്ന് പ്രചരിക്കുന്നത് ജ്യോതിഷം പോലുള്ള മറ്റൊരു കപടവിശ്വാസമായ വാസ്തുശാസ്ത്രമാണ്. അതാകട്ടെ പുരാണകഥയെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട വിചിത്രവിശ്വാസവും. കഥയിതാണ്, ഭീമാകാരമായ ഒരു സത്വം ശിവനെ തപസ്സുചെയ്ത് മൂന്നു ലോകങ്ങളെയും വിഴുങ്ങാനുള്ള ശക്തി നേടി. വരം നൽകിയതിന് നന്ദി പറയാൻ സാഷ്ടാംഗം വീണ സത്വത്തിന്റെ പുറത്ത് ദേവന്മാരും അസുരന്മാരും കയറിയിരുന്നു. ഒടുവിൽ  പുരയിടത്തിന്റെ മാത്രം അധിപനാകാൻ സത്വത്തെ അനുവദിച്ചു. അന്നുമുതൽ സത്വം വാസ്തുപുരുഷൻ എന്നറിയപ്പെട്ടു. ഈ സങ്കല്പകഥയുടെ അടിസ്ഥാനത്തിലാണ് പുരയിടത്തിന്റെ ഗുണദോഷങ്ങൾ വാസ്തുവിദഗ്ധർ വിലയിരുത്തുന്നത്. പുരയിടത്തിന്റെ ആകൃതിമൂലം വാസ്തുപുരുഷന് വലതുകയ്യില്ലെങ്കിൽ ഉടമസ്ഥന് സമ്പത്തിന്റെ നഷ്ടവും സ്ത്രീകൾ മുഖേനയുള്ള പീഡനവും ഫലമത്രേ. ഇടതുകയ്യില്ലെങ്കിൽ ധനനഷ്ടവും ദാരിദ്ര്യവും... പാദങ്ങൾ ഇല്ലെങ്കിൽ ആൺകുട്ടികൾ മരിക്കും. വീട്ടുടമസ്ഥന്റെ ശക്തി ക്ഷയിക്കും. സ്ഥലം തെരഞ്ഞെടുക്കുമ്പോൾ അതിന്റെ ആകൃതി മാത്രം ശ്രദ്ധിച്ചാൽ പോര. ഭൂമിയുടെ കിടപ്പും മണ്ണിന്റെ നിറവും നോക്കണം. ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഉയർന്നും കിഴക്ക് ഭാഗം താഴ്ന്നുമാണെങ്കിലാണത്രെ സമ്പൽസമൃദ്ധിയും  സൗഭാഗ്യവും കൈവരിക. ബ്രാഹ്മണന് വീടുവയ്ക്കാൻ വെളുത്ത മണ്ണും ക്ഷത്രിയന് ചുവന്ന മണ്ണും വൈശ്യന് മഞ്ഞമണ്ണും ശൂദ്രന് കറുത്ത മണ്ണും ആണ് ഉത്തമം. സംഗതി ഈവിധമാണെങ്കിൽ നാടിന്റെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാകെ സുഖസമൃദ്ധിയും മറ്റ് ചിലയിടത്താകെ ദാരിദ്ര്യവും എന്ന സ്ഥിതിയാണ് വേണ്ടത്. അഞ്ചുസെന്റുകാരനും ഫ്‌ളാറ്റുകൾ വാങ്ങുന്നവർക്കും എങ്ങനെയാണ് വാസ്തു പാലിക്കാൻ കഴിയുക? ഇപ്പോൾ                    അവർക്ക് വേണ്ടി വാസ്തുരീതിയിൽ തന്നെ രൂപഭേദം വരുത്തി മാർക്കറ്റ് ചെയ്യുകയാണ്. പഴയ വാസ്തുശാസ്ത്രപ്രകാരം വീട്ടിനുള്ളിൽ കക്കൂസ് ഇല്ലല്ലോ. ഇപ്പോൾ അതിനും സ്ഥാനം കാണുന്നുണ്ട്. കാണിപ്പയ്യൂർ പറയുന്നത് കക്കൂസിലിരിക്കുന്നവർ സൂര്യനഭിമുഖമായി (കിഴക്കോട്ട്) ഇരിക്കുംവിധമാകണം കമോഡ് വയ്‌ക്കേണ്ടത് എന്നാണ്. ഉച്ചയ്ക്ക് കക്കൂസിൽ പോകേണ്ടി വന്നാലോ? അടച്ച കക്കൂസിൽ സൂര്യനഭിമുഖമായിരുന്നിട്ടെന്തു കാര്യം?  

ആചാരാനുഷ്ഠാനങ്ങൾക്ക് ശാസ്ത്രീയത ആരോപിക്കാൻ ഉന്നയിക്കുന്ന ചില വാദമുഖങ്ങളെക്കൂടി പരിശോധിക്കാം. തെക്ക് വടക്ക് ദിശയിൽ തലവച്ച് കിടന്നുറങ്ങുന്നത് ദോഷമാണെന്ന വിശ്വാസം ചിലർക്കുണ്ട്. അത്              സാധൂകരിക്കുന്ന 'ശാസ്ത്രം' ഇപ്രകാരമാണ്. നമ്മുടെ രക്തത്തിലെ പ്രധാന ഘടകമാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയതിനാൽ രക്തവും നമ്മുടെ ശരീരവും കാന്തികമാണത്രേ. അതിനാൽ തെക്ക് വടക്ക് ദിശയിൽ തലവയ്ക്കുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി              പ്രതിപ്രവർത്തിക്കുമെന്നാണ് വാദം. ഇതു മണ്ടത്തരമാണ്. ഹീമോഗ്ലോബിനിലുള്ള ഇരുമ്പ് സ്വതന്ത്രാവസ്ഥയിലല്ല, സംയുക്തമാണ്. അതിന് കാന്തികതയില്ല.  രക്തത്തിന്റെ കാന്തികത പരിശോധിക്കാൻ ഒരു തുള്ളി രക്തത്തിനരികിൽ കാന്തം കൊണ്ടുവന്നാൽ മതിയെന്ന കാര്യമേ നാം മറക്കുന്നു.

===പോസിറ്റീവ് & നെഗറ്റീവ് എനർജി എന്ന കള്ളത്തരം===
റിവൈവലിസ്റ്റുകൾക്കും ചാനൽ അവതാരകർക്കും പ്രിയപ്പെട്ട സങ്കല്പമാണ് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. ശ്രേഷ്ഠവസ്തുക്കൾ എല്ലാം  പോസിറ്റീവ് എനർജി പകരുമത്രേ. നീച വസ്തുക്കൾ നെഗറ്റീവ് എനർജിയും. ആലും അമ്പലവും ഭഗവദ്ഗീതയും സസ്യഭുക്കുമെല്ലാം പോസിറ്റീവ് എനർജി പ്രസരിപ്പിക്കുമ്പോൾ നീചജാതിക്കാരും മത്സ്യമാംസാദികളുമെല്ലാം  നെഗറ്റീവ് എനർജിയാണ് പുറത്തുവിടുക. എനർജി എന്നത് ഭൗതികശാസ്ത്രത്തിലെ സങ്കല്പപ്രകാരമാണ് പറയുന്നതെങ്കിൽ അതു വസ്തുക്കളുടെ അവസ്ഥയെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ഉദാഹരണം ചലനവേഗം കൂടിയാൽ ഊർജം കൂടുതൽ പോസിറ്റീവ് ആകും. നെഗറ്റീവ് എന്നാൽ മോശം എന്ന ധാരണയും ശാസ്ത്രത്തിലില്ല. നെഗറ്റീവ് ചാർജുള്ള ഇലക്‌ട്രോൺ മോശവും പോസിറ്റീവ് ചാർജുള്ള പ്രോട്ടോൺ നല്ലതും ആണോ ? ഗുരുത്വാകർഷണം മൂലമുള്ള പൊട്ടൻഷ്യൽ ഊർജം നെഗറ്റീവ് ആണ്. അതുള്ളതുകൊണ്ടാണ് ഭൂമി നമ്മളെ ആകർഷിച്ചു നിർത്തുന്നത്. വലംപിരിശംഖും ഭഗവത്ഗീതയും നൽകുന്ന പോസിറ്റീവ് എനർജി ഏതു വിഭാഗത്തിൽപ്പെടുന്നതാണ്, എന്തു മാർഗമുപയോഗിച്ചാണ് അള                  ക്കുന്നത്, അതിന്റെ യൂണിറ്റ് എന്താണ് (എർഗോ, ജൂളോ) എന്നൊന്നും                ആരും പറയുന്നില്ല.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6119" എന്ന താളിൽനിന്ന് ശേഖരിച്ചത്