അജ്ഞാതം


"സംവാദം:ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:30, 21 സെപ്റ്റംബർ 2013
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


എന്താണ്‌ ചെയ്യേണ്ടത് എന്നു പറഞ്ഞാൽ ചെയ്തു തരാം [[ഉപയോക്താവ്:Psdeepesh|Psdeepesh]] 06:10, 20 സെപ്റ്റംബർ 2013 (UTC)
എന്താണ്‌ ചെയ്യേണ്ടത് എന്നു പറഞ്ഞാൽ ചെയ്തു തരാം [[ഉപയോക്താവ്:Psdeepesh|Psdeepesh]] 06:10, 20 സെപ്റ്റംബർ 2013 (UTC)
വിക്കിപീഡിയൻ/വിക്കിപീഡിയർ എന്നതു പോലെ പരിഷത്ത് വിക്കിയിലുള്ളവരെ എന്തു വിളിക്കും? [[ഉപയോക്താവ്:Psdeepesh|Psdeepesh]] 06:13, 20 സെപ്റ്റംബർ 2013 (UTC)
ഓരോ ഭാഗവും തരേണ്ടവരെ അന്ന് തീരുമാനിച്ചിരുന്നില്ലേ നവനീത്?അധികവും കോപ്പി പേസ്റ്റ് ചെയ്ത് അധ്വാനം ലാഭിക്കുകയാണ് നല്ലത്.
തുടക്കത്തിൽ ,പരിഷത്ത് പ്രവർത്തകരെ സംബന്ധിച്ച്  ഈ രംഗം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു, എങ്ങനെ പ്രയോജനപ്പെടുത്താം എന്നുകൂടി ചേർക്കുന്നത് നന്നാവില്ലേ. സുജിത്ത് പരിഷത്ത് വാർത്തയിലേക്ക് എഴുതാമെന്ന് മുമ്പ് ഏറ്റ സംഗതി അങ്ങനെയെങ്കിലും യാഥാർഥ്യമാവട്ടെ. - [[ഉപയോക്താവ്:CMMurali|CMMurali]] 14:22, 20 സെപ്റ്റംബർ 2013 (UTC)
വിക്കിപീഡിയയുടെ കാര്യങ്ങൾ കോപ്പിപേസ്റ്റ് തന്നെയാണ് ചെയ്തിട്ടുള്ളത്. ചില്ലറ എഡിറ്റിങും. ഇനി ബ്ലോഗ്, മലയാളം കമ്പ്യൂട്ടിങ് എന്നിവയും വേണം. സ്വതന്ത്രസോഫ്റ്റുവെയർ, ഐ ടി നിയമങ്ങൾ എന്നിവയും വേണം. ഓരോരുത്തരുമായി എഴുതിത്തന്നാൽ പെട്ടെന്നു തീർക്കാം. ഇടയ്ക്കു സമയം കിട്ടുന്നതിനനുസരിച്ചാണ് ഇപ്പോൾ എഡിറ്റിങ്. പലപ്പോഴും സമയം അങ്ങനെ കിട്ടാറുമില്ല. --[[ഉപയോക്താവ്:Navaneeth|Navaneeth]] 11:59, 21 സെപ്റ്റംബർ 2013 (UTC)
48

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2723...2745" എന്ന താളിൽനിന്ന് ശേഖരിച്ചത്