അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 179: വരി 179:
0.05
0.05
14. 40
14. 40
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേ പാളത്തിലേക്ക കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ (തകർ കരുതിയിരുന്നത്. ആറാം പദ°ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മി ററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി . പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാ ക്കി യിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജന( ദാഹകരമായ പിടിവാശി ആയിരിക്കും . അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം . എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല ,
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല,
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാ വസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശേിധിക്കാം.
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം.
- മലബാറും സൈലൻറ് വാലിയും
 
==മലബാറും സൈലൻറ് വാലിയും==
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .


171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8821" എന്ന താളിൽനിന്ന് ശേഖരിച്ചത്