അജ്ഞാതം


"സംസ്ഥാന ഐ.ടി. ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,956 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:54, 12 സെപ്റ്റംബർ 2013
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 104: വരി 104:
=== പങ്കെടുത്തവർ ===
=== പങ്കെടുത്തവർ ===
(നേരത്തെ റജിസ്റ്റർ ചെയ്തവരിൽ പലർക്കും സംഘടനാപരം/ഔദ്യോഗികം /വ്യക്തിപരം ആയ കാരണങ്ങളാൽ പരിപാടിയിൽ പങ്കടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പങ്കാളിത്തം കുറഞ്ഞില്ല. റിസോഴ്സ് പേഴ് സൺസ് ഉൾപ്പെടെ 44 പേർ പങ്കടുത്തു )
(നേരത്തെ റജിസ്റ്റർ ചെയ്തവരിൽ പലർക്കും സംഘടനാപരം/ഔദ്യോഗികം /വ്യക്തിപരം ആയ കാരണങ്ങളാൽ പരിപാടിയിൽ പങ്കടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പങ്കാളിത്തം കുറഞ്ഞില്ല. റിസോഴ്സ് പേഴ് സൺസ് ഉൾപ്പെടെ 44 പേർ പങ്കടുത്തു )
 
{{div col|3}}
# എൻ ശാന്തകുമാരി  
# എൻ ശാന്തകുമാരി  
# പി ആർ രാഘവൻ  
# പി ആർ രാഘവൻ  
വരി 149: വരി 149:
# [[കെ വി അനിൽകുമാർ]]
# [[കെ വി അനിൽകുമാർ]]
# [[മനോജ്  കെ മോഹൻ]]
# [[മനോജ്  കെ മോഹൻ]]
{{div col end}}


==പരിപാടിയുടെ അവലോകനം==
==പരിപാടിയുടെ അവലോകനം==
(പങ്കടുത്തവർ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)
(പങ്കടുത്തവർ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)
:സംസ്ഥാന ഐ.ടി. ശില്പശാല 2013 നല്ലൊരനുഭവമായിരുന്നു. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും പരിഷത്ത് കാട്ടുന്ന ജാഗ്രത്തായ ഇടപെടലിന് അഭിവാദ്യങ്ങൾ. സെപ്തംബർ 21 ന് നടത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിനും  ക്ലാസ്സുകൾക്കും പരിഷത്ത് ഉബുണ്ടു ഇൻസ്റ്റലേഷനും എല്ലാ ആശംസകളും - കണ്ണൻ ഷൺമുഖം(9447560350)
*സംസ്ഥാന ഐ.ടി. ശില്പശാല 2013 നല്ലൊരനുഭവമായിരുന്നു. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും പരിഷത്ത് കാട്ടുന്ന ജാഗ്രത്തായ ഇടപെടലിന് അഭിവാദ്യങ്ങൾ. സെപ്തംബർ 21 ന് നടത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിനും  ക്ലാസ്സുകൾക്കും പരിഷത്ത് ഉബുണ്ടു ഇൻസ്റ്റലേഷനും എല്ലാ ആശംസകളും - കണ്ണൻ ഷൺമുഖം(9447560350)
 
*സംസ്ഥാന ഐ.ടി. ശിൽപശാല 2013  ഒട്ടേറെ പുതിയ സാധ്യതകളെക്കുറിച്ച്  ചിന്തിയ്കാൻ പ്രേരകമായിട്ടുണ്ട്.  മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കി എന്നിവയുടെ സാധ്യതകൾ എന്നിൽ ആവേശമുണർത്തുന്നു. മലയാളത്തിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയാത്ത പ്രശ്നം മറികടക്കാൻ ഇനിയും കഴിയേണ്ടതുണ്ട്. - ശാന്തകുമാരി എൻ


സംസ്ഥാന ഐ.ടി. ശിൽപശാല 2013  ഒട്ടേറെ പുതിയ സാധ്യതകളെക്കുറിച്ച്  ചിന്തിയ്കാൻ പ്രേരകമായിട്ടുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കി എന്നിവയുടെ സാധ്യതകൾ എന്നിൽ ആവേശമുണർത്തുന്നു. മലയാളത്തിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയാത്ത പ്രശ്നം മറികടക്കാൻ ഇനിയും കഴിയേണ്ടതുണ്ട്.
*കുറെസമയം സംഘാടനത്തിൽ ഇടപെടേണ്ടി വന്നു. അതുകൊണ്ട് കുറച്ച് സമയം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുറെക്കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ശില്പശാല മൊത്തത്തിൽ ആവേശകരമായിരുന്നു. ജ്യോതിഷം രണ്ട് പേജുകൾ തീർക്കുകയും ചെയ്തു. മലയാളം വേഗത്തിലായാൽ എനിക്കും കുറച്ചൊക്കെ ചെയ്യാൻ കഴിയും എന്ന് തോന്നുന്നു.തുടങ്ങാനുണ്ടായ വൈകൽ അവസാനം വരെ നിലനിന്നു- മുരളീധരൻ പി, തൃശ്ശൂർ


                                                                                                                                                    ശാന്തകുമാരി എൻ
*ഐടി ശിൽപശാല വിജയമായിരുന്നു. കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. പങ്കെടുത്തവർക്കെല്ലാം ഒരേപോലെ ഒന്നിച്ചു പോകാൻ കഴിഞ്ഞില്ല. 'പരിശീലനത്തിനു' സമയം തികയാതെ വന്നു. ഉള്ളടക്കം കുറയ്ക്കാമായിരുന്നു എന്നു തോന്നി. തുടർപ്രവർത്തനങ്ങൾ (പരിഷത്തിന്റെ അജണ്ടയിൽ ഉണ്ടാവാത്തത്) അനിവാര്യമാണ്. അതിന് പങ്കെടുത്തവർ തന്നെയാണ് ഉത്സാഹിക്കേണ്ടത് എന്നറിയാം. ഏതായാലും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച ഐടി ഉപസമിതിക്ക് അഭിനന്ദനങ്ങൾ.  - രാധൻ കെ.


==പരിപാടി വിശദമായി==
==പരിപാടി വിശദമായി==
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524...2556" എന്ന താളിൽനിന്ന് ശേഖരിച്ചത്