"സഹായം:എഡിറ്റിങ്‌ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' == കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം == വേണം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
== കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം ==
== കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം ==

വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി മേഖലയിൽ ആരംഭിക്കുന്ന കുടുംബസദസ്സുകളിൽ പങ്കെടുക്കേണ്ട പ്രവർത്തക്ർക്കുള്ള പരിശീലനം ശ്രീ ബി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗോപാൽജി, കെ ബിനുമോൾ, ദേവകി, ജി രാജൻ, അജിത്, ശിവനാരായണൻ, അജിത കെ, ജലീൽ, പ്രമീള, എന്നിവർ സംസാരിച്ചു.
വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി മേഖലയിൽ ആരംഭിക്കുന്ന കുടുംബസദസ്സുകളിൽ പങ്കെടുക്കേണ്ട പ്രവർത്തക്ർക്കുള്ള പരിശീലനം ശ്രീ ബി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗോപാൽജി, കെ ബിനുമോൾ, ദേവകി, ജി രാജൻ, അജിത്, ശിവനാരായണൻ, അജിത കെ, ജലീൽ, പ്രമീള, എന്നിവർ സംസാരിച്ചു. ശില്പശാല കണ്ണാടി യൂണിറ്റിലെ കിണാശ്ശേരിയിലാണു സംഘടിപ്പിച്ചത്. ജൂൺ പതിനേഴിനു,നാൽപ്പത്തഞ്ചു പേർ പങ്കെടുത്ത പരിപാടിക്കു യൂണിറ്റ് പ്രസിഡന്റ് മുരളിയും സെക്രട്ടറി അജിതയും നേത്രുത്ത്വം നൽകി.

07:38, 21 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം

വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി മേഖലയിൽ ആരംഭിക്കുന്ന കുടുംബസദസ്സുകളിൽ പങ്കെടുക്കേണ്ട പ്രവർത്തക്ർക്കുള്ള പരിശീലനം ശ്രീ ബി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗോപാൽജി, കെ ബിനുമോൾ, ദേവകി, ജി രാജൻ, അജിത്, ശിവനാരായണൻ, അജിത കെ, ജലീൽ, പ്രമീള, എന്നിവർ സംസാരിച്ചു. ശില്പശാല കണ്ണാടി യൂണിറ്റിലെ കിണാശ്ശേരിയിലാണു സംഘടിപ്പിച്ചത്. ജൂൺ പതിനേഴിനു,നാൽപ്പത്തഞ്ചു പേർ പങ്കെടുത്ത പരിപാടിക്കു യൂണിറ്റ് പ്രസിഡന്റ് മുരളിയും സെക്രട്ടറി അജിതയും നേത്രുത്ത്വം നൽകി.

"https://wiki.kssp.in/index.php?title=സഹായം:എഡിറ്റിങ്‌_വഴികാട്ടി&oldid=728" എന്ന താളിൽനിന്ന് ശേഖരിച്ചത്