2,337
തിരുത്തലുകൾ
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big><big><big><big>സുസ്ഥിരവികസനം സുരക്ഷിതകേരളം</big></big></big></big> | <big><big><big><big>സുസ്ഥിരവികസനം സുരക്ഷിതകേരളം</big></big></big></big> | ||
[[പ്രമാണം:FB IMG 1538884603843.jpg| 300px|thumb|left|പോസ്റ്റർ]] | |||
{{Infobox book | |||
| name = മുഖ്യമന്ത്രിക്കുള്ള കത്ത്- പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം | |||
[[പ്രമാണം:സുരക്ഷിത സുസ്ഥിര നവകേരളം (4).pdf |200px|thumb|right| പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം]] | |||
| author = | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ക്യാമ്പയിൻ സംഗ്രഹം]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ഒക്ടോബർ , 2018 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
=== ക്യാമ്പയിൻ സംഗ്രഹം === | === ക്യാമ്പയിൻ സംഗ്രഹം === | ||
# സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്. | # സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്. | ||
വരി 18: | വരി 40: | ||
# കേരളത്തിന്റെ ജീവനാഡികളാണ് നദികൾ, നദീതടങ്ങളേയും ചെറുനീർത്തടങ്ങളേയും അടിസ്ഥാനമാക്കി വേണം പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. | # കേരളത്തിന്റെ ജീവനാഡികളാണ് നദികൾ, നദീതടങ്ങളേയും ചെറുനീർത്തടങ്ങളേയും അടിസ്ഥാനമാക്കി വേണം പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. | ||
# കേരളത്തിലെ ഒരു സവിശേഷ ഭൂപ്രദേശമാണ് കുട്ടനാട്. അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനത്തിൽ അതിന്റെ വികസനത്തിനുവേണ്ടി സമഗ്ര മായൊരു പദ്ധതി തയ്യാറാക്കുകയും അത് ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുകയും വേണം. | # കേരളത്തിലെ ഒരു സവിശേഷ ഭൂപ്രദേശമാണ് കുട്ടനാട്. അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനത്തിൽ അതിന്റെ വികസനത്തിനുവേണ്ടി സമഗ്ര മായൊരു പദ്ധതി തയ്യാറാക്കുകയും അത് ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുകയും വേണം. | ||
# നവകേരള നിർമിതിയിൽ ജനങ്ങളോടൊപ്പം സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും സർഗാത്മക | # നവകേരള നിർമിതിയിൽ ജനങ്ങളോടൊപ്പം സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും സർഗാത്മക പങ്കാളിത്തം ഉറപ്പാക്കണം. | ||
===വികസനക്യാമ്പയിൻ മറ്റുപേജുകൾ=== | |||
#<big><big><big><big>[[ക്യാമ്പയിൻ സംഗ്രഹം]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[പുതിയകേരളം നിർമ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[ക്യാമ്പയിൻ ലഘുലേഖ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[മേഖലാപദയാത്രകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പദയാത്രാഗീതങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[തെരുവരങ്ങ് ചെറുനാടകങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സംവാദകേന്ദ്രങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സംസ്ഥാന വാഹനജാഥകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ക്യാമ്പസ് സംവാദങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സാമൂഹ്യമാധ്യമങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പോസ്റ്ററുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ബ്രോഷറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[വീഡിയോകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ഫോട്ടോഗാലറി]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക |
തിരുത്തലുകൾ