അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,461 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:45, 5 ഏപ്രിൽ 2013
വരി 119: വരി 119:

കുടിവെള്ളം വില്പനച്ചരക്കാക്കുന്ന, പൊതുജലവിതരണ പദ്ധതിയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയുള്ള ജലനിധി പദ്ധതിയിൽ നിന്ന് കുലശേഖരപുരം പഞ്ചായത്ത് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുടിനീർ സംരക്ഷണ ജാഥ” നടത്തി. രാവിലെ 9 മണിക്ക് കുഴിവേലിൽ മുക്കിൽ നിന്നാരംഭിച്ച ജാഥ പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾ നടത്തി കൊച്ചാലുമ്മൂട്ടിൽ സമാപിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി കൺ‌വീനർ ജോജി കൂട്ടുമ്മൽ ജാഥ ഉത്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക കമ്മിറ്റി അംഗം കെ.വി.വിജയൻ, കൊല്ലം ജില്ലാ ട്രഷറർ പി.എസ്.സാനു, എൻ.സുരേന്ദ്രൻ,  വിനയൻ.വി, ആലുമ്പീടിക സുകുമാരൻ, സി.ആർ.ലാൽ, എം.അനിൽ, എസ്.ശ്രീകുമാർ തുടങ്ങിയവർ വിവിധ വേദികളിൽ ജലനിധി പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. വനിതകളടക്കം അൻപതോളം പേർ ജാഥയിൽ പങ്കെടുത്തു.

'''കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ'''
കുടിവെള്ള മേഖലയിൽ ലോകബാങ്ക് നടപ്പാക്കുന്ന ജലനിധി പദ്ധതിയിൽ പങ്കാളിയാകാൻ കുലശേഖരപുരം പഞ്ചായത്ത് തീരുമാനിക്കുകയും നമ്മുടെ പഞ്ചായത്തിൽ ദീർഘകാലമായി കുടിവെള്ളവിതരണം കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടർ അതോറിറ്റിയെ ഒഴിവാക്കാനും തീരുമാനിച്ചിരിക്കുകയാണ്. കുടിവെള്ള വിതരണത്തെ സർക്കാർ സഹായ സംവിധാനങ്ങളിൽ നിന്നൊഴിവാക്കി സ്വകാര്യവത്കരിക്കുകയും ശുദ്ധജലം ഒരു വില്പന വസ്തുവാക്കി മാ‍റ്റുകയുമാണ് ലോകബാങ്കിന്റെ ജലനിധിയുടെ ദൌത്യം.
അച്ചൻ‌കോവിലാറിൽ നിന്നും ശുദ്ധീകരിച്ച ജലം കുലശേഖരപുരം നിവാസികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന ക്രമീകരണം വാട്ടർ അതോറിറ്റി നടപ്പിലാക്കി ആവശ്യമായവർക്കെല്ലാം ജലം സബ്സിഡി നിരക്കിലും പൊതുടാപ്പുകൾ വഴിയും നൽകിവരുമ്പോഴാണ് ഇവയാകെ ഇല്ലാതാക്കുന്ന ലോകബാങ്കിന്റെ ജലനിധി പദ്ധതി കുലശേഖരപുരത്തെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ കുടിവെള്ളത്തെ സ്വകാര്യ-കച്ചവടക്കൽകരണ ശക്തികൾക്ക് അടിയറ വെയ്ക്കുന്നതിനെതിരായ ജനകീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2012 ഡിസംബർ എട്ടിന് 3 മണിക്ക് അരിമണ്ണൂർ എൻ.എസ്.എസ്. മന്ദിരത്തിൽ വച്ച് പഞ്ചായത്ത് തല കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.ഡോ.ഇ.അബ്ദുൽ ഹമീദ്(സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് & മാനേജ്മെന്റ്) കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900" എന്ന താളിൽനിന്ന് ശേഖരിച്ചത്