2,337
തിരുത്തലുകൾ
വരി 1: | വരി 1: | ||
[[പ്രമാണം:2023 Campaign LL.pdf|ലഘുചിത്രം|'''പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം -ലഘുലേഖ''']] | |||
== പദയാത്ര എന്തിന്? == | == പദയാത്ര എന്തിന്? == | ||
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ചികിത്സിക്കാൻ ആസ്പത്രികളും ഡോക്റ്റർമാരും ഔഷധങ്ങളും വളരെ പരിമിതമായിരുന്നു. വാഹനങ്ങൾ, ഇന്ധനങ്ങൾ , വളം, കാർഷിക ഉപകരണങ്ങൾ, തുണി എല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. സ്ക്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ മാത്രം. സാക്ഷരത 20% ൽ താഴെ. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ നീചജാതികളായി കരുതി പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. | ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ചികിത്സിക്കാൻ ആസ്പത്രികളും ഡോക്റ്റർമാരും ഔഷധങ്ങളും വളരെ പരിമിതമായിരുന്നു. വാഹനങ്ങൾ, ഇന്ധനങ്ങൾ , വളം, കാർഷിക ഉപകരണങ്ങൾ, തുണി എല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. സ്ക്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ മാത്രം. സാക്ഷരത 20% ൽ താഴെ. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ നീചജാതികളായി കരുതി പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. |
തിരുത്തലുകൾ