56
തിരുത്തലുകൾ
വരി 133: | വരി 133: | ||
ഡൽഹിയിൽ ഒരു പെൺകുട്ടിയെ കിരാതമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ സമൂഹമനസാക്ഷിയെ ഉണർത്താനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി. | ഡൽഹിയിൽ ഒരു പെൺകുട്ടിയെ കിരാതമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ സമൂഹമനസാക്ഷിയെ ഉണർത്താനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി. | ||
'''ക്ലാപ്പനയുടെ മനസ്സ് നിറച്ച് കലാജാഥ കടന്നുപോയി''' | |||
പല തവണ കലാജാഥകൾ കണ്ടിട്ടുള്ളവരാണെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജുബിലി ശാസ്ത്ര കലാജാഥ ക്ലാപ്പന നിവാസികൾക്ക് പുതിയ ഒരനുഭവമേകി. പഴയ കലാജാഥകളിലെ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സുവർണ ജൂബിലി കലാജാഥ മികച്ച കാഴ്ചയുടെ അനുഭവമാണ് നൽകിയതെന്ന് കാണികൾ സാക്ഷ്യപ്പെടുത്തുന്നു. | |||
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== | ==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== |
തിരുത്തലുകൾ