602
തിരുത്തലുകൾ
വരി 1: | വരി 1: | ||
=== പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ === | === പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ === | ||
[[പ്രമാണം:മുക്കം മേഖലതല പരിസ്ഥിതി ദിനാചരണം.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിന പരിപാടികൾ]] | [[പ്രമാണം:മുക്കം മേഖലതല പരിസ്ഥിതി ദിനാചരണം.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിന പരിപാടികൾ]]പരിസ്ഥിതി ദിനത്തിൽ മുക്കം മേഖലയിൽ നടന്ന പ്രവർത്തനങ്ങൾ ' | ||
1. രാവിലെ 10 മണി തണലോരം ഉദ്ഘാടനപരിപാടി ഗോതമ്പ റോഡ് വെച്ച് നടന്നു. അതിൽ പങ്കെടുത്തു. സഹകരിച്ചു. | |||
2. ഉച്ചക്ക് ശേഷം 3 മണിക്ക് ആനയാം കുന്ന് യൂണിറ്റിൽ ലിക്വിഡ് സോപ്പ് നിർമ്മാണ പരിശീലനം. 12 വനിതകൾ പങ്കെടുത്തു. | |||
3. വൈകിട്ട് 5 മണി പന്നിക്കോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പ്രഭാഷണം. | |||
പ്രഭാഷകൻ: വി. മോയി. വായനശാലാ പ്രസിഡണ്ട് യു.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുരളി മാസ്റ്റർ. സ്വാഗതം പറഞ്ഞു. വായനശാല സെക്രട്ടറി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിജീഷ് പരവരി, അലി ഹസ്സൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. | |||
4. രാത്രി 8 മണിക്ക് മുക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചാ ക്ലാസ് നടത്തി. പവൻ കൃഷ്ണ വിഷയം അവതരിപ്പിച്ചു. വിജീഷ് പരവരി,എം പ്രേമൻ, അലി ഹസൻ എന്നിവർ പ്രതികരിച്ചു . മേഖലാ പ്രസിഡണ്ട് യുപി അബ്ദുനാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസ്റിൻ കെ കെ നന്ദി പറഞ്ഞു. |
തിരുത്തലുകൾ