അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 149: വരി 149:
കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റലും ഏറെ സാധ്യതയുള്ള ആധുനിക വ്യാവസായിക മേഖലയാണ്. വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും മുതൽ കളിമണ്ണും ധാതുമണലും വരെയുള്ള എല്ലാ പ്രകൃതിവിഭവങ്ങൾക്കും ഇതുബാധകമാണ്. സ്വകാര്യ സംരംഭകർക്ക് പരിമിത സാധ്യതകളുള്ള ഈ മേഖലയിൽ അവർ എന്തുകൊണ്ട് മുതലിറക്കുന്നില്ല എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്നും പരിശോധിക്കണം.  

സംസ്‌കരണയൂണിറ്റുകൾ വമ്പിച്ച സാമ്പത്തികച്ചെലവുള്ളവയല്ലെന്നതും സാങ്കേതികവിദ്യ ലഭ്യമാണെന്നതും ഇതിന് സഹായകമായ വസ്തുതയാണ്. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ മാത്രമേ വിപണനം സാദ്ധ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ക്വാളിറ്റി കൺട്രോൾ ലാബുകൾ സ്ഥാപിക്കുന്നതാണ് പലപ്പോഴും സാമ്പത്തികച്ചെലവേറിയതും സാങ്കേതിക പ്രയാസമുള്ളതും. ഇത്തരം ലാബുകൾ ജില്ലാടിസ്ഥാനത്തിലോ മറ്റോ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും പ്രാദേശിക സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവുന്ന ഉൽപന്നങ്ങൾ കേന്ദ്രീകൃതമായി ഗുണനിലവാരമുറപ്പുവരുത്തി പൊതുബ്രാന്റിൽ വിപണനം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള മോഡൽ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്ക് യോജിച്ച് ഇടപെടാൻ കഴിയുന്ന ഒന്നാണിത്. സ്വകാര്യസംരംഭകർക്കും ഇത്തരമൊരു സംവിധാനത്തിൽ താൽപര്യമുണ്ടാവും.

===ഇൻഫർമേഷനൻ ടെക്‌നോളജി (ക.ഠ)===
===ഇൻഫർമേഷനൻ ടെക്‌നോളജി (IT)===
പരിസ്ഥിതി നാശം ഉണ്ടാകുന്നില്ല, അധികം സ്ഥലം ആവശ്യമില്ല, ഊർജ സാന്ദ്രമല്ല, ഉയർന്ന വേതനമുള്ള തൊഴിൽ, സാധ്യത ഏറെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഐ. ടി. യെ കേരളത്തിനു ചേർന്ന വ്യവസായമാക്കുന്നു. എന്നാൽ ഐ. ടി. യിൽ കൃത്യമായി എന്തായിരിക്കണം കേരളത്തിന്റെ പങ്ക് എന്തെന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്താണു ചെയ്യേണ്ടത് എന്നോ വ്യക്തത ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു.  ഐ. ടി. യുടെ മുന്നോടിയായിരുന്ന ഇലക്‌ട്രോണിക്‌സ് രംഗത്ത് കെൽട്രോണിലൂടെ കേരളം നടത്തിയ കുതിപ്പ് എന്തുകൊണ്ടു നിലനിർത്താനായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്.  മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കോൾസെന്ററും പോലെ കീഴറ്റത്തുള്ള പണികൾക്കു പകരം കാമ്പുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുകയും എംബഡഡ് സോഫ്ട് വെയറുകളിലേക്കും ഹാർഡുവെയറുകളിലേക്കും കടക്കുകയും ചെയ്താൽ മാത്രമേ ഐ.ടി.യിൽ തന്നെ ദീർഘകാല നേട്ടങ്ങൾ നിലനിർത്താനാകൂ  എന്നും അതിനുതകുന്ന ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും  വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  അതിന്റെ തുടർച്ചയായിട്ട്, നമ്മുടെ ഉത്പാദന മേഖലകളെ ആധുനീകരിക്കാനും സേവനരംഗത്തെ കാര്യക്ഷമമാക്കാനും ഉതകുന്ന ഒരു സമഗ്ര ഐ. ടി. നയം സംസ്ഥാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.

ഐ.ടി. യിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ഏതാനും ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞാൽ തന്നെയും നേരത്തേ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ ദരിദ്രവല്ക്കരണ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ അതു സഹായിക്കുകയില്ല.  അതുകൊണ്ട് അവർക്കു നേരിട്ടു ഗുണം ചെയ്യുന്ന ഒരു പാക്കേജിന്റെ ഭാഗമായിട്ടു മാത്രമേ ഐ.ടി. വികസനത്തെ കാണാൻ പാടുള്ളൂ.   

ഓഫീസ് വീട്ടിന്നുള്ളിൽത്തന്നെ എന്നത് ഐ.ടിയുടെ സാദ്ധ്യതയായി പറയുമ്പോൾ തന്നെയാണ് നൂറുകണക്കിന് ഏക്കർ ഭൂമി നഗരമധ്യത്തിൽ ഏറ്റെടുത്തുകൊണ്ട് സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളാണ് ഐ.ടി വികസനത്തന് വേണ്ടതെന്ന വാദവും ഉയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം വികസിപ്പിച്ചെടുത്ത ഇൻഫോപാർക്കുപോലും സ്മാർട്ട്‌സിറ്റി കരാറുപ്രകാരം ദുബായിലെ ഇന്റർനെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്. ഇതിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സാണോ ഐ ടി വികസനമാണോ നടക്കുകയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ?

ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (ഏകട) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (GIS) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ ഛൗെേീൗൃരല ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (ടംലമ േടവീു)കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ Outsource ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (Sweat Shops) കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
 
===ബയോടെക്‌നോളജി (BT)===
===ബയോടെക്‌നോളജി (BT)===
ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല.  കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്.  ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്.  സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്.  ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്.  ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്.  എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്.  എങ്കിലും ''കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ'' എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും.  ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5713" എന്ന താളിൽനിന്ന് ശേഖരിച്ചത്