അജ്ഞാതം


"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
===എറണാകുളം===
===എറണാകുളം===
===തൃശ്ശൂർ===
===തൃശ്ശൂർ===
തൃശ്ശൂരിലും പരിപാടി നടന്നു. 21 പേരാണ് പങ്കെടുത്തത്. ശ്രീ അശോകൻ ഞാറക്കൽ വിഷയം അവതരിപ്പിച്ചു. ഉബുണ്ടു ഇൻസ്ററലേഷൻ സുധീറും, വിക്കി പരിചയപ്പെടുത്തൽ ഞാനും അവതരിപ്പിച്ചു. ഒരു ലാപ്ടോപ്പിൽ  ഉബുണ്ടു ഇൻസ്ററാൾ ചെയ്തു. രണ്ടെണ്ണം ഡ്രൈവിൽ സ്ഥലമില്ലാത്തതിനാലും ഒന്നിന് ചാർജർ ഇല്ലാത്തതിനാലും കഴിഞ്ഞില്ല. ഇത് മൂന്നും പിന്നീട് ചെയ്യാമെന്ന് ധാരണയായി. സമയപരിമിതിയും വിദഗ്ദരുടെ കുറവും മൂലം  ഭവനിലെ മെഷീനുകളിൽ ഇൻസ്ററലേഷൻ നടന്നില്ല. ഇതും അടുത്ത ദിവസങ്ങളിൽ നടക്കും. 13 ഡിവിഡി കൾ കോപ്പിയെടുത്ത് നല്കി.
    1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.
===പാലക്കാട്===
===പാലക്കാട്===
===മലപ്പുറം===
===മലപ്പുറം===
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2771" എന്ന താളിൽനിന്ന് ശേഖരിച്ചത്