അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:22, 5 ഏപ്രിൽ 2013
വരി 97: വരി 97:

കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന്  ഓച്ചിറ ഠൌണിൽ  പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽ‌രാജ്, മാധവൻ‌കുട്ടി എന്നിവർ നേതൃത്വം നൽകി.

'''കൂടംകുളം സമരത്തിന് പരിഷത്തിന്റെ ഐക്യദാർഡ്യം'''
കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, ആണവവിമുക്ത ഭാരതത്തിനായി പോരാടുക എന്ന ആഹ്വാനവുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കൂടംകുളം ഐക്യദാർഡ്യ പ്രചരണജാഥയ്ക്ക്  ഓച്ചിറയിൽ സ്വീകരണം നൽകി. ജാഥാക്യാപ്റ്റൻ പ്രൊഫ: പി.കെ.രവീന്ദ്രനും പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും സംസാരിച്ചു.
'''സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഗ്രാമം'''
“വേണം മറ്റൊരു കേരളം” എന്ന പേരിൽ അതിവിപുലമായ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വികസനവും വികസന പരിപാടികളും കൊണ്ട് ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാവുന്നില്ല. ഇവിടുത്തെ പ്രധാന പ്രശ്നങ്ങളായ ഉല്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയം, മാഫിയാവൽകരണം, സമ്പന്നരുടെ മാത്രം കുത്തകയാകുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ധൂർത്ത് എന്നിവയൊക്കെ കൂടിവരികയാണ്. വിവിധ കാരണങ്ങളാൽ ജീവിത സംഘർഷങ്ങളും വർദ്ധിക്കുന്നു. കേരളത്തിലെ മണ്ണൂം മലയാളിയുടെ സംസ്കാരവും നശിച്ചുകൊണ്ടിരിക്കുകയാണ്                                                                                                    കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാതെയായിരിക്കുന്നു. വീ‍ട്ടിലും വഴിയിലും ബസ്സിലും ട്രെയ്നിലും അവൾ ആക്രമിക്കപ്പെടുന്നു. മദ്യത്തിന്റെ ദുസ്വാധീനം സകലമേഖലകളിലും വൻ നാശം വിതക്കുന്നു. ഈ അനീതിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ    നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2012 ഒക്ടോബർ 6,7 തീയതികളിൽ നമ്മുടെ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു സർവേ നടത്തുന്നതും തുടർന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമാണ്.

==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896" എന്ന താളിൽനിന്ന് ശേഖരിച്ചത്