171
തിരുത്തലുകൾ
വരി 179: | വരി 179: | ||
0.05 | 0.05 | ||
14. 40 | 14. 40 | ||
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ | കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല, | ||
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. | - ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം. | ||
==മലബാറും സൈലൻറ് വാലിയും== | |||
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം . | 520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം . | ||
തിരുത്തലുകൾ