അജ്ഞാതം

"സ്ക്രൈബ്സ് ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 160: വരി 160:
3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല.

4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപോഗിക്കേണ്ടി വരുന്നതാണ്.
4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതാണ്.

*'''സോമശേഖരൻ'''
*'''സോമശേഖരൻ'''
വരി 180: വരി 180:
*'''കെ.മുരളി'''
*'''കെ.മുരളി'''

*സ്ക്രൈബസ് ശില്പശാല സംഘടിപ്പിച്ചതിൽ പരിഷത്തിന് അഭിവാദ്യങ്ങൾ.
സ്ക്രൈബസ് ശില്പശാല സംഘടിപ്പിച്ചതിൽ പരിഷത്തിന് അഭിവാദ്യങ്ങൾ. ഇതിന് ഒരു ഫോളോ അപ്പ് പ്രവർത്തനം ആവശ്യമാണ്. ഒരു ഓൺലൈൻ പരിശീലനം.പ്രശോഭിനും,ഹസൈനാർ മാഷിനും നന്ദി.
  *ഇതിന് ഒരു ഫോളോ അപ്പ് പ്രവർത്തനം ആവശ്യമാണ്.
* ഒരു ഒാൺലൈൻ പരിശീലനം.
* പ്രശോഭിനും,ഹസൈനാർ മാഷിനും നന്ദി.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3680" എന്ന താളിൽനിന്ന് ശേഖരിച്ചത്