അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:13, 20 സെപ്റ്റംബർ 2023
വരി 140: വരി 140:
[[പ്രമാണം:വി.എം. രാജീവ് റിപ്പോർട്ട് അവതരിപ്പിക്കുന്നു.jpg|thumb|300px|സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുന്നു]]

2023 ഏപ്രിൽ 29, 30 തിയ്യതികളിലായി ആലൂരിൽ വെച്ച് മേഖലാ സമ്മേളനം നടന്നു. 29ന് വൈകുന്നേരം ആലൂർ സെന്ററിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ചരിത്രവും ശാസ്ത്രവും തിരുത്തപ്പെടുമ്പോൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. 30 ആലൂർ ജി.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി V.M രാജീവ് പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി നാരായണൻകുട്ടി [[:പ്രമാണം:തൃത്താല മേഖല വാർഷിക റിപ്പോർട്ട് 2022-23.pdf|സംഘടനാറിപ്പോർട്ടും]] ട്രഷറർ ഹരീശ്വരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിദ്യാഭാസരംഗത്തെ കാവിവൽക്കരണത്തിനെതിരായ പ്രമേയം സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിൽ 60 പ്രതിനിധികൾ പങ്കെടുത്തു. മെയ്‌ 13,14 തീയതികളിൽ ചിറ്റൂരിൽ നടക്കുന്ന ജില്ലാസമ്മേളനത്തിലേക്ക് 46 കൗൺസിലർമാരെ തെരഞ്ഞെടുത്തു. പ്രതിനിധികൾക്ക് QR കോഡ് ഉപയോഗിച്ച് പ്രവർത്തന റിപ്പോർട്ട് സ്വന്തം ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് വായിക്കാനുള്ള സൗകര്യവും ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

== വി.കെ.എസ്. സാസ്കാരികോത്സവം ==
=== സംഘാടകസമിതി ===
2023 സെപ്റ്റംബർ 17 വട്ടേനാട് ഗവ. എൽ.പി. സ്കൂളിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ച് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീറിന്റെ അദ്ധ്യക്ഷതയിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കുട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനൽ വി. വിനോദകുമാർ, മേഖലാ സെക്രട്ടറി എം.വി. രാജൻ, വി.എം. രാജീവ്, കെ. രാമചന്ദ്രൻ, എം.കെ. പ്രദീപ്, ടി.പി. മുഹമ്മദ്, ഡി. മനോജ്, എസ്. ശിവദാസ്, വി.പി. ഐദ്രു, വി.വി. ബാലചന്ദ്രൻ, എം.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : എം.ബി. രാജേഷ്  (രക്ഷാധികാരി), വി.പി. റജീന (ചെയർപേഴ്സൻ), വി.എം. രാജീവ് (കൺവീനർ), പി.ആർ. കുഞ്ഞുണ്ണി (ഖജാൻജി).

== കേരളപദയാത്ര ==
== കേരളപദയാത്ര ==
779

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11766" എന്ന താളിൽനിന്ന് ശേഖരിച്ചത്