അജ്ഞാതം

"സ്ത്രീകളുടേതു കൂടിയായ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 53: വരി 53:
തുടർന്ന്‌ മാസത്തിൽ ഒരു ദിവസം ഇതുപോലെ കൂടണമെന്ന്‌ തീരുമാനിച്ച്‌ എല്ലാവരും പിരിഞ്ഞു.

===രണ്ട്===

ഇന്ന്‌ സമതയുടെ രണ്ടാമത്തെ ചർച്ചാക്ലാസാണ്‌. മറിയാമ്മചേടത്തിയുടെ വീട്ടിൽ എല്ലാവരും എത്തിക്കഴിഞ്ഞു. ഡോ. ഗൗരിയാണ്‌ ക്ലാസ്‌ നയിക്കുന്നത്‌. സ്‌ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ ഗവേഷണവിഷയം. അവർ മുമ്പും ഇവിടെ വന്നിട്ടുണ്ട്‌. സംഘം രൂപീകരണസമയത്തായിരുന്നു അത്‌. അതുകൊണ്ട്‌ തന്നെ അംഗങ്ങൾക്കൊക്കെ അവരെ പരിചയമുണ്ട്‌.

``ഇന്ന്‌ വിദ്യാഭ്യാസമാണല്ലോ നമ്മുടെ ചർച്ചാവിഷയം. എന്തിനാണ്‌ നമ്മൾ വിദ്യാഭ്യാസം നേടുന്നത്‌?''

``പഠിച്ച്‌ നല്ല ജോലി നേടണം'' മറിയാമ്മചേടത്തിയുടെ ഉടൻ പ്രതികരണം.

``ജീവിയ്‌ക്കാനൊരു മാർഗം കണ്ടെത്താൻ കഴിയണം. അതിന്‌ മികച്ച വിദ്യാഭ്യാസം തന്നെ വേണം.'' ശ്രീലത തന്റെ അഭിപ്രായം മുന്നോട്ട്‌ വെച്ചു.

``അതെയതെ നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്‌. എന്നാൽ ഇതിനെല്ലാം മുൻപ്‌ നടക്കേണ്ട ഒരു പ്രക്രിയയുണ്ട്‌. അത്‌ തന്നെക്കുറിച്ച്‌, തന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ തന്റെ അവകാശങ്ങളെക്കുറിച്ച്‌ എല്ലാം തിരിച്ചറിവുണ്ടാവുകയാണ്‌. ഒപ്പം സാമൂഹ്യബോധവും ജനാധിപത്യബോധവും വളരണം. കേരളത്തിലെ വിദ്യാഭ്യാസരംഗം പരിശോധിച്ചാൽ പെൺകുട്ടികളുടെ പങ്കാളിത്തം വളരെ ഉയർന്നതാണെന്ന്‌ കാണാം. എന്നാൽ ഇതേ തോതിലേയ്‌ക്ക്‌ മറ്റു സാമൂഹ്യഘടകങ്ങൾ ഉയർന്നതായി കാണുന്നില്ല. എന്തോ ഒരു കുഴപ്പമുണ്ട്‌.''

``അതെന്താ ടീച്ചറേ കുഴപ്പമാവുന്നത്‌. പെൺകുട്ടികൾ കൂടുതലായി പഠിയ്‌ക്കാൻ പോകുന്നത്‌ നല്ല കാര്യമല്ലേ?'' ഷൈമയ്‌ക്ക്‌ ടീച്ചർ പറഞ്ഞുവരുന്നതെന്താണെന്ന്‌ വ്യക്തമായില്ല.

ഷൈമ പറഞ്ഞത്‌ ശരിതന്നെ. പക്ഷേ പലകാര്യങ്ങളിലും സ്‌ത്രീകൾക്ക്‌ ഇനിയും പുരുഷന്റേതിന്‌ സമാനമായ സ്ഥിതി പോലും ആയിട്ടില്ല. പ്രത്യേകിച്ച്‌ ഒരേ പണി ചെയ്യുന്ന സ്‌ത്രീയ്‌ക്കും പുരുഷനും ഇന്നും ഒരേ കൂലി ലഭിയ്‌ക്കുന്നില്ലല്ലോ?

``അതില്ല, പക്ഷേ അത്‌ സ്‌ത്രീക്ക്‌ അതേ അളവിൽ പണി ചെയ്യാൻ കഴിയാത്തതുകൊണ്ടല്ലേ?''

ശ്രീലത തന്റെ സംശയം ഉന്നയിച്ചു.
ശ്രീലത തന്റെ സംശയം ഉന്നയിച്ചു.
``ഇതാണ്‌ നമ്മുടെ സമൂഹത്തിലെ ചില ധാരണകൾ. ഇതുപോലെ തന്നെയാണ്‌ വർധിച്ച തോതിൽ സ്‌ത്രീകൾ വിദ്യാഭ്യാസം നേടിയിട്ടും സ്‌ത്രീപുരുഷസമത്വം എന്നത്‌ ചിന്തിയ്‌ക്കാൻപോലും നമുക്ക്‌ കഴിയാത്തത്‌. എന്തൊക്കെ മികവുണ്ടായാലും അവൾ ഒരു പടി താഴെതന്നെയാണെന്ന ചിന്തയ്‌ക്കാണ്‌ പ്രാമുഖ്യം.''

``ഇത്‌ നമുക്ക്‌ തിരിച്ചും പറയാൻ കഴിയും. നമ്മുടെ രാജ്യം ജനാധിപത്യരാജ്യമാണ്‌. എങ്കിലും നാം ഇനിയും യഥാർത്ഥ ജനാധിപത്യസമൂഹമായിട്ടില്ല. കേരളത്തിലിപ്പോൾ കൂട്ടുകുടുംബങ്ങളും മരുമക്കത്തായ സമ്പ്രാദയവുമൊന്നും ഇല്ലെന്ന്‌ തന്നെ പറയാം. അണുകുടുംബങ്ങളാണ്‌ കൂടുതലും. എന്നിട്ടും സ്‌ത്രീകളോടുള്ള സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. സാമൂഹ്യവ്യവസ്ഥിതിയുടെ പല ഘടകങ്ങൾക്കും മാറ്റംവരുമ്പോഴും പൊതുവായി തലമുറകൾ കൈമാറി നൽകുന്ന ധാരണകളും കാഴ്‌ചപ്പാടുകളും മാറുന്നില്ല എന്ന്‌ കാണാം. ഇത്തരത്തിൽ തുടരുന്നതിന്‌ ഇവിടത്തെ വിദ്യാഭ്യാസരീതിയ്‌ക്കും പ്രധാനമായ പങ്കുണ്ട്‌.

``ടീച്ചറെ, മാറ്റമില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. ഇപ്പോൾ പണ്ടത്തെപോലെയൊന്നുമല്ല. കുട്ടികൾ ആണായാലും പെണ്ണായാലും അവരോട്‌ ഒരുപോലെ തന്നെയാണ്‌ മിക്കവാറും രക്ഷിതാക്കളൊക്കെ പെരുമാറുന്നത്‌.'' ശ്രീലത പറഞ്ഞു.

``ഇപ്പോൾ കുട്ടികൾ കുറവല്ലേ. മിക്കവർക്കും ഒന്ന്‌. ഏറിയാൽ രണ്ടോ മൂന്നോ. അത്രയല്ലേ ഉള്ളൂ. അതുകൊണ്ട്‌ സ്ഥിതിയൊക്കെ പണ്ടത്തേക്കാൾ മെച്ചംതന്നെയാ. ഞങ്ങളുടെ കുട്ടിക്കാലത്ത്‌ മിക്കവീടുകളിലും പത്തും പതിനഞ്ചും കുട്ടികളുണ്ടാവും. ദാരിദ്ര്യവും പട്ടിണിയുമൊക്കെ വേണ്ടുവോളമുണ്ടാവുകയും ചെയ്യും.'' മറിയാമ്മചേടത്തി തന്റെ അനുഭവം പങ്കുവെച്ചു.

``നമ്മൾ കുട്ടികളോട്‌ എങ്ങനെ പെരുമാറുന്നു എന്നുള്ളത്‌ മാത്രമല്ല. ഒപ്പം എങ്ങനെയാണ്‌ വീട്ടിലെ മറ്റു പുരുഷന്മാർ സ്‌ത്രീകളോട്‌ പെരുമാറുന്നത്‌, വീടിന്‌ പുറത്തും സ്‌കൂളിലും എല്ലാം ഇക്കാര്യത്തിലുള്ള സമീപനമെന്താണ്‌ എന്നൊക്കെ കുട്ടികൾ സ്വാംശീകരിച്ചെടുക്കും. അപ്പോൾ എന്തു സംഭവിയ്‌ക്കും? തങ്ങളും ഇങ്ങനെയാണ്‌ പെൺകുട്ടികളോട്‌, സ്‌ത്രീകളോട്‌ പെരുമാറേണ്ടതെന്ന്‌ ആൺകുട്ടികളും, അതുപോലെ തങ്ങളുടെ പെരുമാറ്റം ഇത്തരത്തിലായിരിയ്‌ക്കണമെന്ന്‌ പെൺകുട്ടികളും മനസ്സിലാക്കുകയും സമൂഹത്തിൽ തുടർന്നു വരുന്ന ആധിപത്യസ്വഭാവവും വിധേയത്വസ്വഭാവവും തുടരുകയും ചെയ്യും.''

``ഇനിയിപ്പോ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഘടനയ്‌ക്കുള്ളിലേയ്‌ക്ക്‌ ഒന്ന്‌ ഇറങ്ങിച്ചെന്ന്‌ നോക്കിയാലോ?'' അധ്യാപികമാർ, പ്രാധാനാധ്യാപികമാർ അങ്ങനെ എണ്ണത്തിൽ കൂടുതൽ സ്‌ത്രീകൾ അധ്യാപനരംഗത്തുണ്ട്‌. അക്കാദമിക സമിതികളിൽ മാത്രമല്ല, സംവിധാനത്തിന്റെ തലപ്പത്തുപോലും സ്‌ത്രീകളുണ്ട്‌. എന്നിട്ടും അസമത്വങ്ങൾ ഏറെയുള്ള ഘടന പൊളിച്ചെഴുതാനുള്ള ശ്രമങ്ങളുണ്ടായില്ല.''

``ആട്ടെ ഒരു കാര്യം, നമ്മുടെ നഗരത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച്‌ പഠിയ്‌ക്കാൻ എത്ര സ്‌കൂളുകളുണ്ട്‌?''

``ഇല്ല ടീച്ചറേ, അധികമൊന്നുമില്ല. ഒന്നോരണ്ടോ എൽ.പി. സ്‌കൂളുകൾ. പിന്നെ വളരെക്കുറച്ച്‌ ഹയർസെക്കണ്ടറി സ്‌കൂളുകളും.'' ഇപ്പോൾ എൽ.കെ.ജിയിലേയ്‌ക്ക്‌ ചേർന്നാൽ പ്ലസ്‌ടു കഴിയുന്നതുവരെ ആൺകുട്ടിയ്‌ക്കും പെൺകുട്ടിയ്‌ക്കും ഒറ്റയ്‌ക്ക്‌ തന്നെ പഠിച്ചുപോവാമല്ലോ. മാത്രമല്ല മതസംഘടനകൾ നടത്തുന്ന സ്‌കൂളാണെങ്കിൽ ഒരുപക്ഷേ മറ്റു മതക്കാരെയും കാണാതെ കഴിയ്‌ക്കാം.'' ശാരദേടത്തി മൗനം ഭേദിച്ചു.

``അതാണ്‌ കാര്യം. ഇത്തരത്തിൽ വേറിട്ട്‌ നിൽക്കുന്ന സംവിധാനങ്ങൾക്കെല്ലാം പൊതുധാരണകളെ രൂപപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്‌. കൂട്ടായി പഠനപ്രവർത്തനങ്ങൾ നടത്താനുള്ള അവസരം, പരസ്‌പരസഹകരണവും പരസ്‌പരവിശ്വാസവും വളർത്താനാവശ്യമായ സാഹചര്യങ്ങൾ എന്നിവ ഒരുക്കണമെന്നതിൽ സംശയമില്ല. എന്നാൽ അത്തരം സാധ്യതകൾ തീരെ കുറവാണ്‌.''

ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒരു കാര്യമാണ്‌ തുറന്നിടപെടുന്ന ഒരു പെൺകുട്ടിയ്‌ക്ക്‌ ഒരു പൊതുക്യാമ്പസിൽ എത്രമാത്രം സ്വീകാര്യത ലഭിയ്‌ക്കുന്നു എന്നുള്ളതും. സംവിധാനത്തിന്റെ പ്രവർത്തനരീതിയുടെ പോരായ്‌മ കാരണം എത്രത്തോളം പൊതുഇടങ്ങൾ അവൾക്ക്‌ ഉപയോഗിക്കാനാവുന്നു എന്നതും പ്രധാനമാണ്‌. പ്രത്യേകിച്ചും സ്‌കൂളിലെ കളിസ്ഥലം പ്രയോജനപ്പെടുത്തുന്ന എത്രശതമാനം പെൺകുട്ടികളുണ്ടാവും?''

``ഓ അക്കാര്യമൊന്നും പറയാതിരിയ്‌ക്കുകയാ ടീച്ചറേ ഭേദം. ഞങ്ങളുടെ സ്‌കൂളിൽ പെൺകുട്ടികൾക്ക്‌ കളിയ്‌ക്കാൻ റിംഗും മറ്റും ഉണ്ടായിരുന്നു. പക്ഷേ അത്‌ കൊല്ലത്തിലൊരിയ്‌ക്കലൊക്കെയാണ്‌ കുട്ടികൾ കാണാറുള്ളത്‌. പിന്നെ കളിസ്ഥലം ഞങ്ങൾക്കു കൂടെ പോകാനുള്ളതാണെന്ന്‌ തോന്നിയിട്ടേ ഇല്ല. കോളേജിൽ കളിസ്ഥലം ഉണ്ടോന്ന്‌ തന്നെ നോക്കാൻ നേരമില്ല.'' ഷൈമ തന്റെ അനുഭവം പങ്കുവെച്ചു.

``നിലവിലുള്ള സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും എല്ലാവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലേയ്‌ക്ക്‌ ഇവ മാറണം.''

``ഇനിയിപ്പോ പൊതുവായി പറഞ്ഞാൽ പെൺകുട്ടികളുടെ വ്യക്തിത്വവികാസം രക്ഷിതാക്കളും അധ്യാപകരും ആഗ്രഹിയ്‌ക്കുന്നുണ്ട്‌. എന്നാൽ അതിന്‌ ഒരു പരിധി അവരറിയാതെ തന്നെ നിശ്ചയിക്കപ്പെടുന്നുണ്ട്‌. തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി വലിയ വലിയ സ്വപ്‌നങ്ങൾ കാണാൻ ആ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിയ്‌ക്കാൻ വേണ്ട പിന്തുണ ഈ സമൂഹം അവർക്ക്‌ നൽകുന്നുണ്ടോ?''

``അച്ഛനമ്മമാർക്ക്‌ പേടിയാണ്‌, ടീച്ചറേ, പെൺകുട്ടികൾ വളരെ ചെറിയ സ്വപ്‌നങ്ങൾ കണ്ടാൽ മതിയെന്ന്‌ തന്നെയാണ്‌ ഞങ്ങളുടേയും പ്രാർത്ഥന'' മറിയാമ്മചേടത്തിയ്‌ക്ക്‌ പറയാതിരിയ്‌ക്കാനായില്ല.

``ആദ്യം സമൂഹം നന്നാവട്ടെ എന്നിട്ട്‌ നമുക്ക്‌ മാറാം എന്നാണോ? അങ്ങനെയാണെങ്കിൽ ഒരു മാറ്റം ഒരിയ്‌ക്കലും സാധ്യമാവില്ല. പലതുള്ളി പെരുവെള്ളം എന്നല്ലേ പറയുന്നത്‌. അപ്പോൾ പലതലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ പതുക്കെ പതുക്കെയാണെങ്കിലും മാറ്റങ്ങൾ സാധ്യമാണെന്നതിൽ സംശയമില്ല. ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്‌. അതൊക്കെ ഇനി ഒരിക്കലാവാം. ഡോ. ഗൗരി പറഞ്ഞുനിർത്തി.

ഞായറാഴ്‌ച വൈകുന്നേരം മൂന്ന്‌ മണിയാവുന്നതേയുള്ളൂ. സംഘാംഗങ്ങളും കുടുംബാംഗങ്ങളുമെല്ലാം ശ്രീലതയുടെ വീട്ടിൽ എത്തിച്ചേർന്നു. ശ്രീദേവിയാണ്‌ ഇന്ന്‌ കാര്യങ്ങൾ വിശദീകരിയ്‌ക്കാനായി എത്തിയിരിയ്‌ക്കുന്നത്‌. അവർ ഗവൺമെന്റ്‌ നഴ്‌സിംഗ്‌ കോളേജിലെ ട്യൂട്ടറാണ്‌. സ്‌ത്രീകളും പെൺകുട്ടികളും അറിഞ്ഞിരിയ്‌ക്കേണ്ട പൊതുവായ ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ്‌ ഇന്നത്തെ ചർച്ച.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3159" എന്ന താളിൽനിന്ന് ശേഖരിച്ചത്