അജ്ഞാതം


"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:24, 9 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 107: വരി 107:
# ധ്രുവൻ യഥാർത്ഥത്തിൽ ധ്രുവത്തിൽ നിന്നു് ഏതാണ്ട് ഒരു ഡിഗ്രി മാറിയാണ് കിടക്കുന്നത്. ഭൂമിയുടെ ഭ്രമണാക്ഷത്തിന് ആട്ടമുണ്ട്. അതിനാൽ ധ്രുവസ്ഥാനങ്ങൾ മാറുന്നു. (ഉദാഹരണമായി പമ്പരം കറക്കിക്കാണിക്കാം.)
# ധ്രുവൻ യഥാർത്ഥത്തിൽ ധ്രുവത്തിൽ നിന്നു് ഏതാണ്ട് ഒരു ഡിഗ്രി മാറിയാണ് കിടക്കുന്നത്. ഭൂമിയുടെ ഭ്രമണാക്ഷത്തിന് ആട്ടമുണ്ട്. അതിനാൽ ധ്രുവസ്ഥാനങ്ങൾ മാറുന്നു. (ഉദാഹരണമായി പമ്പരം കറക്കിക്കാണിക്കാം.)
# ഇതിന്റെ ഫലമായി വിഷുവൽസ്ഥാനങ്ങൾക്കും മാറ്റം വരുന്നു. ഇന്നു 0 ഡിഗ്രി മേഷാദിയായ അശ്വതിയുടെ സ്ഥാനത്തെയല്ല, മീനത്തിൽ ഉത്രട്ടാതിക്കും രേവതിക്കുമിടക്കുള്ള സ്ഥാനത്തെയാണ്. യഥാർത്ഥവിഷു ഇപ്പോൾ ഏതാണ്ട് മീനം 5നാണ്. (മേടം 1 ആഴ്ച)
# ഇതിന്റെ ഫലമായി വിഷുവൽസ്ഥാനങ്ങൾക്കും മാറ്റം വരുന്നു. ഇന്നു 0 ഡിഗ്രി മേഷാദിയായ അശ്വതിയുടെ സ്ഥാനത്തെയല്ല, മീനത്തിൽ ഉത്രട്ടാതിക്കും രേവതിക്കുമിടക്കുള്ള സ്ഥാനത്തെയാണ്. യഥാർത്ഥവിഷു ഇപ്പോൾ ഏതാണ്ട് മീനം 5നാണ്. (മേടം 1 ആഴ്ച)
 
#ഖഗോളമദ്ധ്യരേഖക്കു സമാന്തരമായി തെക്കുഭാഗത്തും വടക്കുഭാഗത്തും കിഴക്കുപടിഞ്ഞാറു വൃത്തങ്ങൾ വരയ്ക്കാം. ഇവറ്റെ ധ്രുവാംശങ്ങൾ എന്നു പറയാം(Declination). ഇവ തെക്കും വടക്കുമായി സ്ഥിതിചെയ്യുന്നു. ഇത് എത്ര ഡിഗ്രി എന്നതിന് "ദിൿ പാതം" അല്ലെങ്കിൽ ഡെക്ലിനേഷൻ എന്നു പറയാം. ഭൂമിയിലെ അക്ഷാംശത്തിനു സമാനമാണിത്.
# രണ്ടു ഖഗോള ധ്രുവങ്ങളിലൂടെയും കടന്നു പോകുന്ന അനേകം വൃത്തങ്ങൾ വരയ്ക്കാം--അവ ഖമദ്ധ്യരേഖയെ വിവിധ സ്ഥാനങ്ങളിൽ ഖണ്ഡിക്കുന്നു. ഇവയെ വിഷുവാംശവൃത്തങ്ങൾ എന്നു വിളിക്കാം--ഇംഗ്ലീഷിൽ Right Assension. വിഷുവാംശങ്ങളും ദിൿപാതങ്ങളും കൂടി ഖഗോളത്തിൽ ഒരു കാർത്തീയ നിർദ്ദേശാങ്കവ്യൂഹം (Cartetian cordinates) ചമയ്ക്കുന്നു. ഇവ രണ്ടും ഉപയോഗിച്ച് ഏതു വസ്തുവിന്റെയും സ്ഥാനം നിർണ്ണയിക്കാം.
# അന്താരാഷ്ട്ര ജോതിശാസ്ത്ര യൂണിയനിലെ അംഗങ്ങൾ പരസ്പരം അംഗീകരിച്ചുകൊണ്ട് മാനത്ത് ഇങ്ങനെയൊരു സാങ്കല്പികഗ്രാഫ് പേപ്പർ ഉണ്ടാക്കിയിരിക്കുന്നു.--കിഴക്കുപടിഞ്ഞാറു ദിശയിൽ മണിക്കൂർ അളവിലും (12 ധ്രുവങ്ങൾ) ഖമദ്ധ്യരേഖയെ 24 ഇടങ്ങളിൽ ഖണ്ഡിക്കുന്നു; അതിനാൽ 24 മണിക്കൂർ--ഓരോ മണിക്കൂറും 15ഡിഗ്രി വീതം. തെക്കുവടക്കു ദിശയെ ഡെക്ലിനേഷൻ ഡിഗ്രിയിലും കുറിക്കുന്നു. വടക്കോട്ടു (+) ആയും [ഉത്തരധ്രുവം +90<sup>0</sup>] തെക്കോട്ട് (-)ആയും [ദക്ഷിണധ്രുവം -90<sup>0</sup>] അംഗീകരിച്ചിരിക്കുന്നു.
# ഭൂമദ്ധ്യരേഖയിൽ സ്ഥിതിചെയ്യുന്ന ആളുകൾക്ക് തലക്ക് നേരെ മുകളിലുള്ള ബിന്ദു ഖമദ്ധ്യരേഖയിൽ തന്നെയുള്ളതായിരിക്കും. കേരളം വടക്കേ അർദ്ധഗോളത്തിൽ ഏകദേശം 8<sup>0</sup>യ്ക്കും 13<sup>0</sup>യ്ക്കും ഇടയ്ക്കാണ്. ഏതാണ്ട് 10<sup>0</sup>വടക്കു സ്ഥിതിചെയ്യുന്ന എറണാകുളത്തു നിന്നു നോക്കുന്ന ആളുടെ ശിരോബിന്ദുവിൽ നിന്ന് ഏതാണ്ട് 10<sup>0</sup> തെക്കായിരിക്കും ഖമദ്ധ്യരേഖ.
# ഉത്തരധ്രുവത്തിൽ നിൽക്കുന്ന ഒരാളുടെ തലയ്ക്കു മുകളിൽ ധ്രുവനക്ഷത്രമായിരിക്കും. മറ്റു നക്ഷത്രങ്ങൾ അതിനു ചുറ്റും കറങ്ങുന്നതായി കാണും. ഉദയവും അസ്തമനവും ഇല്ലാതെ.
----
'''കേന്ദ്രബിന്ദു:-''' ഭൂമിയുടെ ഉപരിതലത്തിൽ അക്ഷാംശം കൊണ്ടും രേഖാംശം കൊണ്ടും കുറിക്കുന്നതു പോലെ ഖഗോളത്തെ (Declilnation)കൊണ്ടും വിഷുവാംശം (Right Assension)കൊണ്ടും കുറിക്കാവുന്നതാണ്.
----


{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3008" എന്ന താളിൽനിന്ന് ശേഖരിച്ചത്