അജ്ഞാതം

"സ്ത്രീപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:06, 4 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 43: വരി 43:
കേരള സമൂഹത്തിലെ വർധിച്ചുവരുന്ന അസമത്വത്തിന്റെ അടയാളപ്പെടുത്തൽ, കുടുംബങ്ങളുടെ കടം, ദരിദ്രവിഭാഗങ്ങളുടെ ആസ്‌തികളിലെ ചോർച്ച, കുതിച്ചുയരുന്ന ചികിത്സാ ചെലവ്‌, പ്രായഘടനയുടെ പ്രത്യേകതകൾ, ഉപജീവന മാർഗങ്ങളും വരുമാനവുമായി ബന്ധപ്പെട്ട കൃത്യതയാർന്ന നിഗമനങ്ങൾ, സാമൂഹ്യ പദവിയിലെ ഉയർച്ച-താഴ്‌ച്ചകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യക്തമായ ചിത്രം നൽകുന്ന വിവര സഞ്ചയമാണ്‌ ഈ പഠനത്തിലൂടെ ലഭിച്ചത്‌. ജാതി-മത വിഭാഗങ്ങളും സാമൂഹ്യ സാമ്പത്തിക പദവിയും സമീപനങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധങ്ങളും വിശകലനത്തിനു വിധേയമായിട്ടുണ്ട്‌ (വിശദമായ അന്വേഷണങ്ങൾക്ക്‌ കേരളപഠനം 2006, A Snapshot of Kerala 2010- എന്നീ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരണങ്ങൾ കാണുക).

== പഠന റിപ്പോർട്ട്==
== സ്ത്രീപഠന റിപ്പോർട്ട് പൂർണരൂപം==

[[പ്രമാണം:Sthreepadhanam Layout Final.pdf]]<br />

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6212" എന്ന താളിൽനിന്ന് ശേഖരിച്ചത്