776
തിരുത്തലുകൾ
വരി 353: | വരി 353: | ||
കുട്ടിലൈബ്രറി പദ്ധതിയുടെ ഭാഗമായി 31 യൂണിറ്റ് പുസ്തകങ്ങൾ ചേർത്തു. | കുട്ടിലൈബ്രറി പദ്ധതിയുടെ ഭാഗമായി 31 യൂണിറ്റ് പുസ്തകങ്ങൾ ചേർത്തു. | ||
മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി, സ്ക്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക എന്നിവക്ക് പ്രീ പബ്ലിക്കേഷൻ നിരക്കിൽ 5 | മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി, സ്ക്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക എന്നിവക്ക് പ്രീ പബ്ലിക്കേഷൻ നിരക്കിൽ 5 വീതം ആവശ്യക്കാരെയും വാർഷിക സോവനീറിന് 20 ആവശ്യക്കാരെയും കണ്ടെത്തി. | ||
1-6-2021 മുതൽ 1-12-2021 വരെ 205 മാസികാ വരിക്കാരെ കണ്ടെത്തി. യുറീക്ക 140, ശാസ്ത്രകേരളം 42, ശാസ്ത്രഗതി 23 എന്നിങ്ങനെയാണ് ഇനം തിരിച്ച കണക്ക്. | 1-6-2021 മുതൽ 1-12-2021 വരെ 205 മാസികാ വരിക്കാരെ കണ്ടെത്തി. യുറീക്ക 140, ശാസ്ത്രകേരളം 42, ശാസ്ത്രഗതി 23 എന്നിങ്ങനെയാണ് ഇനം തിരിച്ച കണക്ക്. |
തിരുത്തലുകൾ