അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:46, 29 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
'''<big>പ്രവർത്തനങ്ങൾ</big>'''  
'''<big>പ്രവർത്തനങ്ങൾ</big>'''  

യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു .
യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു . ശാസ്ത്രം മാസം ക്ലാസുകൾ മറ്റൊരു മികവാർന്ന പ്രചാരണ പരിപാടിയായിരുന്നു ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന ക്ലാസ് കഴക്കൂട്ടം മേഖലയിൽ ഏറ്റവും കൂടുതൽ സംഘടിപ്പിച്ച യൂണിറ്റുകൾ മുണ്ടൻചിറയും, കഠിനംകുളവും ആയിരുന്നു. ചൊവ്വാദോഷം, ജാതകദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഓരോ ക്ലാസുകളും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃഷിഭവൻ മുഖേന നടപ്പാക്കി കൊണ്ടിരിക്കുന്ന വീട്ടുവളപ്പിലെ കൃഷി അഥവാ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള പരിശീലനം മുണ്ടൻചിറ യൂണിറ്റ് കേന്ദ്രമാക്കി  വളരെ വർഷങ്ങൾക്കു മുമ്പ് നൽകിയിരുന്നു ക്ലാസുകൾക്ക് ശേഷം പരിഷത്ത് അംഗങ്ങളുടെയും അനുഭാവികളുടെയും വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടായി എന്നുള്ളത് ഈ പ്രവർത്തനത്തിന്റെ മികച്ച ഗുണഫലമായിരുന്നു.

വരി 51: വരി 51:
അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം  ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു . ഐ എം എഫ്, ഗാട്ട് ,പേറ്റന്റ്, ട്രോളിംഗ് നിരോധനം ഇവയൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റുകൾ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നു. മര്യനാട് കേന്ദ്രമാക്കി സംഘടിപ്പിച്ച മത്സ്യമേഖലയും ആഗോളവ്യാപനവും എന്ന ക്ലാസിന് കെ.എം ഷാജഹാൻ നേതൃത്വം നൽകി. പങ്കാളിത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ച  പ്രവർത്തനമായിരുന്നു ആ ക്ലാസ്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് കടൽത്തീരത്ത് സംഘടിപ്പിച്ച പാട്ടു പരിശീലനം 'കള്ളന്മാർ പാരും കൂടി കൊള്ളയടിക്കുന്നു,കടലിൻറെ മക്കളെ കണ്ണീരിലാഴ്ത്തുന്ന കൊടിയ കള്ളന്മാരെ തിരയുവാൻ മറ്റൊരു വലയുമായി' എന്നു തുടങ്ങുന്ന ഗാനം ഇന്നും ചരിത്രത്താളുകളിൽ മുഴങ്ങുന്നു. ഗാട്ട് കരാറുമായി ബന്ധപ്പെട്ട ഒട്ടേറെ അയൽക്കൂട്ട വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാനും കുത്തകവൽക്കരണത്തിന്റെ വരുംവരായികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും കഴിഞ്ഞു. ഐ എം എഫ്, ലോക ബാങ്ക്, കുത്തകവൽക്കരണം ഇവയ്ക്കെതിരെ നടന്ന പ്രധാന പ്രചരണ പരിപാടികളിൽ ഒന്നായിരുന്നു ഒറ്റമൂലി നാടക ക്യാമ്പ് കഠിനംകുളം പിവൈഎഫ് ഗ്രന്ഥശാലയിൽ വെച്ച് നടന്ന  

  ആദ്യ ദിന പരിശീലനത്തിന് കണിയാപുരം യൂണിറ്റ് അംഗം സലീം, കഠിനംകുളം യൂണിറ്റ് അംഗൻ ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുണ്ടnചിറ യൂണിറ്റിൽ നിന്ന് പ്രകാശൻ, സുനിൽ ഇ.പി, ജസ്റ്റിൻ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് ശേഷം നാടക ക്യാമ്പ് അംഗങ്ങൾ കഴക്കൂട്ടം മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നാടകം അവതരിപ്പിച്ചു. തുടർന്ന് ഈ നാടകം കഠിനംകുളം പഞ്ചായത്ത് കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്തു.

സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സ്വാശ്രയ കാൽനട പ്രചരണ ജാഥയിൽ സ്ഥിര അംഗമായി പ്രകാശൻ മുഴുവൻ സമയവും പങ്കെടുത്തു. ഒരു മാസക്കാലം നീണ്ടുനിന്ന കാൽനടജാഥ കാസർഗോഡ് പയ്യന്നൂരിൽ നിന്നും തുടങ്ങി കന്യാകുമാരിയിൽ സമാപിച്ചു. അതുപോലെ മറ്റൊരു ജാഥയായിരുന്നു കായംകുളം താപനിലയം പദയാത്ര. അതിൽ പ്രകാശൻ പങ്കാളിയാവുകയും കായംകുളത്ത് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിച്ച ജാഥയുടെ അനുഭവങ്ങൾ പിന്നീട് യൂണിറ്റിൽ പങ്കുവയ്ക്കുകയും ചെയ്തു.
മറ്റൊരു മികവുറ്റ പ്രവർത്തനമായിരുന്നു പരിഹാര ബോധന ക്ലാസ്. സംസ്ഥാനതലം വരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രവർത്തനം 1992ലെ സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ ഇടം പിടിക്കുകയും ചെയ്തു.
ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ, 1997 ജനകീയ ആസൂത്രണം തുടങ്ങിയ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ തയ്യാറാക്കുന്നതിനും, വിഭവ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായും നടത്തിയ ട്രാൻസെറ്റ് വാക്ക് വലിയൊരു പ്രവർത്തനമായിരുന്നു.ചേരമാൻ തുരുത്ത് തുടങ്ങി ചാന്നാങ്കര വരെയുള്ള പ്രദേശങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തരം കണ്ടലുകൾ പരിചയപ്പെടാനും കായൽ തീരത്തുള്ള അപൂർവ്വ ഔഷധ ചെടികളെ കുറിച്ച് മനസ്സിലാക്കാനും പ്രവർത്തകർക്ക് കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനും, ഗ്രാമസഭകളെ സജീവമാക്കുന്നതിനും, പഞ്ചായത്തിന് പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനും യൂണിറ്റ് പ്രവർത്തകർ നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഷാജി ജോസഫ്, ജനറ്റ് വിക്ടർ, ബിന്ദു കുമാർ,രമണി,നാദിർഷ, സുഭാഷ്, രാജേഷ്, ജയൻ, മങ്ക തുടങ്ങിയ പരിഷത്ത് പ്രവർത്തകരൊക്കെ ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്നു.

'''<big>മേഖലവാർഷികം</big>'''  
'''<big>മേഖലവാർഷികം</big>'''  
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11499" എന്ന താളിൽനിന്ന് ശേഖരിച്ചത്