അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 166: വരി 166:
==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
കാർഷിക-വ്യാവസായിക മേഖലകളുടെ വികസനത്തിന് സഹായകമായ വിധത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യവികസനവും ഉണ്ടാവേണ്ടതുണ്ട്. ഗതാഗതസൗകര്യങ്ങൾ, ഊർജലഭ്യത, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഗതാഗതമെന്നു കേൾക്കുമ്പോൾത്തന്നെ എക്‌സ്പ്രസ് വേ എന്നുരുവിടുന്ന വികസന സ്‌നേഹികൾ യഥാർത്ഥത്തിൽ കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ കാണുന്നില്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിലവിലുള്ള റോഡുകളുടെ വികസനം, റയിൽവേയുടെ പാളമിരട്ടിക്കലും വൈദ്യുതീകരണവും, പാസഞ്ചർ ട്രെയിനുകളുടെ തുടർശൃംഖല, നാഷണൽ ഹൈവേയുടെ ഏറ്റെടുത്തിട്ടുള്ള വികസനം പൂർത്തിയാക്കലും ബൈപ്പാസുകളുടെ നിർമ്മാണവും, മലയോര ഹൈവേ തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ അവിടെവിടെയായുള്ള ലിങ്കുകൾ പൂർത്തിയാക്കി തുടർച്ചയാക്കൽ, തീരദേശ ജലപ്പാതയുടെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ പരിഗണിക്കേണ്ടത്.

പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. ഇഎഘകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. CFLകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഏറിവരുന്നുവെന്നത് സൂചിപ്പിക്കുന്നത് ആവശ്യക്കാർക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാവുന്നില്ല എന്നുതന്നെയാണ്. ഒരുവശത്ത് ബാങ്കബൾ പ്രോജക്ടുകൾ ലഭിക്കാത്തതിനാൽ കടം നൽകാനാവാതെ സഹകരണ ബാങ്കുകളിൽപ്പോലും പണം കെട്ടിക്കിടക്കുന്നുവെന്നതും കൂടി കാണണം. എന്നാൽ കാർഷിക-വ്യാവസായിക മേഖലകളിൽ മേൽസൂചിപ്പിച്ച നിലയിൽ ഒരു ചലനം സാന്ധ്യമായാൽ അതിനനുസരിച്ച് പണത്തിന്റെ ഒഴുക്കും ക്രമീകരിക്കാൻ കഴിയും. ബാങ്കിംഗ് നയങ്ങളിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ സഹായിക്കുംവിധം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ഉദാ: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, സംസ്ഥാന സഹകരണ ബാങ്ക്) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ വികസനത്തിന് മാത്രം വായ്പ നൽകാനുള്ള ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകണം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5715" എന്ന താളിൽനിന്ന് ശേഖരിച്ചത്