752
തിരുത്തലുകൾ
വരി 252: | വരി 252: | ||
വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | ||
{| class="wikitable" | |||
|- | |||
! colspan="4" style="background:#f0f0f0;" |'''ആകെ ജനസംഖ്യ വാഴക്കാട് 40,000''' | |||
! colspan="4" style="background:#f0f0f0;" |'''ആകെ ജനസംഖ്യ അരീക്കോട് 23000''' | |||
|- | |||
| ആകെ മരണം | |||
! ||പു.||സ്ത്രീ.||ആകെ||പു.||സ്ത്രീ. ||ആകെ. | |||
|- | |||
|- | |||
| 01-07-1995||ചുങ്കപ്പള്ളി||200||425||41.2||400 | |||
|- | |||
|} | |||
വാഴക്കാട് അരീക്കോട് | വാഴക്കാട് അരീക്കോട് |
തിരുത്തലുകൾ