348
തിരുത്തലുകൾ
വരി 1: | വരി 1: | ||
== 1 [[തൃശ്ശിലേരി]] == | == 1 [[തൃശ്ശിലേരി]] == | ||
== [[തൃശ്ശിലേരി|🔴 തൃശ്ശിലേരി യൂണിറ്റ്🔴]] == | |||
== [[തൃശ്ശിലേരി|- ചരിത്രത്തിലൂടെ -]] == | |||
== [[തൃശ്ശിലേരി|1. ആമുഖം -]] == | |||
== [[തൃശ്ശിലേരി| വയനാട് ജില്ല രൂപീകൃത]] == | |||
== [[തൃശ്ശിലേരി|മായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.]] == | |||
== [[തൃശ്ശിലേരി| 1985-ൽ സംഘടന യുടെ മാനന്തവാടി മേഖലാ വാർഷികം കാട്ടിക്കുള ത്തെ 'അതുല്യ ആർട്സ് കോളേജിൽ ' വച്ച് നടക്കുകയുണ്ടായി. രണ്ട് ദിവസമായി നടന്ന ഈ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി പ്രവർത്തിച്ചത് കാട്ടിക്കുളത്തെ ശ്രീ. CK ശങ്കരൻ ആയിരുന്നു. ഈ സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ട് സർവ്വ ശ്രീ. CK ശങ്കരൻ, AK സുധാകരൻ, ഭാസ്കരൻ മാസ്റ്റർ ,R അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിക്കുകയുണ്ടായി.]] == | |||
== [[തൃശ്ശിലേരി| അതിനു ശേഷം 1987- 88 കാലത്താണ് തൃശിലേരിയിൽ പരിഷത്ത് യൂണിറ്റ് ഔപചാരികമായി രൂപീകരിക്കുന്നത്. എങ്കിലും മാനന്തവാടി മേഖലയുടെയും, കാട്ടിക്കുളം യൂണിറ്റിന്റെയും ഭാഗമായി നിരവധി പരിഷത്ത് പ്രവർത്തനങ്ങൾ തൃശിലേരിയിൽ അതിനു മുമ്പും നടന്നിട്ടുണ്ട്.]] == |
തിരുത്തലുകൾ