|
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 8: |
വരി 8: |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''പ്രസിഡന്റ്''' | | | '''പ്രസിഡന്റ്''' |
| | [[ഡോ.കെ രാമചന്ദ്രൻ]] | | | [[എം.കെ. കൃഷ്ണൻ]] |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | ''' സെക്രട്ടറി''' | | | ''' സെക്രട്ടറി''' |
| | [[വി.എം. രാജീവ്]] | | | [[എ.വി. രാജൻ മാസ്റ്റർ]] |
| |- | | |- |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''ട്രഷറർ''' | | | '''ട്രഷറർ''' |
| | [[ഹരീശ്വരൻ]] | | | [[രവികുമാർ]] |
| |- | | |- |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
വരി 32: |
വരി 32: |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''യൂണിറ്റുകൾ ''' | | | '''യൂണിറ്റുകൾ ''' |
| | [[ആനക്കര]], [[മലമക്കാവ്]] ,[[കുമരനെല്ലൂർ]], [[പട്ടിത്തറ]], [[തണ്ണീർക്കോട്]], [[ചാലിശ്ശേരി]], [[കോതച്ചിറ]], [[പിലാക്കാട്ടിരി]], [[ഞാങ്ങാട്ടിരി]], [[തൃത്താല (യൂണിറ്റ്)]], [[മേഴത്തൂർ]], [[കൂറ്റനാട്]],[[തിരുമിറ്റക്കോട്]] | | | [[ആനക്കര]], [[കുമരനല്ലൂർ യൂണിറ്റ്|കുമരനെല്ലൂർ]], [[പട്ടിത്തറ]], [[തണ്ണീർക്കോട്]], [[ചാലിശ്ശേരി]], [[കോതച്ചിറ]], [[പിലാക്കാട്ടിരി]], [[ഞാങ്ങാട്ടിരി]], [[തൃത്താല (യൂണിറ്റ്)]], [[മേഴത്തൂർ]], [[കൂറ്റനാട്]],[[തിരുമിറ്റക്കോട്]] |
| |- | | |- |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
വരി 43: |
വരി 43: |
| ===ഭാരവാഹികൾ=== | | ===ഭാരവാഹികൾ=== |
| ;പ്രസിഡന്റ് | | ;പ്രസിഡന്റ് |
| *ഡോ.കെ. രാമചന്ദ്രൻ | | *എം.കെ. കൃഷ്ണൻ മാസ്റ്റർ |
| ;വൈസ് പ്രസിഡന്റ് | | ;വൈസ് പ്രസിഡന്റ് |
| *എ.കെ. ശ്രീദേവി | | *എ.കെ. ശ്രീദേവി |
| ;സെക്രട്ടറി | | ;സെക്രട്ടറി |
| *വി.എം. രാജീവ് | | *എം.വി. രാജൻ മാസ്റ്റർ |
| ;ജോ.സെക്രട്ടറി | | ;ജോ.സെക്രട്ടറി |
| *എം.വി.രാജൻ | | *ഹരീശ്വരൻ |
| ;ഖജാൻജി | | ;ഖജാൻജി |
| *ഹരീശ്വരൻ | | *രവികുമാർ |
|
| |
|
| ===മേഖലാ കമ്മറ്റി അംഗങ്ങൾ=== | | ===മേഖലാ കമ്മറ്റി അംഗങ്ങൾ=== |
|
| |
|
| ===ഇന്റേണൽ ഓഡിറ്റർമാർ===
| | # പി.വി. സേതുമാധവൻ |
| | # സതീഷ് പി.ബി |
| | # സുബീഷ് കെ.വി |
| | # ഡോ. സലീനവർഗ്ഗീസ് |
| | # എം.എം. പരമേശ്വരൻ |
| | # പി. നാരായണൻ |
| | # ശ്രീജ കെ.എം |
| | # വി.എം. രാജീവ് |
| | # പി. രാധാകൃഷ്ണൻ |
| | # പരമേശ്വരൻ കെ |
| | # ഡോ. രാമചന്ദ്രൻ |
| | # സി.ജി. ശാന്തകുമാരി |
|
| |
|
| ===യൂണിറ്റ് സെക്രട്ടറിമാർ=== | | ===== ക്ഷണിതാക്കൾ ===== |
|
| |
|
| =പ്രവർത്തനങ്ങൾ - 2022=
| | # പി.കെ. നാരായണൻകുട്ടി |
| ==മേഖലാവാർഷികം==
| | # ഉണ്ണികൃഷ്ണൻ ടി.പി. |
| [[പ്രമാണം:മേഖലാ വാർഷികം 2022-തൃത്താല.jpg|thumb|right|200px]]
| | # ശശിമാഷ് |
| മേഖലാവാർഷികം ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടന്നു. ഏപ്രിൽ 30ന് നടന്ന പൊതുസമ്മേളത്തിൽ സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം നടന്നു. കെ. ജയദേവൻ വിഷയം അവതരിപ്പിച്ചു. മെയ് 1ന് വട്ടേനാട് GLP സ്ക്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ : പ്രസിഡന്റ്, എ.കെ.ശ്രീദേവി : വൈസ് പ്രസിഡന്റ്, വി.എം.രാജീവ് : സെക്രട്ടറി, എം.വി.രാജൻ : ജോ.സെക്രട്ടറി, പി.എം. ഹരീശ്വരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
| | # ഷാജി അരിക്കാട് |
|
| |
|
| ==പ്രവർത്തകയോഗം== | | ===ഇന്റേണൽ ഓഡിറ്റർമാർ=== |
| 2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി ,
| | പ്രഭാകരൻ (തൃത്താല) |
| പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
| |
|
| |
|
| 2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.
| | നാരായണൻ കെ |
|
| |
|
| == വിജ്ഞാനോത്സവം 2021-22 == | | ===യൂണിറ്റ് സെക്രട്ടറിമാർ=== |
| വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.
| |
| | |
| == വിജ്ഞാനോത്സവം 2022 ==
| |
| 2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.
| |
| | |
| === പഞ്ചായത്തുതല സംഗമം ===
| |
| വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.
| |
| | |
| ==== ചാലിശ്ശേരി പഞ്ചായത്ത് ====
| |
| ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.
| |
| | |
| പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.
| |
| | |
| എംടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എസ്ബിഎസ്സിലെ മു പ്രധാന അധ്യാപകൻ ശശി മാഷ് സംസാരിച്ചു. സെർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം എം പരമേശ്വരൻ നന്ദി പറഞ്ഞു.
| |
| | |
| ഒറിഗാമിക്ക് സഹായിച്ചത് SRV LP സ്കൂളിലെ രമ ടീച്ചറാണ്. എം.കെ. ചന്ദ്രൻ മാഷും, വനജ ടീച്ചറും കുട്ടികൾക്ക് പാട്ടു പാടി കൊടുത്തു. LP വിഭാഗത്തിൽ 9 ഉം UP വിഭാഗത്തിൽ 7 ഉം അധ്യാപികമാർ മൂല്യനിർണയത്തിന് സഹായിക്കാനുണ്ടായിരുന്നു. റിഫ്രഷ്‌മെന്റ് നല്കാനും സർട്ടിഫിക്കറ്റ് എഴുതാനുമായി വേറേയും അധ്യാപികമാരുണ്ടായിരുന്നു. പരിഷത്ത് പ്രവർത്തകരായ സുരേഷ്, ഉണ്ണികൃഷ്ണൻ ടി പി, പി.നാരായണൻ എന്നിവരും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.
| |
| | |
| കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159
| |
| | |
| ==== കപ്പൂർ പഞ്ചായത്ത് ====
| |
| യുറീക്ക വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്ത് തലം കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജാത മനോഹർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ ആമുഖ ഭാഷണം നടത്തി. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവയെക്കുറിച്ച് രാമകൃഷ്ണൻ കുമരനല്ലൂർ സംസാരിച്ചു. വിജ്ഞാനോത്സവപ്രവർത്തനങ്ങളെക്കുറിച്ച് വി.എം.ബീന വിശദീകരിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ നാരായണൻകുട്ടി മാസ്റ്റർ വിജ്ഞാനോത്സവ ലക്ഷ്യങ്ങൾ പകർന്നു നൽകി. രമടീച്ചർ അവതരണഗാനം പാടിക്കൊടുത്തു. എൽ.പി.,യു.പി വിഭാഗങ്ങളിൽ നിന്നായി 192 കുട്ടികൾ പങ്കെടുത്തു. രമേഷ്.വി.വി.നന്ദി പറഞ്ഞു.
| |
| | |
| കുട്ടികൾ നടത്തിയ അന്വേഷണാത്മക പഠന പ്രവർത്തനങ്ങളുടെ അവതരണം, മൂന്നു തരം വിലയിരുത്തലുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ അധ്യാപകർകുട്ടികൾക്കായി ലഘുഭക്ഷണം തയ്യാറാക്കി നൽകി. 'ഒറിഗാമി' , സുധി പൊന്നേങ്കാവിലിന്റെ നേതൃത്വത്തിൽ നടന്നു. 'ഗ്രഹണത്തെ വരവേൽക്കാം '-എന്ന ശാസ്ത്ര ക്ലാസ് ഷാജി അരീക്കാട് യു.പി വിഭാഗം വിദ്യാർഥികൾക്കായി അവതരിപ്പിച്ചു. ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ 'യുറീക്കയെ പരിചയപ്പെടാം ' പരിപാടി മെന്റർമാരും കുട്ടികളും ചേർന്ന് രചനകൾ അവതരിപ്പിച്ചും, ആസ്വദിച്ചും മനോഹരമാക്കി. സമാപന സമ്മേളനത്തിൽ എൽ.പി.സ്കൂൾ പി ടി. എ പ്രസിഡന്റ് അഹല്യ അധ്യക്ഷയായി. റോബി അലക്സ്,അരുണ ടീച്ചർ,പ്രഭാകരൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
| |
| | |
| അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.
| |
| | |
| ==== തൃത്താല പഞ്ചായത്ത് ====
| |
| ത്യത്താല പഞ്ചായത്ത് യുറീക്കാ വിജ്ഞാനോൽസവം മേഴത്തൂർ GHSSൽ വെച്ച് നടന്നു. ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിജ്ഞാനോൽസവം മേഖലാ കൺവീനർ ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പരിഷത്ത് ഗാനം ആലപിച്ചു. പി. നാരായണൻ പരിപാടികളുടെ വിശദീകരണം നടത്തി. ശ്രീജ. കെ.എം സ്വാഗതവും ,ഹരീശ്വരൻ പി. എം നന്ദിയും പറഞ്ഞു.
| |
| | |
| തുടർന്ന് മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നു. LP -യിൽ 75 , UP യിൽ 25 പേർ വീതം 100 കുട്ടികൾ പങ്കെടുത്തു. മേഴത്തൂർ GHSS, തൃത്താല MCMUP, തൃത്താല GMLP എന്നീ വിദ്യാലയങ്ങളിൽ നിന്നുമായി 8 അധ്യാപകർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം ഒറിഗാമി പ്രവർത്തനം നടത്തി.
| |
| | |
| 12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ 3 മണിക്ക് പരിപാടി സമാപിച്ചു.
| |
| | |
| ==== തിരുമിറ്റക്കോട് പഞ്ചായത്ത് ====
| |
| തിരുമിറ്റക്കോട് പഞ്ചായത്ത് തല വിജ്ഞാനോൽസവം നവംബർ 5ന് ചാത്തനൂർ LP സ്ക്കൂളിൽ നടന്നു. 9.30 ന് രജിസ്ടേഷൻ ആരംഭിച്ചു. എൽ.പി. വിഭാഗത്തിൽ നിന്ന് 131 കുട്ടികളും യു.പി. വിഭാഗത്തിൽ നിന്ന് 56 കുട്ടികളും പങ്കെടുത്തു. 10.15ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ 7 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. സച്ചിദാനന്ദൻ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. 10.15 ന് തന്നെ മെന്റർ പരിശീലനം നടന്നു. 32 അധ്യാപകർ പങ്കെടുത്തു.
| |
| | |
| അലി ഇക്ബാൽ മാസ്റ്റർ നയിച്ച രക്ഷിതാക്കൾക്കുള്ള ക്ലാസ് 10.45 ന് ആരംഭിച്ചു. 62 രക്ഷിതാക്കൾ പങ്കെടുത്തു. മികച്ച ക്ലാസാണെന്ന അഭിപ്രായം വന്നു. അന്ധവിശ്വാസവും അനാചാരങ്ങളും എന്നതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികളുടെ പ്രവർത്തനം ലഘുഭക്ഷണത്തിനു ശേഷം (ഉണ്ണിയപ്പം, നാരങ്ങാ വെള്ളം) 11.15ന് ആരംഭിച്ചു. 8 ക്ലാസുകളിലായാണ് പ്രവർത്തനം നടത്തിയത്. രക്ഷിതാക്കളുടെ ക്ലാസിനു ശേഷം അവർക്ക് മാസിക പരിചയപ്പെടുത്തി. 3 വാർഷിക വരിസംഖ്യയും 14 യുറീക്ക വിൽപനയും നടന്നു.
| |
| | |
| ഉച്ചഭക്ഷണത്തിനു ശേഷം സൂര്യദർശിനി നിർമാണവും അതിന്റെ നിരീക്ഷണവും ഒറിഗാമിയും നടന്നു. എല്ലാ സ്ക്കൂളുകളിൽ നിന്നും പരിപാടിയെക്കുറിച്ച് കുട്ടികൾ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളും അഭിപ്രായം പങ്കുവെച്ചു. 4 പ്രധാനാധ്യാപകർ പങ്കെടുത്തിരുന്നു.
| |
| | |
| സമാപന സമ്മേളനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്പോൺസർ ചെയ്ത പുസ്തകവും പേനയും എല്ലാ കുട്ടികൾക്കും നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
| |
| | |
| ക്ലാസുകൾക്കും പ്രവർത്തനക്കൾക്കും നേതൃത്വം നൽകിയത് തൃത്താല മേഖലാ കമ്മിറ്റി അംഗം ഗംഗാധരൻ മാസ്റ്റർ ആണ്.
| |
| | |
| ==== ആനക്കര പഞ്ചായത്ത് ====
| |
| ആനക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച് നവംബർ 5ന് നടന്നു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൃത്താല AEO പി.വി.സിദ്ധീഖ് ആശംസകൾ അർപ്പിച്ചു. PTA കമ്മറ്റി അംഗം നാരായണൻകുട്ടി പി.എം അധ്യക്ഷനായ ചടങ്ങിൽ പി വി. സേതുമാധവൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം സുബ്രഹ്മണ്യൻ എം നന്ദിയും രേഖപ്പെടുത്തി.
| |
| | |
| എൽ.പി.വിഭാഗം.. 172 കുട്ടികളും യൂ.പി.വിഭാഗം 112 പേരും പങ്കെടുത്തു. അധ്യാപകർ 30, പരിഷത്ത് പ്രവർത്തകർ 11, രക്ഷിതാക്കൾ 23, മറ്റുള്ളവർ 11 എന്നിങ്ങനെയാണ് മറ്റു പങ്കാളിത്തം. വിലയിരുത്തൽ 10.45 ന് തുടങ്ങി. മേഖലാ കൺവീനർ ശ്രീദേവി ടീച്ചർ മെന്റർമാരായ അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓരോ ക്ലാസ്സിലും പ്രത്യേകം പോയി നീരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . ഇടനേരം പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നാരാങ്ങാ വെള്ളവും ബിസ്ക്കറ്റ് എന്നിവ നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യൂണിറ്റ് പ്രവത്തകർക്കും ഉച്ചഭക്ഷണം നൽകി. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ രക്ഷിതാക്കൾക്ക് മാസിക പരിചയപ്പെടുത്തുകയും പുതിയ മൂല്യനിർണ്ണയരീതിയെ കുറിച്ച് പറയുകയും ചെയ്തു. വിജ്ഞാനോത്സവം3.30 ന് അവസാനിച്ചു. സമാപാനയോഗം സാമിനാഥ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ശ്രീ. ഷഹിദ് അലി അവർകൾ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നൽകുകയും ചെയ്തു. സ്വാമിനാഥ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സിന്ധു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
| |
| | |
| ==== ഹൈസ്കൂൾ മേഖലാതലം ====
| |
| നവംബർ 5ന് വട്ടേനാട് GVHSSൽ വെച്ച് ഹൈസ്കൾ വിഭാഗം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടം നടന്നു. സ്കൂൾ ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 120 കുട്ടികളും 16 അദ്ധ്യാപകരും പങ്കെടുത്തു. പരിഷത്ത് പ്രവർത്തകർ 5, രക്ഷിതാക്കൾ 9 മറ്റുള്ളവർ 3 എന്നിങ്ങനെയാണ് പങ്കാളിത്തം.
| |
| | |
| == കേരളപദയാത്ര ==
| |
| കേരളപദയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥക്ക് 2023 ഫെബ്രുവരി 5ന് ചാത്തനൂർ, ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചാത്തനൂരിൽ ജി.എൽ.പി. സ്‍കൂളിൽ വെച്ചു നടന്ന ജാഥാസ്വീകരണം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. പ്രേമ അദ്ധ്യകഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ. രവികുമാർ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. ജാഥയുടെ ഭാഗമായി അന്ധവിശ്വാങ്ങൾക്കെതിരെയുള്ള ചെറുനാടകങ്ങളുടെ അവതരണവും നടന്നു. ചാലിശ്ശേരിയിൽ കുന്നത്തേരി സാംസ്കാരിനിലയത്തിൽ വെച്ച് ജാഥക്ക് സ്വീകരണം നൽകി. ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവടങ്ങളിൽ സ്വീകരണപരിപാടി സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.
| |
| | |
| വിവിധ യൂണിറ്റുകളിലൂടെയും സ്ക്കൂൾലൈബ്രറികളിലൂടെയും മേഖലയിൽ 1,52.000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.
| |
| {| class="wikitable" | | {| class="wikitable" |
| |+യൂണിറ്റുകൾ പ്രചരിപ്പിച്ച പുസ്തകങ്ങൾ | | |+യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി |
| !യൂണിറ്റ് | | !യൂണിറ്റ് |
| !പുസ്തകവില (രൂപയിൽ) | | !പ്രസിഡന്റ് |
| | !സെക്രട്ടറി |
| |- | | |- |
| |കൂറ്റനാട് | | |ആനക്കര |
| |17,500 | | |കെ. സുരേഷ് |
| | |പി.വി. ജലീൽ |
| |- | | |- |
| |കുമരനല്ലൂർ | | |കുമരനല്ലൂർ |
| |16,500 | | |സുധി പൊന്നേങ്കാവിൽ |
| | |ജിജി എസ് മനോഹർ |
| |- | | |- |
| |ആനക്കര | | |പട്ടിത്തറ |
| |15,000 | | |സുനിത്കുമാർ പി.പി. |
| | |പ്രേംകുമാർ എം.ജി |
| |- | | |- |
| |പട്ടിത്തറ | | |തൃത്താല |
| |15,000 | | |പ്രഭാകരൻ |
| | |ഷണ്മുഖൻ |
| |- | | |- |
| |മേഴത്തൂർ | | |മേഴത്തൂർ |
| |15,000 | | |പി.ജി.രേഷ |
| |- | | |രാജേഷ് കോടനാട് |
| |പിലാക്കാട്ടിരി
| |
| |15,000
| |
| |-
| |
| |ഞാങ്ങാട്ടിരി
| |
| |15,000
| |
| |-
| |
| |തിരുമിറ്റക്കോട്
| |
| |10,000
| |
| |-
| |
| |തണ്ണീർക്കോട്
| |
| |10,000
| |
| |- | | |- |
| |ചാലിശ്ശേരി | | |ചാലിശ്ശേരി |
| |10,000 | | |വിഷ്ണു |
| | |അഭിലാഷ് കെ കെ |
| |- | | |- |
| |സ്‍കൂൾ ലൈബ്രറി | | |പിലാക്കാട്ടിരി |
| |13,000 | | |പത്മിനി |
| |} | | |രജിഷ എ.കെ. |
| രണ്ടു ദിവസങ്ങളിലായി പദയാത്രയിൽ തൃത്താല മേഖലയിൽ നിന്ന് 64 പേർ പങ്കെടുത്തു. ഇതിൽ പൂർണ്ണമായും നടന്നവർ 45 പേരാണ്.
| |
| [[പ്രമാണം:പദയാത്ര തൃത്താല മേഖലാ ടീം.jpg|thumb|right|300px]]
| |
| {| class="wikitable"
| |
| |+പദയാത്രയിലെ പങ്കാളിത്തം
| |
| !യൂണിറ്റ്
| |
| !10-02-23
| |
| !11-02-23
| |
| !ആകെ
| |
| |-
| |
| |ആനക്കര
| |
| |3
| |
| |5
| |
| |8
| |
| |-
| |
| |കുമരനല്ലൂർ
| |
| |7
| |
| |3
| |
| |10
| |
| |-
| |
| |പട്ടിത്തറ
| |
| |8
| |
| |5
| |
| |13
| |
| |-
| |
| |മേഴത്തൂർ
| |
| |5
| |
| |6
| |
| |11
| |
| |- | | |- |
| |കൂറ്റനാട് | | |കൂറ്റനാട് |
| |3 | | |വിജിത |
| |1 | | |എ.കെ. ചന്ദ്രൻ |
| |4
| |
| |- | | |- |
| |പിലാക്കാട്ടിരി | | |തിരുമിറ്റക്കോട് |
| |2 | | |ശശികുമാർ |
| |2 | | |നാരായണൻ കെ |
| |4
| |
| |- | | |- |
| |ചാലിശ്ശേരി | | |കോതച്ചിറ |
| |5
| |
| | | | | |
| |5
| |
| |-
| |
| |തണ്ണീർക്കോട്
| |
| |1
| |
| |1
| |
| |2
| |
| |-
| |
| |തിരുമിറ്റക്കോട്
| |
| |3
| |
| | | | | |
| |3
| |
| |- | | |- |
| |ഞാങ്ങാട്ടിരി | | |ഞാങ്ങാട്ടിരി |
| | | | |T ചന്ദ്രൻമാഷ് |
| |2 | | |സൂരജ് TK |
| |2
| |
| |- | | |- |
| |തൃത്താല | | |തണ്ണീർക്കോട് |
| | | | |ശശിമാഷ് |
| |2 | | |സുരേഷ് |
| |2
| |
| |-
| |
| |ആകെ
| |
| |37
| |
| |27
| |
| |64
| |
| |} | | |} |
|
| |
|
| == പുസ്തകപ്രകാശനം == | | == പ്രവർത്തനങ്ങൾ - 2024 == |
| കെ. രാജേന്ദ്രൻ എഴുതിയ ലക്ഷദ്വീപിലെ മാലാഖമാർ എന്ന പുസ്തകം 2023 ഫെബ്രുവരി 12ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. ബാലസാഹിത്യകാരനും മേഖലാ കമ്മിറ്റി അംഗവുമായ പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
| |
|
| |
|
| ==പരിസ്ഥിതി ദിനാചരണം== | | === മേഖലാ വാർഷികം === |
| | [[പ്രമാണം:ഉദ്ഘാടനം-രാമൻകുട്ടി മാസ്റ്റർ.jpg|thumb|280px|രാമൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]] |
| | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ '''ഇന്ത്യ - ഇന്നലെ ഇന്ന് നാളെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു. |
|
| |
|
| കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
| | തൃത്താല ജി.എം.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ എ.കെ.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. പി.കെ.നാരായണൻകുട്ടി അനുസ്മരണം പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എം.വി.രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.രവികുമാർ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.നാരായണൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. |
| ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ
| |
| എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു. | |
|
| |
|
| == സംസ്ഥാന കാർഷികസെമിനാർ ==
| | പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.എ.തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിച്ചു. തുർന്നു നടന്ന ഗ്രൂപ് ചർച്ചകളെ ക്രോഡീകരിച്ചു കൊണ്ട് സുരേഷ് ആനക്കര, ജിജി കുമരനല്ലൂർ, പ്രേംകുമാർ, രജിഷ, കെ.എം.ശ്രീജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ കെ.രാമചന്ദ്രൻ ഭാവി രേഖ അവതരിപ്പിച്ചു. |
| ആലത്തൂരിൽ വെച്ചു നടന്ന സംസ്ഥാന കാർഷികസെമിനാറിൽ മേഖലയിൽ നിന്നും 14 പേർ പങ്കെടുത്തു. യൂണിറ്റ് തലത്തിലുള്ള പങ്കാളിത്തം : ആനക്കര - 2, കുമരനെല്ലൂർ - 3, പട്ടിത്തറ - 4, മേഴത്തൂർ - 2, ഞാങ്ങാട്ടിരി - 1, ചാലിശേരി - 1, കൂറ്റനാട് - 1. 105 നാളികേരവും നടത്തിപ്പിലേക്കായി നൽകി.
| |
|
| |
|
| == ചന്ദ്രൻമാസ്റ്റർ അനുസ്മരണം ==
| | പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. |
| ചന്ദ്രൻമാസ്റ്റർ ഓർമദിനത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് പിലാക്കാട്ടിരിയിൽ നടന്നു. മനോഹരൻ മാസ്റ്റർ NEP, പുതിയ പഠനപദ്ധതി എന്നിവയിൽ ഊന്നി മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംവാദത്തിൽ രവീന്ദ്രൻമാസ്റ്റർ ശ്രീകല ടീച്ചർ, V. Vബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻമാസ്റ്റർ ക്രോഡീകരണം നടത്തി ചന്ദ്രൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
| |
|
| |
|
| ==പ്രസിദ്ധീകരണങ്ങൾ== | | ===== അനുബന്ധ പരിപാടികൾ ===== |
| [[പ്രമാണം:1000 മാസിക-സാക്ഷ്യപത്രം.jpg|thumb|200px|സംസ്ഥാന കമ്മിറ്റി നൽകിയ സാക്ഷ്യപത്രം]]
| | തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി '''തൃത്താല യൂണിറ്റ്''' തൃത്താല GMLP സ്കൂളിൽ നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. |
| .ആയിരത്തിൽ കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തുന്ന മേഖലകൾക്കു സംസ്ഥാന നിർവാഹക സമിതി നൽകുന്ന ഈ വർഷത്തെ ഉപഹാരം തൃത്താല മേഖലക്കു ലഭിച്ചു. | |
|
| |
|
| പ്രീപബ്ലിക്കേഷൻ കൃതിയായ മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകം 24 എണ്ണത്തിനും സോവനീറിന് (തിരിച്ചറിവുകൾ ശാസ്ത്രബോധം വഴികാട്ടിയാവുമ്പോൾ) 45 എണ്ണത്തിനും ഓർഡർ ലഭിച്ചു.
| | തൃത്താല മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി '''കുമരനെല്ലൂർ യൂണിറ്റ്''' സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 23 പേർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ജിജി.എസ്.മനോഹർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധി പൊന്നേങ്കാവിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ഫസീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം രാജീവ് മാഷ്, സോപ്പ് നിർമ്മിക്കുന്ന വിധം, അതിനു പിന്നിലെ രസതന്ത്രം, രാഷ്ട്രീയം, നമ്മുടെ ഉപഭോഗം ആയുധവും പ്രതിരോധവും ആകുന്നതെങ്ങനെ, തുടങ്ങിയവയെക്കുറിച്ച് വിശദമായി ക്ളാസ് എടുത്തു.സമത ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ശ്രീദേവി ടീച്ചറും അംഗങ്ങളും ചേർന്ന് സോപ്പ് നിർമ്മാണം പൂർത്തിയാക്കി. വാർഡ് മെമ്പറുടെയും മറ്റു കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. |
| {| class="wikitable"
| | |
| |+ഓർഡർ വിവരം
| | === യൂണിറ്റ് വാർഷികങ്ങൾ === |
| !യൂണിറ്റ്
| | |
| !തിരച്ചറിവുകൾ
| | ===== കുമരനെല്ലൂർ ===== |
| !മഹാമാരികൾ
| | [[കുമരനെല്ലൂർ യൂണിറ്റ്]] വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. |
| |-
| | |
| |ആനക്കര
| | കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. |
| |6
| | |
| |2
| | സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു. |
| |-
| | |
| |കുമരനല്ലൂർ
| | പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു. |
| |12
| | |
| |5
| | പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു. |
| |-
| | |
| |പട്ടിത്തറ
| | ===== തിരുമിറ്റക്കോട് ===== |
| |5
| | [[തിരുമിറ്റക്കോട്|തിരുമിറ്റക്കോട് യൂണിറ്റ്]] സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു. |
| |5
| | |
| |-
| | പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. |
| |തൃത്താല
| |
| |3
| |
| |1
| |
| |-
| |
| |മേഴത്തൂർ
| |
| |5
| |
| |5
| |
| |-
| |
| |തിരുമിറ്റക്കോട് | |
| |3
| |
| |5
| |
| |-
| |
| |കൂറ്റനാട്
| |
| |2
| |
| |2
| |
| |-
| |
| |പിലാക്കാട്ടിരി
| |
| |5
| |
| |2
| |
| |-
| |
| |ചാലിശ്ശേരി
| |
| |2
| |
| |
| |
| |-
| |
| |ഞാങ്ങാട്ടിരി
| |
| |2
| |
| |2
| |
| |}
| |
|
| |
|
| == ഔഷധ വിലവർദ്ധനവിനെതിരെ == | | ===== മേഴത്തൂർ ===== |
| [[പ്രമാണം:ഔഷധ വിലവർദ്ധനവിനെതിരെ.jpg|thumb|200px|പോസ്റ്റർ]] | | [[മേഴത്തൂർ (യൂണിറ്റ്)|മേഴത്തൂർ യൂണിറ്റ്]] വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട് അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ് ശ്രീദേവിടീച്ചറും റിപ്പോർട്ട്, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. |
| ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .
| |
| പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത്
| |
| സംസ്ഥാനസെക്രട്ടറി
| |
| പി.രമേഷ്‍കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.
| |
| [[പ്രമാണം:ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.P രമേഷ് കുമാർ.jpg|thumb|left|200px|ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു]]
| |
| {|
| |
| |പട്ടിത്തറ || 10
| |
| |-
| |
| |ആനക്കര || 4
| |
| |-
| |
| |കുമരനെല്ലൂർ || 4
| |
| |-
| |
| |തൃത്താല || 3
| |
| |-
| |
| |മേഴത്തൂർ || 4
| |
| |-
| |
| |തണ്ണീർകോട് || 1
| |
| |-
| |
| |ഞാങ്ങാട്ടിരി || 5
| |
| |-
| |
| |പിലാക്കാട്ടിരി || 1
| |
| |-
| |
| |മറ്റുള്ളവർ || 8
| |
| |-
| |
| |}
| |
| പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ
| |
|
| |
|
| == ശാസ്ത്രക്ലാസുകൾ ==
| | പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - പി.ജി.രേഷ, വൈസ് പ്രസി - എം.കെ.തങ്കമണി, സെക്രട്ടറി - രാജേഷ് കോടനാട്, ജോ.സെക്ര - കെ.പി.സ്വർണകുമാരി |
|
| |
|
| === ചാന്ദ്രദിനം ===
| | അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്. |
| ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19, 20 ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം ഓൺലൈൻ ക്ലാസ്സുകൾ നടത്തി. ക്ലാസ് എടുത്തത് ഷാജി.
| |
|
| |
|
| == സാഹിത്യക്യാമ്പ് == | | ===== പട്ടിത്തറ ===== |
| [[പ്രമാണം:സാഹിത്യക്യാമ്പ്.jpg|thumb|left|180px]] | | [[പട്ടിത്തറ]] യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ് ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു. |
| ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, 2022 ജൂലൈ 28ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല, ഹൈസ്കൂൾ യു പി., വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി.സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻ സ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർ കഥാവിഭാഗത്തിനും രാമകൃഷ്ണൻ കുമരനല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നല്കി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താല മേഖലയിൽ വിദ്യാർത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി. 48 കുട്ടികളും രക്ഷിതാക്കളും പരിഷത്ത് പ്രവർത്തകരുമായി 50ലേറെ പേരും ക്യാമ്പിൽ പങ്കെടുത്തു.
| |
|
| |
|
| == ബാലവേദി == | | ===== ചാലിശ്ശേരി ===== |
| | ചാലിശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം 09.02.2024,വൈകീട്ട് എഴുമണിക്ക് ടി പി ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു നടന്നു, മേഖല സെക്രട്ടറി ശ്രീ.രാജൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളായി, ശ്രീ.അഭിലാഷ്. കെ. കെ, (സെക്രട്ടറി) ശ്രീ.പ്രഭാകരൻ കെ.കെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. സമ്മേളനം ഏകദേശം 8.45 നു അവസാനിച്ചു. |
|
| |
|
| === ജലബാലോത്സവം === | | ===== ഞാങ്ങാട്ടിരി ===== |
| [[പ്രമാണം:ജലബാലോത്സവം ആലൂർ.jpg|180px|thumb]]
| | ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു. |
| 2022 സെപ്റ്റംബർ 3ന് ആലൂരിൽ വെച്ചു നടന്ന '''''ജലം ബാലോത്സവത്തിൽ''''' 30 കുട്ടികളും 18 മുതിർന്നവരും പങ്കെടുത്തു. ചന്ദ്രൻ മാഷ് ,പി. രാധകൃഷ്ണൻ (ഭാഷാമൂല), സുബീഷ് കെ.വി., ഗംഗാധരൻ മാഷ് (നിർമ്മാണം), വി. എം രാജീവ് (പരീക്ഷണം), സുനിത് കുമാർ, പ്രേംകുമാർ, ജലീൽ, ജയപ്രകാശ് (ഫീൽഡ് ട്രിപ്) എന്നിവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി 5.30ന് അവസാനിച്ചു. കുമരനല്ലൂർ യൂണിറ്റിൽ നിന്ന് മൂന്നു പ്രവർത്തകരും (ശ്രീജ, ശ്രീദേവി ടീച്ചർ, രമേശൻ) ഒരു കുട്ടിയും പങ്കെടുത്തു.
| |
|
| |
|
| == വിദ്യാഭ്യാസം == | | ==വിദ്യാഭ്യാസം== |
| | ===തോല്പിച്ചാൽ ഗുണമേന്മ കൂടുമോ=== |
|
| |
|
| | [[പ്രമാണം:അവതരണം - ഡോ കെ രാമചന്ദ്രൻ.jpg|thumb|right|200px|ഡോ. കെ രാമചന്ദ്രൻ]] |
| | “കുട്ടികളെ തോല്പിച്ചാൽ ഗുണനിലവാരം കൂടുമോ” എന്ന വിഷയത്തെ അധികരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടേനാട് ജി.എൽ.പി സ്കൂളിൽ വെച്ച് ആഗസ്റ്റ് 30ന് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് എം കെ കൃഷ്ണൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തൃത്താല എ.ഇ.ഒ ശ്രീ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എം വി രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ 50 പേരുടെ പങ്കാളിത്തം ഉണ്ടായി |
|
| |
|
| [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | | == [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] == |