54
തിരുത്തലുകൾ
(→ആമുഖം) |
|||
വരി 50: | വരി 50: | ||
ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. | ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. | ||
==== '''<u>യൂണിറ്റ് രൂപീകരണം</u>''' ==== | |||
1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. |
തിരുത്തലുകൾ