779
തിരുത്തലുകൾ
വരി 72: | വരി 72: | ||
=== പ്രസിദ്ധീകരണങ്ങൾ === | === പ്രസിദ്ധീകരണങ്ങൾ === | ||
മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു. യൂണിറ്റിൽ ഒരു ടീച്ചർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. 10 യുറീക്കകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. യൂണിറ്റ് സെക്രട്ടറിയായ ജിഷ ടീച്ചർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. | മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു. യൂണിറ്റിൽ ഒരു ടീച്ചർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. 10 യുറീക്കകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. യൂണിറ്റ് സെക്രട്ടറിയായ ജിഷ ടീച്ചർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. | ||
==== ഗൃഹസന്ദർശനം ==== | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് പ്രവർത്തകർ 2023 ജൂലൈ 23ന് അമേറ്റിക്കര ഭാഗത്ത് ഗൃഹസന്ദർശനം നടത്തി. ജിഷ, കാവ്യ ,ജിജി മനോഹർ, സുധി പൊന്നേങ്കാവിൽ , സതീഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് മുൻ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ, ആദ്യകാല പ്രവർത്തകൻ സ്വാമിനാഥൻ, എഴുത്തുകാരൻ, | |||
CR രവി, സ്വതന്ത്ര ചിന്തകനും ആക്റ്റിവിസ്റ്റുമ ായAK വിനോദ്, പങ്കജാക്ഷൻ മാസ്റ്റർ , സുധാ ദേവി ടീച്ചർ തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. സജീവപ്രവർത്തകനായിരുന്ന പരേതന ായശശി മാസ്റ്ററുടെ കുടുംബാംഗങ്ങളെയും കാണുവാനായി. അമേറ്റിക്കര സഗ ശക്തി വായനശാലയിലും ലഘുലേഖവിതരണമുണ്ടായി.യി | |||
=== പരിസ്ഥിതി === | === പരിസ്ഥിതി === |
തിരുത്തലുകൾ