779
തിരുത്തലുകൾ
വരി 8: | വരി 8: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| | | രമേശൻ വി വി | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| ''' സെക്രട്ടറി''' | | ''' സെക്രട്ടറി''' | ||
| | | ജിഷ പി ആർ | ||
|- | |- | ||
|'''വൈസ് പ്രസിഡന്റ്''' | |'''വൈസ് പ്രസിഡന്റ്''' | ||
വരി 48: | വരി 48: | ||
==ഇപ്പോഴത്തെ ഭാരവാഹികൾ== | ==ഇപ്പോഴത്തെ ഭാരവാഹികൾ== | ||
;പ്രസിഡൻറ് | ;പ്രസിഡൻറ് | ||
* | *രമേശൻ വി.വി | ||
;സെക്രട്ടറി | ;സെക്രട്ടറി | ||
* | *ജിഷ പി.ആർ | ||
== 2023ലെ പ്രവർത്തനങ്ങൾ == | |||
കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് സമ്മേളനം GLPS കുമരനെല്ലൂരിൽ വെച്ച് നടന്നു.ബാലവേദി അംഗം ആവണി ആലപിച്ച യുറീക്ക കവിതയോടെ പരിപാടികൾ ആരംഭിച്ചു. ഷാജി അരീക്കാട് അധ്യക്ഷത വഹിച്ചു. എൻ.എൻ.കക്കാട് അവാർഡ് നേടിയ ഗൗതം കുമരനെല്ലൂരിനെ അനുമോദിച്ചു. സുജാത മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.വി സേതുമാധവൻ ശാസ്ത്രാവബോധ ക്ലാസും സംസ്ഥാന കമ്മിറ്റി അംഗം പി.കെ നാരായണൻ സംഘടനാരേഖയും അവതരിപ്പിച്ചു. | |||
എ.കെ ശ്രീദേവി പ്രവർത്തനറിപ്പോർട്ടും സെക്രട്ടറി വി.വി.രമേഷ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, അരുണടീച്ചർ, ജിഷടീച്ചർ, നാരായണൻകുട്ടി മാഷ്തു ടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സതീഷ്.പി.ബി.പ്രമേയാവതരണം നടത്തി. കപ്പൂർ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്ത് വായനശാല പുനരുജ്ജീവിപ്പിക്കുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ച് അധികൃതർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. | |||
പുതിയ ഭാരവാഹികളായി രമേഷ്.വി.വി(പ്രസിഡന്റ്), ഷാജി ( വൈസ് പ്രസിഡന്റ്), ജിഷ.പി .ആർ( സെക്രട്ടറി), സുജാത.(ജോ. സെക്രട്ടറി), എന്നിവരെ രഞ്ഞെടുത്തു. | |||
= 2022ലെ പ്രവർത്തനങ്ങൾ = | = 2022ലെ പ്രവർത്തനങ്ങൾ = |
തിരുത്തലുകൾ