602
തിരുത്തലുകൾ
('പ്രമാണം:ചേളന്നൂർ മേഖല പ്രതിഷേധ പ്രകടനം.jpg|നടു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=== ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം === | |||
[[പ്രമാണം:ചേളന്നൂർ മേഖല പ്രതിഷേധ പ്രകടനം.jpg|നടുവിൽ|ലഘുചിത്രം|പി.ബിജു സംസാരിക്കുന്നു]] | [[പ്രമാണം:ചേളന്നൂർ മേഖല പ്രതിഷേധ പ്രകടനം.jpg|നടുവിൽ|ലഘുചിത്രം|പി.ബിജു സംസാരിക്കുന്നു]] | ||
രാജ്യത്തിന്റെ അഭിമാനതാരങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് ചേളന്നൂർ മേഖല നന്മണ്ടയിൽ നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ നിന്നും... | രാജ്യത്തിന്റെ അഭിമാനതാരങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് ചേളന്നൂർ മേഖല നന്മണ്ടയിൽ നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ നിന്നും... | ||
പ്രസിഡന്റ് സുജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിജു പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്തു. അശോകൻ ഇളവനി വിഷയാവതരണം നടത്തി. കെ.എം.ചന്ദ്രൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും യൂണിററ് സെക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. | പ്രസിഡന്റ് സുജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിജു പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്തു. അശോകൻ ഇളവനി വിഷയാവതരണം നടത്തി. കെ.എം.ചന്ദ്രൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും യൂണിററ് സെക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. | ||
=== മണിപ്പൂർ നരഹത്യക്കെതിരെ പ്രതിഷേധ ജ്വാല === | |||
[[പ്രമാണം:മണിപ്പൂർ പ്രതിഷേധ ജ്വാല.jpg|നടുവിൽ|ലഘുചിത്രം|ചേളന്നൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ ഇളവനി അശോകൻ സംസാരിക്കുന്നു]] | |||
മണിപ്പൂരിലെ വംശീയാതിക്രമങ്ങളിൽ പ്രതിഷേധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചേളന്നൂർ 8/2 ൽ നടന്ന പ്രതിഷേധ സദസ്സിൽ ഇളവനി അശോകൻ, സുജഅശോകൻ, പി. ബിജു, കെ. പി. ദാമോദരൻ എന്നിവർ സംസാരിച്ചു. |
തിരുത്തലുകൾ