അജ്ഞാതം

"ഉദിനൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,632 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:17, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
('ഉദിനൂർ ഗ്രാമമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|  എൻ. വി. ഭാസ്കരൻ
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|  അജിത് കുമാർ
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|   
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[തൃക്കരിപ്പൂർ]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[ഉദിനൂർ]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
ഉദിനൂർ ഗ്രാമമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉദിനൂർ യൂനിറ്റ് ഭൂപ്രദേശമെന്ന് പറയാം. വലിയ സംഭവങ്ങളൊന്നുമുണ്ടായ ഗ്രാമമല്ല ഉദിനൂർ . ഭൂമിശാസ്ത്രപരമായ വൈവിധ്യമുണ്ട്. സാംസ്കാരികരംഗം സജീവമായിത്തന്നെ തുടരുന്നു. രാഷ്ട്രീയ പ്രവർത്തനം ചിട്ടയായി നടക്കുന്നുണ്ട്. ഉപജീവനത്തിന്റേയും അതിജീവനത്തിന്റേയും പൊതു ശീലങ്ങൾ ഇവിടെ പുലരുന്നുമുണ്ട്. സ്ത്രീസമൂഹത്തിന്റേയും കീഴാള ജന വിഭാഗത്തിന്റേയും ജീവിതത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങൾ സ്വരുക്കൂട്ടിയാണ് ഈ യൂനിറ്റ് ചരിത്ര രചന നിർവ്വഹിച്ചിട്ടുള്ളത്. വസ്തുതകളുടെ പാരസ്പര്യത്തിലാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഒന്നും യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന തിരിച്ചറിവ് ഇവിടെ വഴിവിളക്കാവുന്നു. അസാധാരണമായി ഒരു പാട് പറയാനില്ലെങ്കിലും ഒരു ഗ്രാമം ജീവിക്കുന്നത് എങ്ങനെയൊക്കെയെന്ന് ഇവിടുത്തെ ഇപ്പോഴത്തെ ജീവിതത്തെ സൂക്ഷിച്ചു നോക്കിയാലറിയാം. പ്രാദേശിക ഇടങ്ങളില്ലാതാവുകയും ലോകത്തെ ഏക ധ്രുവമാക്കി പരിവർത്തനം ചെയ്യുകയും ചെയ്യുന്നതിലൂടെ ചൂഷണ പ്രക്രിയ അനായാസമാക്കാൻ തിടുക്കം കൂട്ടുന്ന നവമുതലാളിത്തത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ ഗ്രാമീണ ചരിത്രങ്ങളുടെ നിർമ്മിതിയും പുനർവായനയും കൊണ്ട് കഴിയുമെന്ന് പ്രത്യാശിക്കാം.

വരി 4: വരി 45:
ഉദിനൂർ പൂർണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ട സൗത്ത് കനറാ ജില്ലയുടെ ഭാഗമായിരുന്നു. നീർവാഴ്ചയ്ക്ക് ഉതകുന്ന തരത്തിൽ പടിഞ്ഞാറോട്ട് ചരിഞ്ഞാണ് കിടപ്പ്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ തണ്ണീർതടങ്ങളായ കൈപ്പാടുകളും മൺകൂനകളായ കുതിരുകളും വ്യാപകമായിരുന്നു. മനുഷ്യന്റെ കടന്നുകയറ്റം മൂലം താഴ്ന്ന പ്രദേശങ്ങൾ നികത്തുകയും മൺകൂനകൾ ഇല്ലാതാവുകയും ചെയ്തു.

==അതിരുകൾ==
'''അതിരുകൾ'''
* വടക്ക്-പിലിക്കോട്,
* വടക്ക്-പിലിക്കോട്,
* മാണിയാട്ട് ഗ്രാമങ്ങൾ
* മാണിയാട്ട് ഗ്രാമങ്ങൾ
വരി 11: വരി 52:
* പടിഞ്ഞാറ് - പടന്ന ഗ്രാമം
* പടിഞ്ഞാറ് - പടന്ന ഗ്രാമം
പൂഴിമണ്ണ്, പൂഴി കലർന്ന കളിമണ്ണ്, ചെമ്മണ്ണ് ഇവയാണ് കൂടുതലും. അമ്പത് വർഷം മുമ്പുണ്ടായിരുന്ന മണ്ണിന്റെ ഘടന ഇന്ന് കാണാനില്ല. കുന്നുകളിടിച്ച് കൊണ്ടുവന്ന മണ്ണ് മണ്ണിന്റേയും വെള്ളത്തിന്റെയും സ്വാഭാവികത നഷ്ടപ്പെടുത്തി. വർധിച്ചു വരുന്ന കെട്ടിട നിർമ്മാണം, ഗതാഗത സൗകര്യങ്ങളിലെ വർധനവ്, വയൽ നികത്തൽ എന്നിവ കൂടി ഇതിനാക്കം കൂട്ടിയിട്ടുമുണ്ട്. ഇവിടെയുണ്ടായിരുന്ന ഇരുപ്പൂ , ഒരുപ്പൂ കൃഷിനിലങ്ങളേതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.

==ഉദിനൂരിന്റെ ചരിത്രം==
==ഉദിനൂരിന്റെ ചരിത്രം==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10114...10116" എന്ന താളിൽനിന്ന് ശേഖരിച്ചത്