അജ്ഞാതം


"സ്ക്രൈബ്സ് ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:36, 8 ഡിസംബർ 2013
വരി 135: വരി 135:


===പരിപാടിയുടെ അവലോകനം===
===പരിപാടിയുടെ അവലോകനം===
ഒന്നാം ദിവസം രാവിലെ 10.30 ന് ആരംഭിച്ച ക്യാമ്പ്  അന്ന് രാത്രി 11 മണി വരെ തുടർന്നു. രണ്ടാം ദിവസത്തെ പരിപാടികൾ രാവിലെ 8.45 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു.സ്ക്രൈബ്സ് ഉപയോഗിച്ചുള്ള പേജ് ലെ ഔട്ട്  പരിചയപ്പെടുത്തിയത് പ്രശോഭ് ശ്രീധർ( എ ടി പി എസ്)ആയിരുന്നു. ഹസ്സൈനാർ മങ്കട ( ഐ ടി @ സ്കൂൾ) ജിമ്പ്, ഇൻക് സ്കേപ്പ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. രണ്ടാം ദിവസത്തെ പരിപാടിക്ക് നേതൃത്വം നൽകാൻ എ ടി പി എസ്സിലെ രാജീവും ഉണ്ടായിരുന്നു.
(ക്യാമ്പിനെക്കുറിച്ചുള്ള പങ്കാളികളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)
(ക്യാമ്പിനെക്കുറിച്ചുള്ള പങ്കാളികളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3642" എന്ന താളിൽനിന്ന് ശേഖരിച്ചത്