779
തിരുത്തലുകൾ
വരി 340: | വരി 340: | ||
==== പരിഷത്ത് സാഹിതീയം ==== | ==== പരിഷത്ത് സാഹിതീയം ==== | ||
[[പ്രമാണം:പരിഷത്ത് സാഹിതീയം - കവിതാ ശില്പശാല 2023.jpg|thumb| | [[പ്രമാണം:പരിഷത്ത് സാഹിതീയം - കവിതാ ശില്പശാല 2023.jpg|thumb|right|200px|ശില്പശാലയിൽ നിന്ന്]] | ||
ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സാഹിത്യ കൂട്ടായ്മയായ പരിഷത്ത് സാഹിതീയത്തിന്റെ നേതൃത്വത്തിൽ ആനക്കര ഗോവിന്ദകൃഷ്ണ വായനശാലയുടെ സഹകരണത്തോടെ ആനക്കരയിൽ വെച്ച് 2023 ജൂൺ 24ന് ആനക്കരയിൽ വെച്ച് ഒരു കവിതാ ശിൽപശാല സംഘടിപ്പിച്ചു. കവിയും യുറീക്കാ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂരിന്റെ നേതൃത്തിൽ നടന്ന ശിൽപശാലയിൽ 42 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്ത് മേഖലാ കമ്മിറ്റി അംഗവും ബാലസാഹിത്യകാരനുമായ പി. രാധാകൃഷ്ണൻ, മേഖലാകമ്മിറ്റി അംഗം പി.വി. സേതുമാധവൻ എന്നിവരും കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു | ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സാഹിത്യ കൂട്ടായ്മയായ പരിഷത്ത് സാഹിതീയത്തിന്റെ നേതൃത്വത്തിൽ ആനക്കര ഗോവിന്ദകൃഷ്ണ വായനശാലയുടെ സഹകരണത്തോടെ ആനക്കരയിൽ വെച്ച് 2023 ജൂൺ 24ന് ആനക്കരയിൽ വെച്ച് ഒരു കവിതാ ശിൽപശാല സംഘടിപ്പിച്ചു. കവിയും യുറീക്കാ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂരിന്റെ നേതൃത്തിൽ നടന്ന ശിൽപശാലയിൽ 42 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്ത് മേഖലാ കമ്മിറ്റി അംഗവും ബാലസാഹിത്യകാരനുമായ പി. രാധാകൃഷ്ണൻ, മേഖലാകമ്മിറ്റി അംഗം പി.വി. സേതുമാധവൻ എന്നിവരും കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു | ||
തിരുത്തലുകൾ