അജ്ഞാതം


"സ്ക്രൈബ്സ് ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,335 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:31, 10 ഡിസംബർ 2013
വരി 142: വരി 142:
(ക്യാമ്പിനെക്കുറിച്ചുള്ള പങ്കാളികളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)
(ക്യാമ്പിനെക്കുറിച്ചുള്ള പങ്കാളികളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)


സ്ക്രൈബ്സ്സിനെ കുറിച്ച് പഠിക്കാൻ വളരെ ആഗ്രഹിച്ചു, സ്വന്തമായിരി
*'''ജോബ്സൺ അബ്രാഹം'''
പഠിക്കാൻ ശ്രമിച്ചു, ഫലവത്താവത്ത സന്ദർഭത്തിൽ പരിഷത്ത് രക്ഷകനായി. എവർക്കും നന്ദി!
ജോബ്സൺ അബ്രാഹം.


സ്വതന്ത്ര സോഫ്റ്റ് വെയര്നെ പറ്റിയുള്ള കേട്ടറിവു മാത്രം വെച്ചുകൊണ്ടാണു് ശില്പശാലയില് പന്കെടുത്തതു്. സ്ക്രൈബസ് പരിശീലനത്തിനുള്ള മുന്നൊരുക്കങ്ങള് കൂടാതെയാണു് പന്കെടുത്തതു് എന്ന പരിമിതി എനിക്കുണ്ടായി. കൂടുതല് ഗൃഹ പാഠവും ജില്ലയില് സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ശില്പശാല യാഥാര്ത്ഥ്യമാകുമ്പോള് അതും പോരായ്മകള് നികത്തും എന്ന വിശ്വാസമുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഒരു പ്രയോക്താവാകാന് കഴി‍ഞ്ഞു എന്നതു് എന്നെ സംബന്ധിച്ചിടത്തോളം ശില്പശാലയുടെ നേട്ടമാണു്.- രാജ ശേഖര വാര്യര്. എസ്.
സ്ക്രൈബ്സ്സിനെ കുറിച്ച് പഠിക്കാൻ വളരെ ആഗ്രഹിച്ചു; സ്വന്തമായി പഠിക്കാൻ ശ്രമിച്ചു. ഫലവത്താവത്ത സന്ദർഭത്തിൽ പരിഷത്ത് രക്ഷകനായി. എവർക്കും നന്ദി.
 
*'''രാജശേഖര വാര്യർ. എസ്.'''
 
സ്വതന്ത്ര സോഫ്റ്റ് വെയറിനെപ്പറ്റിയുള്ള കേട്ടറിവു മാത്രം വെച്ചുകൊണ്ടാണു് ശില്പശാലയിൽ പങ്കെടുത്തതു്. സ്ക്രൈബസ് പരിശീലനത്തിനുള്ള മുന്നൊരുക്കങ്ങൾ കൂടാതെയാണു് പങ്കെടുത്തതു് എന്ന പരിമിതി എനിക്കുണ്ടായി. കൂടുതൽ ഗൃഹപാഠവും ജില്ലയിൽ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ശില്പശാല യാഥാർത്ഥ്യമാകുമ്പോൾ അതും പോരായ്മകൾ നികത്തും എന്ന വിശ്വാസമുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഒരു പ്രയോക്താവാകാൻ കഴിഞ്ഞു എന്നതു് എന്നെ സംബന്ധിച്ചിടത്തോളം ശില്പശാലയുടെ നേട്ടമാണു്.
 
*'''രവി എം'''
 
വളരെ ഫലപ്രദമായൊരു പരിശീലനമായിരുന്നു ഡിസമ്പർ 7,8 തീയ്യതികളിലായി തൃശ്ശൂർ പരിസരകേന്ദ്രത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ വകയായി സംഘടിപ്പിക്കപ്പെട്ട സ്ക്രൈബസ് ശിൽപശാല. ഇങ്ങനെയൊരു സോഫ്റ്റ് വെയർ ലിനക്സിൽ ലഭ്യമാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിനെപ്പറ്റി സൂചിപ്പിച്ചവർക്കാർക്കും അതിനെ സംബന്ധിച്ച് കൂടുതൽ പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പരിശീലനത്തോടെ ആ പ്രയാസം ദൂരീകരിക്കപ്പെട്ടു. വളരെ ലളിതമായിത്തന്നെ ആർ.പി. പ്രശോഭ് അവതരിപ്പിക്കുകുയും ചെയ്തു. ഏതായാലും ചില പ്രയാസങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. എന്നാൽ അതിന്റെ പേരിൽ ഞാൻ പിൻമാറുകയില്ല. കൂടുതൽ പേർക്ക് ഇതിനെപ്പറ്റി അറിവ് കൊടുക്കാനും ഞാൻ ശ്രമം നടത്തുന്നതാണ്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ വിവരിക്കാനാഗ്രഹിക്കുന്നു.
 
1. ടെക്സ്റ്റ് ബോക്സ് എന്നത് പേജ്മേക്കറിൽനിന്നും തീർത്തും വ്യത്യസ്തമാണ്.
 
2. ഇംഗ്ലിഷ് ഇതര ഭാഷകൾ ഉപയോഗിക്കാൻ ചെറിയവിഷമമൊക്കെയുണ്ട്, ശരിയാകും എന്ന് വിശ്വസിക്കുന്നു.
 
3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല.
 
4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപോഗിക്കേണ്ടി വരുന്നതാണ്.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3655" എന്ന താളിൽനിന്ന് ശേഖരിച്ചത്